30.4 C
Kottayam
Thursday, November 28, 2024

CATEGORY

Featured

ഉംപുന്‍ താണ്ഡവം,12 മരണം,കനത്തനാശനഷ്ടം

ന്യൂഡല്‍ഹിമരണം വിതച്ച് ഉംപുന്‍ ചുഴലിക്കാറ്റ്, ജീവനെടുത്ത് ഉംപുന്‍ ചുഴലിക്കാറ്റ്.കനത്തമഴയ്‌ക്കൊപ്പം എത്തിയ ചുഴലിക്കാറ്റില്‍ വ്യാപകനാശനഷ്ടമുണ്ടായി,, പശ്ചിമബംഗാളില്‍ 12 പേരും ഒഡീഷയില്‍ രണ്ടും പേരുമാണ് മരിച്ചത്. മണിക്കൂറില്‍ 190 കിലോമീറ്റര്‍ വേഗത്തിലാണ് പശ്ചിമബംഗാളില്‍ ചുഴലിക്കാറ്റ് ആഞ്ഞടിച്ചതെന്ന്...

മോഹന്‍ലാലിനിന്ന് അറുപതാം പിറന്നാള്‍

ചെന്നൈ: മലയാളത്തിന്റെ നടന വിസ്മയം മോഹന്‍ ലാലിന് ഇന്ന് 60-ാം പിറന്നാള്‍. ലോക്ക് ഡൗണായതിനാല്‍ ആഘോഷമില്ലാതെ വീട്ടില്‍ ഭാര്യ സുചിത്രയ്ക്കും മകന്‍ പ്രണവിനുമൊപ്പം മോഹന്‍ലാല്‍ ഇന്നു പിറന്നാളുണ്ണും. മകള്‍ വിസ്മയ വിദേശത്താണ്. രണ്ട് മാസത്തോളമായി...

എസ്.എസ്.എല്‍.സി,പ്ലസ് ടു പരീക്ഷകള്‍ 26 മുതല്‍ നടത്തും, കേന്ദ്രം അനുമതി നല്‍കിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:സംസ്ഥാനത്തെ എസ്.എസ്.എല്‍.സി ,പ്ലസ് ടു പരീക്ഷകള്‍ മെയ് 26 മുതല്‍ 30 വരെ മുന്‍നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.ടൈം ടേബിള്‍ നേരത്തെ പ്രസിദ്ധികരിച്ചിരുന്നു. ഇപ്പോള്‍ കേന്ദ്രാനുമതിയും ലഭിച്ചു. എസ്എല്‍സി,...

സംസ്ഥാനത്ത് ഇന്ന് 24 പേർക്ക് കോവിഡ്

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 24 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.പാലക്കാട്-7,മലപ്പുറം-4,കണ്ണൂര്‍ -3,തിരുവനന്തപുരം-2,പത്തനംതിട്ട-2,തൃശൂര്‍-2, ആലപ്പുഴ,എറണാകുളം,കോഴിക്കോട്,കാസര്‍കോഡ്,വയനാട്‌ഓരോന്നു വീതം എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 12 പേര്‍ വിദേശത്തു...

എസ്.എസ്.എല്‍.സി,പ്ലസ് ടു,യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ വീണ്ടും മാറ്റി

തിരുവനന്തപുരം: മെയ് 26 ന് തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്ന എസ്.എസ്.എൽ.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ. പരീക്ഷകൾ മാറ്റിവെച്ചു. ജൂൺ ആദ്യവാരം പരീക്ഷ നടത്താനാണ് ആലോചന. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കേന്ദ്രത്തിന്റെ ഇടപെടലാണ് തീരുമാനം...

ദൃശ്യം 2 ഒരുങ്ങുന്നു,മോഹന്‍ലാല്‍-ജിത്തുജോസഫ് കൂട്ടുകെട്ടിന്റെ ചിത്രത്തിലാവും കൊവിഡ് ലോക്ക് ഡൗണിനുശേഷം മോഹന്‍ലാല്‍ അഭിനയിയ്ക്കുക

കൊച്ചി:കൊവിഡ് ലോക്ക്ഡൗണിന് ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്നത് ദൃശ്യം 2 വിലാണെന്ന് റിപ്പോര്‍ട്ട്. നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ മനോരമ പത്രത്തോടാണ് പുതിയ ചിത്രത്തിന്റെ വിശേഷം പങ്കുവച്ചത്. മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു 2013ല്‍...

ജൂണ്‍ 1മുതല്‍ 200 ട്രെയിനുകള്‍ കൂടി, ബുക്കിംഗ് ഉടന്‍

ഡല്‍ഹി: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ നാലംഘട്ടത്തില്‍ നല്‍കിയ ഇലവുകളുടെ ഭാഗമായി രാജ്യത്ത് ജൂണ്‍ ഒന്ന് മുതല്‍ ശ്രമിക് ട്രെയിനുകള്‍ക്ക് പുറമേ 200 നോണ്‍ എസി ട്രെയിന്‍ സര്‍വീസുകള്‍. 200...

ഉംപുണ്‍ അതിതീവ്ര ചുഴലിക്കാറ്റ് ഉച്ചയോടെ തീരം തൊടും,ആയിരക്കണക്കിന് തീരദേശവാസികളെ ഒഴിപ്പിച്ചു,രണ്ട് സംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ട്

ഉംപുണ്‍ ചുഴലിക്കാറ്റ് ഉച്ചയോടെ പശ്ചിമബംഗാള്‍ തീരം തൊടും. ഒഡിഷയിലെ പാരദ്വീപിന് 180 കിലോമീറ്റര്‍ അകലെയെത്തിയിരിക്കുകയാണ് ചുഴലിക്കാറ്റ്. ഒഡിഷ തീരത്ത് കനത്ത മഴയും കാറ്റുമാണ്. ഉച്ചയോടെ പശ്ചിമ ബംഗാളിലെ ദിഘയ്ക്കും ബംഗ്ലാദേശിലെ ഹട്ടിയ ദ്വീപിനും...

കെ.എസ്.ആര്‍.ടി.സി ഇന്നുമുതല്‍ ഓടിത്തുടങ്ങും,ബസുകളുടെ ലഭ്യതയറിയാന്‍ ഈ നമ്പരുകളില്‍ വിളിയ്ക്കുക,നിരക്കുകള്‍ ഇങ്ങനെ

തിരുവനന്തപുരം:കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള ലോക്ക് ഡൗണില്‍ ഇളവുകള്‍ വരുത്തിയ പശ്ചാത്തലത്തില്‍ കെഎസ്ആര്‍ടിസി ഇന്ന് മുതല്‍ സര്‍വീസ് പുനരാരംഭിക്കും. സംസ്ഥാനത്ത് ജില്ലകള്‍ക്കുള്ളില്‍ ആണ് കെഎസ്ആര്‍ടിസി സര്‍വീസ് തുടങ്ങുന്നത്. രണ്ട് മാസത്തെ ഇളവേളക്ക് ശേഷമാണ് സംസ്ഥാനത്ത്...

എസ്.എസ്.എല്‍.സി,പ്ലസ് ടു പരീക്ഷാ കേന്ദ്രമാറ്റത്തിനായി ഓണ്‍ലൈനായി അപേക്ഷിയ്ക്കാം,വിശദാംശങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം:എസ്.എസ്.എല്‍.സി/ ഹയര്‍ സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാകേന്ദ്രമാറ്റത്തിനായി ഓണ്‍ലൈനായി അപേക്ഷിക്കാം. കോവിഡ് 19 ന്റെ പശ്ചാത്തലത്തിലുള്ള ലോക്ക് ഡൗണ്‍ കാരണം നിലവിലെ പരീക്ഷാകേന്ദ്രങ്ങളില്‍ തുടര്‍ന്നുള്ള പരീക്ഷകള്‍ എഴുതാന്‍ സാധിക്കാത്ത മോഡല്‍ റസിഡന്‍ഷ്യല്‍...

Latest news