24.4 C
Kottayam
Friday, July 17, 2026

CATEGORY

Featured

കോട്ടയം ജില്ലയില്‍ കൂടുതല്‍ ഇളവുകള്‍

കോട്ടയം: റെഡ് സോണില്‍ ഉള്‍പ്പെട്ട കോട്ടയം ജില്ലയില്‍ കണ്ടെയ്ന്‍മെന്റ് മേഖലകളില്‍ ഒഴികെ കൂടുതല്‍ ഇളവുകള്‍ അനുവദിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും സംസ്ഥാന പൊതുഭരണ വകുപ്പിന്റെയും ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് നടപടി....

ആശ്വാസ ദിനം,സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും കോവിഡ്-19 സ്ഥിരീകരിച്ചില്ല ,പുതിയ 4 ഹോട്ട് സ്‌പോട്ടുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരിക്കല്‍ കൂടി ആശ്വാസ ദിനമായി. ഇന്നാര്‍ക്കും തന്നെ കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. അതേസമയം കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന കാസര്‍ഗോഡ് സ്വദേശിയുടെ പരിശോധനാഫലം...

കൊവിഡ് ബാധിച്ച് വിദേശത്ത് നാല് മലയാളികൾ കൂടി മരിച്ചു , മരിച്ചവരിൽ വെെദികനും എട്ടു വയസുകാരനും

ന്യൂഡൽഹി:കൊവിഡ് ബാധിച്ച് വിദേശത്ത് ഇന്ന് നാല് മലയാളികൾ കൂടി മരിച്ചു. വൈദികനും എട്ടുവയസുകാരനുമടക്കം മൂന്ന് മലയാളികളാണ് അമേരിക്കയിൽ മരിച്ചത്. കൊല്ലം കുണ്ടറ സ്വദേശി ഗീവർഗീസ് പണിക്കർ (64) ഫിലാഡൽഫിയയിൽ മരിച്ചു. എട്ടുവയസുകാരൻ അദ്വൈതിന്റെ...

ജൂൺ ഒന്നിന് സ്കൂളുകൾ തുറക്കും, ബ്രിട്ടൺ കാെവിഡ് മുക്തമാവുന്നു

ലണ്ടന്‍: കോവിഡ് മരണം വിതച്ച് ബ്രിട്ടണില്‍ നിന്ന് പിന്‍വാങ്ങുന്നു. രാജ്യം പതുക്കെ കോവിഡില്‍ നിന്നും മുക്തമായതായാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. ഇതോടെ ബ്രിട്ടനിലെ പ്രൈമറി സ്‌കൂളുകള്‍ ജൂണ്‍ ഒന്നിന് തുറക്കുമെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് ഏര്‍പ്പെടുത്തിയ...

ഞായറാഴ്ച സംസ്ഥാനത്ത് പൂർണ അവധി, കർശന നിയന്ത്രണങ്ങൾ, ഇളവുകൾ ഇങ്ങനെ

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്ത് ലോക്ക്ഡൗൺ ദീർഘിപ്പിച്ച സാഹചര്യത്തിൽ കേരളത്തിലെ നിയന്ത്രണങ്ങളും ഇളവുകളും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഞായറാഴ്ച സംസ്ഥാനത്ത് പൂർണ അവധി ആയിരിക്കും. അന്നേദിവസം, കടകൾ തുറക്കാൻ പാടുള്ളതല്ല. ആളുകൾ വാഹനങ്ങളുമായി...

കിം മരിച്ചിട്ടില്ല, അഭ്യൂഹങ്ങൾക്കൊടുവിൽ പാെതു വേദിയിൽ

സി​യൂ​ള്‍: ഉ​ത്ത​ര​കൊ​റി​യ​ന്‍ ഏ​കാ​ധി​പ​തി കിം ​ജോം​ഗ് ഉ​ന്നി​ന്‍റെ ആ​രോ​ഗ്യ​നി​ല​യെ​പ്പ​റ്റി​യു​ള്ള ഊ​ഹാ​പോ​ഹ​ങ്ങ​ള്‍​ക്ക് അ​ന്ത്യം. കിം ​ജോം​ഗ് ഉ​ന്‍ മൂ​ന്നാ​ഴ്ച​യ്ക്കു​ശേ​ഷം പൊ​തു​വേ​ദി​യി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. ഇ​തോ​ടെ കിം ​ജോം​ഗ് ഉ​ന്നിന്‍റെ ആ​രോ​ഗ്യ​നി​ല സം​ബ​ന്ധി​ച്ച അ​ഭ്യൂ​ഹ​ങ്ങ​ള്‍​ക്കാ​ണ് അ​വ​സാ​ന​മാ​യ​ത്. ഹൃ​ദ​യ...

അതിരുകൾ അടച്ച് അയൽ സംസ്ഥാനങ്ങൾ, ഒറ്റപ്പെട്ട് ഡൽഹി

ന്യൂഡൽഹി:രാജ്യത്ത് മൂന്നാംഘട്ടത്തിലേക്ക് ലോക്ക്ഡൗണ്‍ എത്തിയതോടെ നിയന്ത്രണം കടുപ്പിച്ചിരിക്കുകയാണ് അയല്‍ സംസ്ഥാനങ്ങള്‍. മേയ് 17 വരെയാണ് രാജ്യത്ത് ലോക്ക്ഡൗണ്‍ തുടരുക. ഇതോടെ ഉത്തര്‍പ്രദേശും ഹരിയാനയും അതിര്‍ത്തികള്‍ അടക്കുകയുകയും തലസ്ഥാന നഗരമായ ദില്ലി ഒറ്റപ്പെട്ടുകയും...

മദ്യവിൽപ്പന കേന്ദ്രങ്ങൾ തുറക്കാൻ കേന്ദ്ര അനുമതി, ബാറുകൾ തുറക്കില്ല

ന്യൂഡൽഹി: കൊവിഡ് ലോക്ക് ഡൗൺ നീട്ടിയതിന് പിന്നാലെ രാജ്യത്ത് നിയന്ത്രണങ്ങളോടെ മദ്യവിൽപ്പന കേന്ദ്രങ്ങൾ തുറക്കാൻ കേന്ദ്ര അനുമതി. ഒരുസമയത്ത് അഞ്ചുപേരിൽ കൂടുതൽ ആളുകൾ കടയിൽ ഉണ്ടാവാൻ പാടില്ല, പൊതു സ്ഥലത്ത് മദ്യപാനം പാടില്ല തുടങ്ങിയ നിബന്ധനകൾ പാലിക്കണം. രാജ്യത്ത് ലോക്ക്...

രാജ്യത്ത് ലോക്ക് ഡൗൺ രണ്ടാഴ്ചത്തേക്ക് നീട്ടി

ന്യൂഡൽഹി: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ക് ഡൗൺ മെയ് 17 വരെ നീട്ടി.ദേശീയ ലോക്ക് ഡൗണിൽ ഗ്രീൻ സോൺ മേഖലകളിൽ കൂടുതൽ ഇളവുകളുണ്ടാകുമെന്ന്കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.റെയിൽ, വ്യോമ സർവീസുകളും...

ആശ്വാസ ദിനം; സംസ്ഥാനത്ത് ഇന്ന് പുതിയ കൊവിഡ് കേസുകള്‍ ഇല്ല, ഒമ്പത് പേര്‍ ആശുപത്രി വിട്ടു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും കൊവിഡ് 19 സ്ഥിരീകരിച്ചിട്ടില്ല. ഒമ്പത് പേര്‍ രോഗമുക്തി നേടി. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നും 4 വീതവും എറണാകുളത്ത് ഒരാളുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതുവരെ 392...

Latest news