33.6 C
Kottayam
Monday, November 18, 2024

CATEGORY

home banner

റിസപ്ഷനിസ്റ്റിന്റെ കൊലപാതകം: പ്രതിയുടെ അച്ഛനെ ബിജെപിയിൽ നിന്ന് പുറത്താക്കി, റിസോർട്ടിന് തീയിട്ടു

ന്യൂഡല്‍ഹി: ബിജെപി നേതാവിന്റെ മകന്‍ റിസോര്‍ട്ടിലെ റിസപ്ഷനിസ്റ്റായ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഉത്തരാഖണ്ഡില്‍ പ്രതിഷേധം വ്യാപിക്കുന്നു. ഇതോടെ പ്രതിയുടെ അച്ഛനേയും സഹോദരനേയും ബിജെപി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. മുതിര്‍ന്ന ബിജെപി നേതാവും മുന്‍...

പിഎഫ്ഐ പ്രവ‍ര്‍ത്തക‍‍ര്‍ 7 ദിവസത്തെ എൻഐഎ കസ്റ്റഡിയിൽ;മുദ്രാവാക്യം വിളിച്ചവർക്ക് കോടതിയുടെ താക്കീത്

കൊച്ചി: രാജ്യവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ എൻഐഎ അറസ്റ്റ് ചെയ്ത കരമന അഷ്റഫ് മൗലവി അടക്കമുള്ള 11 പോപ്പുലർ ഫ്രണ്ട് പ്രവ‍ര്‍ത്തകരെയും ഏഴ് ദിവസത്തെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. എൻഐഎയുടെ ആവശ്യം പരിഗണിച്ചാണ് കോടതിയുടെ...

കോഴിക്കോട്ട് 16കാരിയെ ബലാത്സംഗം ചെയ്ത് പ്ലാറ്റ്ഫോമിൽ തള്ളി; 4 പേർ പിടിയിൽ

കോഴിക്കോട്: ഉത്തര്‍പ്രദേശ് സ്വദേശിനിയായ ആദിവാസി വിഭാഗത്തില്‍പ്പെട്ട പതിനാറുകാരിയെ തീവണ്ടിയില്‍വെച്ച് സൗഹൃദം നടിച്ച് പീഡിപ്പിച്ച സംഭവത്തില്‍ അതിഥിതൊഴിലാളികളായ നാലുപേര്‍ ആര്‍.പി.എഫ്. പിടിയില്‍. പെണ്‍കുട്ടിയോടൊപ്പം യാത്രചെയ്തിരുന്ന ഉത്തര്‍പ്രദേശ് സ്വദേശികളായ ഇകറാര്‍ ആലം(18), അജാജ് (25) എന്നിവരും ഇവര്‍ക്ക്...

എകെജി സെന്‍റര്‍ ആക്രമണക്കേസ്; ഡിയോ സ്കൂട്ടര്‍ എത്തിച്ച സ്ത്രീ സാക്ഷിയാകും? ഒപ്പമിരുത്തി ചോദ്യം ചെയ്യും, ജിതിന്‍റെ ചോദ്യം ചെയ്യല്‍ തുടരുന്നു

തിരുവനന്തപുരം: എകെജി സെന്‍റര്‍ ആക്രമണക്കേസിലെ പ്രതി ജിതിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നത് തുടരുന്നു.  ഇന്നലെയാണ് ജിതിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. എകെജി സെന്‍റര്‍ ആക്രണത്തിന് ഉപയോഗിച്ച ഡിയോ സ്കൂട്ടർ കണ്ടെത്തുകയാണ് പൊലീസിന്‍റെ പ്രധാന...

വർക്കലയിൽ ജ്യേഷ്ഠൻ അനിയനെ കുത്തിക്കൊന്നു

തിരുവനന്തപുരം : തലസ്ഥാനത്തെ നടുക്കി വീണ്ടും അരുംകൊല. വർക്കലയിൽ ജ്യേഷ്ഠൻ കിടപ്പ് രോഗിയായ സഹോദരനെ നെഞ്ചിൽ കുത്തിക്കൊന്നു. വർക്കല മേൽ വെട്ടൂർ കാർത്തികയിൽ സന്ദീപാണ് ( 47) കൊല്ലപ്പെട്ടത്. ജ്യേഷ്ഠ സഹോദരൻ സന്തോഷിനെ(...

ഐഎസ്‌ഐ ഏജന്റിനെ വെടിവെച്ച് കൊന്നു; കൊല്ലപ്പെട്ടത് ഇന്ത്യയിലേക്ക് കള്ളനോട്ട് കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി

കാഠ്മണ്ഡു: പാക് ചാരസംഘടനയായ ഐ.എസ്.ഐ.യുടെ ഏജന്റ് നേപ്പാളില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. ലാല്‍ മുഹമ്മദ് എന്ന മുഹമ്മദ് ദര്‍ജി(55)യാണ് കാഠ്മണ്ഡുവിലെ രഹസ്യകേന്ദ്രത്തിന് പുറത്തുവെച്ച് കൊല്ലപ്പെട്ടത്. കാറില്‍നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ അജ്ഞാതര്‍ ലാല്‍ മുഹമ്മദിന് നേരേ...

പാർലമെന്റിൽ ഇനി ‘സർ’ സംബോധനയില്ല;കാരണമായത് ശിവസേന എം.പിയുടെ ഇടപെടല്‍

ന്യൂഡല്‍ഹി: പാര്‍ലമെന്ററി ചോദ്യങ്ങള്‍ക്കുള്ള മറുപടിയിലെ അധ്യക്ഷസംബോധന ഇനി ലിംഗനിഷ്പക്ഷമാവും. സഭാധ്യക്ഷനെ സംബോധന ചെയ്യുമ്പോള്‍ 'സര്‍' എന്ന പദം ഉപയോഗിക്കുന്ന പതിവാണ് നിലവില്‍. ശിവസേന എം.പി. പ്രിയങ്ക ചതുര്‍വേദി പാര്‍ലമെന്ററി കാര്യമന്ത്രിയ്ക്ക് അയച്ച കത്തില്‍...

മകളുടെ മുന്നിലിട്ട് അച്ഛനെ മർദിച്ച് KSRTC ജീവനക്കാർ; ചോദ്യംചെയ്ത് മകൾ | വീഡിയോ

തിരുവനന്തപുരം: മകളുടെ മുന്നിലിട്ട് അച്ഛനെ മര്‍ദിച്ച് കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍. ആമച്ചല്‍ സ്വദേശി പ്രേമനെയാണ് കോളേജ് വിദ്യാര്‍ഥിയായ മകളുടെ മുന്നിലിട്ട് ജീവനക്കാര്‍ മര്‍ദിച്ചത്. കാട്ടാക്കട കെ.എസ്.ആര്‍.ടി.സി. ഡിപ്പോയിലായിരുന്നു സംഭവം. മര്‍ദനമേറ്റ പ്രേമന്‍ ആശുപത്രിയില്‍ ചികിത്സ...

ഗവര്‍ണര്‍ക്കെതിരെ രാഷ്ടപതിക്ക് പരാതി നല്‍കി എല്‍ഡിഎഫ്

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രാഷ്ടപതിക്ക് പരാതി നല്‍കി എല്‍ഡിഎഫ്. ഭരണഘടനാതത്വങ്ങള്‍ പാലിക്കാന്‍ ഗവര്‍ണറെ ഉപദേശിക്കണമെന്ന് ബിനോയ് വിശ്വം എം പി രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു. ഗവര്‍ണര്‍ക്കെതിരെ സിപിഎം എല്‍ഡിഎഫ് നേതാക്കള്‍ കടുത്ത വിമര്‍ശനം...

സംസ്ഥാനത്തെ കൊവിഡ് കേസുകളിൽ വർധനവ് ; വരും ദിവസങ്ങളില്‍ രോഗബാധ ഉയര്‍ന്നേക്കും

തിരുവനന്തപുരം: ഓണാഘോഷ തിരക്കുകള്‍ക്ക് പിന്നാലെ സംസ്ഥാനത്തെ കൊവിഡ് കേസുകള്‍ ഉയര്‍ന്നു. സെപ്തംബര്‍ മാസം തുടക്കം ഉണ്ടായിരുന്നതിന്റെ ഇരട്ടി കേസുകളാണ് ഇപ്പോള്‍ ഉയര്‍ന്നത്. സെപ്തംബര്‍ ഒന്നിന് 1,238 കൊവിഡ് കേസുകള്‍ ഉണ്ടായിരുന്നിടത്ത് ഓണാഘോഷത്തിന് ശേഷം...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.