29.6 C
Kottayam
Thursday, July 16, 2026

CATEGORY

home banner

Kerala Rain :ഇന്നും അതിശക്തമായ മഴ തുടരും, 13 ജില്ലകളിൽ യെല്ലോ അലർട്ട്, പത്തനംതിട്ടയിൽ അവധി

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. കാസർകോട് ഒഴികെയുള്ള പതിമൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്ത് മലയോര മേഖലയിൽ കൂടുതൽ ജാഗ്രത വേണം. കേരള തീരത്ത് മത്സ്യബന്ധനത്തിന്...

ഇടമലയാര്‍ ഡാം തുറക്കും;പെരിയാര്‍ തീരത്ത് ജാഗ്രത

ഇടുക്കി:ഇടമലയാര്‍ ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന്‍റെ  ഭാഗമായി അണക്കെട്ടിന്‍റെ  രണ്ട് ഷട്ടറുകള്‍ ഇന്ന്  വൈകിട്ട് നാലോടെ തുറക്കും.50 മുതല്‍ 100 സെന്റീമീറ്റര്‍ വരെ ഷട്ടറുകള്‍ ഉയര്‍ത്തി 68 മുതല്‍ 131 ക്യുമെക്‌സ് വരെ ജലമാണ്...

മഴ മുന്നറിയിപ്പിൽ മാറ്റം; 13 ജില്ലകളിൽ മഴ ശക്തമാകും, 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ കൂടുതൽ ശക്തമാകുന്നു. 13 ജില്ലകളിൽ മഴ മുന്നറിയിപ്പാണ് കാലാവസ്ഥാ വിഭാഗം നൽകുന്നത്. ഇതിൽ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഈ...

ഗവർണറുടെ പെരുമാറ്റം മാതൃകാപരമാണ്’ ഗവര്‍ണറെ പുകഴ്ത്തി യു പ്രതിഭ, വേഷത്തിനും പുകഴ്ത്തൽ; യോഗത്തിനെത്താതെ മന്ത്രി ശിവൻകുട്ടി

ആലപ്പുഴ: സ്ഥാനത്തും അസ്ഥാനത്തുമൊക്കെ സി പി എമ്മുകാർ ഗവർണർ ആരിഫ് മുഹമ്മദ്ഖാനെ വിമർശിക്കുമ്പോൾ അദ്ദേഹത്തെ വാനോളം പുകഴ്ത്തി പാർട്ടിയുടെ വനിതാ എം എൽ എയായ യു പ്രതിഭ. ചെട്ടികുളങ്ങര ഹയർ സെക്കൻഡറി സ്കൂൾ...

കോടിയേരിക്ക് അപ്പോളോയിൽ വിദഗ്ധ ചികിത്സ; വിമാനമാർഗം ചെന്നൈയിലേക്ക്

തിരുവനന്തപുരം: മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണനെ വിദഗ്ധ ചികിത്സയ്ക്കായി ചെന്നൈ അപ്പോളോ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു. തിങ്കളാഴ്ച രാവിലെ 10.30-ഓടെ എ.കെ.ജി. സെന്ററിന് സമീപത്തെ ചിന്ത ഫ്‌ളാറ്റില്‍നിന്ന് കോടിയേരിയെ പ്രത്യേക ആംബുലന്‍സില്‍ തിരുവനന്തപുരം...

9 വർഷത്തെ നിയമ പോരാട്ടം, 9 സെക്കൻഡിൽ നിലംപൊത്തി ഇരട്ട ടവർ

നോയിഡ: സെക്ടര്‍ 93 Aയിലെ സൂപ്പര്‍ടെക് എമറാള്‍ഡ് കോര്‍ട്ടിലെ താമസക്കാരും ഇരട്ട ടവറുകളുടെ സ്ഥലമുമയും തമ്മില്‍ ഒമ്പത് വര്‍ഷമായി നടക്കുന്ന നിയമപോരാട്ടത്തിന് അന്ത്യംകുറിച്ച് നിയന്ത്രിത സ്‌ഫോടനത്തിലൂടെ നോയിഡലെ ഇരട്ട ടവര്‍ നിലം പൊത്താനെടുത്തത്...

എം.വി ഗോവിന്ദൻ സിപിഎം സംസ്ഥാന സെക്രട്ടറി

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി പദം ഒഴിഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ എം.വി ഗോവിന്ദനാണ് സിപിഎമ്മിന്റെ പുതിയ സംസ്ഥാന സെക്രട്ടറി. ഞായറാഴ്ച രാവിലെ ചേര്‍ന്ന...

സിപിഎം സെക്രട്ടറി സ്ഥാനത്ത് നിന്നും കോടിയേരി ഒഴിയും, നിർണായക തീരുമാനത്തിലേക്ക് സിപിഎം

തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും കോടിയേരി ബാലകൃഷ്ണൻ മാറും. അനാരോഗ്യത്തെ തുടർന്നാണ് അദ്ദേഹം സെക്രട്ടറി സ്ഥാനത്ത്  നിന്നും മാറുന്നത്. ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ ഇത് സംബന്ധിച്ച തീരുമാനമുണ്ടായതായാണ്...

മാധ്യമ പ്രവർത്തകൻ എം.എസ് സന്ദീപ് അന്തരിച്ചു

കോട്ടയം : മംഗളം ദിനപത്രം മുൻ ലേഖകനും മാധ്യമപ്രവർത്തകനുമായ എംഎസ് സന്ദീപ് കൂട്ടിക്കൽ (37) നിര്യാതനായി. മംഗളം ദിനപത്രത്തിന്റെ കോട്ടയം അടക്കമുള്ള വിവിധ ജില്ലകളിലെ ലേഖകനായിരുന്നു. മുണ്ടക്കയം കൂട്ടിക്കൽ സ്വദേശിയായിരുന്നു. അസുഖബാധിതനായ അദ്ദേഹത്തെ...

മഞ്ജു വാര്യരുടെ പേരിൽ വ്യാജവാട്‌സാപ്പ് ഗ്രൂപ്പ്;ഷോൺ ജോർജിന്‍റെ വീട്ടിൽ റെയ്ഡ്,ഷോണിന്റെ ഫോൺ നഷ്ടപ്പെട്ടെന്ന് പി.സി

കോട്ടയം:നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ ഗൂഢാലോചന നടക്കുന്നുയെന്ന വ്യാജപ്രചരണത്തിന്റെ ഭാഗമായി സ്‌ക്രീന്‍ ഷോട്ടുകള്‍ സൃഷ്ടിച്ച സംഭവത്തില്‍ ഷോണ്‍ ജോര്‍ജിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്.ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ ഫോണിലേക്ക് സ്‌ക്രീന്‍ ഷോട്ടുകള്‍ വന്നത് ഷോണ്‍...

Latest news