24.5 C
Kottayam
Friday, July 24, 2026

CATEGORY

Featured

ലൈംഗിക പീഡന പരാതി; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തു, നിർബന്ധിത ഗർഭഛിദ്രം അടക്കം ചുമത്തി എഫ്‌ഐആർ

തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം വലിയമല പൊലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, നിർബന്ധിച്ച് ഗർഭഛിദ്രം നടത്തി...

രാഹുലിനെതിരെ പരാതി നൽകി യുവതി,അറസ്റ്റിലേക്ക്; എം.എല്‍.എ മുങ്ങി

കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ചൂഷണ ആരോപണങ്ങളില്‍ വഴിത്തിരിവ്. പീഡനത്തിനിരയായ അതിജീവിത മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട്‌ പരാതി കൈമാറിയതോടെ, രാഹുലിന്റെ നില കൂടുതല്‍ പരുങ്ങലിലായി. വിവാദത്തിലകപ്പെട്ട് പ്രതിച്ഛായ നഷ്ടപ്പെട്ടുനിൽക്കേയാണ് ഇപ്പോൾ പരാതികൂടി...

ആറ് മാസം മുമ്പ് പ്രണയ വിവാഹം; മാനസികവും ശാരീരികയുമായ പീഡനം; വീട്ടില്‍ വച്ച് തീകൊളുത്തി; മരണ വെപ്രാളത്തില്‍ കാനയില്‍ ചാടി; അര്‍ച്ചനയുടേത്‌ ഭര്‍തൃ പീഡന ആത്മഹത്യ; ഷാരോണ്‍ കസ്റ്റഡിയില്‍

തൃശ്ശൂര്‍: ഗര്‍ഭിണിയായ യുവതിയെ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത് ആത്മഹത്യയെന്ന സംശയം ശക്തം. വരന്തരപ്പിള്ളി മാട്ടുമല മാക്കോത്തുവീട്ടില്‍ ഷാരോണിന്റെ ഭാര്യ അര്‍ച്ചന(20)യാണ് മരിച്ചത്. ഭര്‍തൃവീട്ടിന് പിറകിലെ കോണ്‍ക്രീറ്റ് കാനയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഭര്‍തൃ...

ഹോങ്കോങ്ങിൽ വൻ തീപ്പിടിത്തം, പാർപ്പിട സമുച്ചയങ്ങൾ ചാമ്പലായി;നിരവധി മരണം

ഹോങ്കോങ്: വടക്കൻ തായ്പേയിൽ ബഹുനില പാർപ്പിട സമുച്ചയങ്ങളിൽ വൻ തീപ്പിടിത്തം. ഒന്നിലധികം ബഹുനില കെട്ടിടങ്ങൾ കത്തിയമർന്നു. 12 പേരുടെ മൃതദേഹം കണ്ടെടുത്തതായാണ് വിവരം. നിരവധി പേർ കെട്ടിടങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നതായി സൗത്ത് ചൈന മോണിങ്...

സെക്യൂരിറ്റി ഡെപ്പോസിറ്റിൻ്റെ പേരിൽ ഇനി പിഴിയാനാവില്ല; രാജ്യത്ത് പുതിയ വാടക കരാർ നിയമം നിലവിൽ

ന്യൂ ഡൽഹി: വാടകവീടിനായുള്ള അന്വേഷണത്തിലാണോ എങ്കില്‍ ശ്രദ്ധിച്ചോളൂ രാജ്യത്ത് പുതിയ വാടക കരാര്‍ നിയമം നിലവില്‍ വന്നിരിക്കുകയാണ്. രാജ്യത്തെ വാടക വിപണിയില്‍ കൂടുതല്‍ വ്യക്തതയും സുതാര്യതയും കൊണ്ടുവരുന്നതിനായാണ് പുതിയ നിയമം. മോഡല്‍ ടെനന്‍സി ആക്ടിനെ...

SIR തദ്ദേശ തിരഞ്ഞെടുപ്പിനെ ബാധിക്കില്ല; സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയെ എതിര്‍ത്ത് തിരഞ്ഞെടുപ്പ് കമ്മിഷന്‍

ന്യൂഡല്‍ഹി: കേരളത്തിലെ എസ്ഐആര്‍ നടപടികള്‍ അടിയന്തരമായി നീട്ടിവെയ്ക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയെ സുപ്രീം കോടതിയില്‍ എതിര്‍ത്ത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍. സംസ്ഥാന സര്‍ക്കാരിന് ഈ ആവശ്യം ഉന്നയിക്കാന്‍ നിയമപരമായി സാധിക്കില്ലെന്ന് സത്യവാങ്മൂലത്തില്‍ കേന്ദ്ര...

മലാക്ക കടലിടുക്കിൽ തീവ്രന്യൂനമർദം, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; ‘സെൻയാർ’ ചുഴലിക്കാറ്റ് വരുന്നു

ന്യൂഡൽഹി: കേരളത്തിലും തമിഴ്‌നാട്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മലാക്ക കടലിടുക്കിൽ തീവ്ര ന്യൂനമർദവും തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും തെക്കൻ ശ്രീലങ്കയുടെ സമീപ പ്രദേശങ്ങളിലുമായി ന്യൂനമർദവും രൂപപ്പെട്ടിട്ടുണ്ട്....

സമാധാന ഉടമ്പടി അംഗീകരിച്ച് സെലെന്‍സ്‌കി;റഷ്യ-യുക്രൈൻ യുദ്ധം അവസാനിയ്ക്കുന്നു

ജനീവ: റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള സമാധാന പദ്ധതിയില്‍ അമേരിക്കയുമായി 'പൊതുവായ ധാരണ'യിലെത്തിയതായി യുക്രൈന്‍ അറിയിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈ പദ്ധതി 'സൂക്ഷ്മമായി ക്രമീകരിച്ചിട്ടുണ്ട്' എന്ന് യുക്രെയിനും വ്യക്തമാക്കുന്നു. യുക്രെയ്ന്‍-റഷ്യ...

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ഗര്‍ഭഛിദ്ര ആരോപണം; ഇരയായ യുവതി രേഖാമൂലം പരാതി നൽകിയാൽ കേസുമായി മുന്നോട്ടുപോകാൻ ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തലിനെതിരായ ഗർഭഛിദ്ര ആരോപണത്തിൽ ഇരയായ യുവതി രേഖാമൂലം പരാതി നൽകിയാൽ മാത്രം മുന്നോട്ടുപോകാൻ ക്രൈം ബ്രാഞ്ച് തീരുമാനം. സ്ത്രീകളെ ശല്യം ചെയ്തതിന് സ്വമേധയാ എടുത്ത കേസിൽ പെണ്‍കുട്ടിയുടെ മൊഴിയെടുത്തുവെങ്കിലും രാഹുലിനെതിരെ...

ചക്രവാതച്ചുഴി ന്യുനമർദ്ദമായി, 48 മണിക്കൂറിനുള്ളിൽ തീവ്രന്യൂന മർദ്ദമാകും, കാലാവസ്ഥാ മുന്നറിയിപ്പ്

തിരുവനന്തപുരം: കന്യാകുമാരി കടലിന് സമീപത്തുമായി തുടരുന്ന ചക്രവാതച്ചുഴി ന്യുനമർദ്ദമായി ശക്തി പ്രാപിച്ചു. അടുത്ത 48 മണിക്കൂറിനുള്ളിൽ ഇത് കൂടുതൽ ശക്തിപ്രാപിച്ച് തീവ്രന്യൂന മർദ്ദമായി ശക്തി പ്രാപിക്കാനും സാധ്യത. കന്യാകുമാരി കടൽ, ശ്രീലങ്ക, തെക്ക്...

Latest news