തിരുവനന്തപുരം: യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയും പിന്നീട് നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തുകയും ചെയ്തെന്ന കേസില്‍ ഒളിവില്‍ പോയ രാഹുല്‍ മാങ്കൂട്ടത്തിലിനെ ബെംഗളൂരുവില്‍ എത്തിച്ച ഡ്രൈവര്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍. മലയാളിയായ ഡ്രൈവറാണ് പിടിയിലായിരിക്കുന്നത്....
തിരുവനന്തപുരം: എഐസിസി അധ്യക്ഷനടക്കം പുതിയ പരാതിലഭിച്ച സാഹചര്യത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽനിന്ന് പുറത്താക്കാൻ ഹൈക്കമാൻഡിന്റെ നിർദേശം. ചൊവ്വാഴ്ച വൈകീട്ട് കേരളത്തിലെ മുതിർന്ന നേതാക്കളുമായി സംഘടനാചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കൂടിയാലോചന നടത്തിയിരുന്നു.
പ്രതിപക്ഷനേതാവ്...
കോഴിക്കോട് : രാഹുൽ മാങ്കൂട്ടത്തിൽ തന്നോടും മോശമായി പെരുമാറിയെന്ന് വെളിപ്പെടുത്തി യൂത്ത് കോൺഗ്രസ് വനിതാ നേതാവ് എം എ ഷഹനാസ്. ഇക്കാര്യം അന്ന് ഷാഫിയെ ഇക്കാര്യം അറിയിച്ചിരുന്നെന്നും അവർ പറഞ്ഞു. കർഷക സമരത്ത്...
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിന് ജാമ്യം കിട്ടുമോ? രണ്ടാമത്തെ പീഡന പരാതിയുടെ കാര്യം അടക്കം കോടതിയെ പ്രോസിക്യൂഷന്‍ അറിയിക്കും. പെണ്‍കുട്ടികളെ ചതിക്കാന്‍ സ്വന്തം രാഷ്ട്രീയ അധികാരം ദുരുപയോഗപ്പെടുത്തുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ ഒരു ലൈംഗിക വേട്ടക്കാരനാണെന്നും...
തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും ലൈംഗിക പീഡന ആരോപണം. കോണ്‍ഗ്രസ് നേതൃത്വത്തിനാണ് പെണ്‍കുട്ടി പരാതി നല്‍കിയിരുന്നത്. കേരളത്തിന് പുറത്ത് താമസിക്കുന്ന 23കാരിയായ പെണ്‍കുട്ടിയാണ് പരാതിയുമായി രംഗത്തുവന്നത്. ഹോട്ടല്‍ മുറിയില്‍ കയറി...
തിരുവനന്തപുരം: ബംഗാൾ ഉൾകടലിനു മുകളിലെ ഡിറ്റ് വാ ചുഴലിക്കാറ്റ് ദുർബലമായി തുടങ്ങിയതോടെ കേരളത്തിന് മുകളിൽ വീണ്ടും കിഴക്കൻ കാറ്റ് അനുകൂലമായ സാഹചര്യമുണ്ടായതോടെ ഇടി മിന്നലോടെയുള്ള മഴ തിരിച്ചെത്തുന്നു. ഒരാഴ്ചയായി ദുർബലമായ തുലാ വർഷ...
ബെംഗളൂരു: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ തമിഴ്നാട്-കർണാടക അതിർത്തിയായ ബാഗലൂരുവിൽ ഉണ്ടായിരുന്നതായി പോലീസ് കണ്ടെത്തി. പോലീസ് എത്തുന്നതിന് തൊട്ടുമുമ്പ് രാഹുൽ കർണാടകയിലേക്ക് കടന്നതായും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ബുധനാഴ്ചയാണ് രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
പാലക്കാട്ടുനിന്ന്...
മുംബൈ: മനുഷ്യ ബോംബ് ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് കുവൈത്തിൽ നിന്ന് ഹൈദരാബാദിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനം മുംബൈയിലേക്ക് തിരിച്ചുവിട്ടു. ഹൈദരാബാദ് വിമാനത്താവളത്തിൽ ലഭിച്ച ഇമെയിൽ വഴിയുള്ള ഭീഷണി അധികാരികൾ വിലയിരുത്തി. ഉദ്യോഗസ്ഥർ...