33.2 C
Kottayam
Sunday, September 29, 2024

CATEGORY

Entertainment

നടന്‍ അനൂപ് ചന്ദ്രന്‍ വിവാഹിതനായി; വധു ആരാണെന്നറിയേണ്ടേ

നടന്‍ അനൂപ് ചന്ദ്രന്‍ വിവാഹിതനായി. സ്വന്തം നട്ടുകാരി കൂടിയായ ലക്ഷ്മി രാജഗോപാല്‍ ആണ് വധു. ഇന്ന് രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയാണ് അനൂപ് ചന്ദ്രന്റെ സ്വദേശം. രഞ്ജിത്-...

ആരാണ് റാണു മണ്ഡല്‍? നമ്മള്‍ കേട്ടതെല്ലാം ശരിയാണോ? കൂടുതല്‍ അറിയാം…

പശ്ചിമ ബംഗാളിലെ റാണാഘാട്ട് റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്ഫോമിലിരുന്നുകൊണ്ട് ഇക്കഴിഞ്ഞ ജൂലൈ 21 ന് ലതാ മങ്കേഷ്‌കര്‍ ആലപിച്ച ' ഏക് പ്യാര്‍ ക നഗ്മാ ഹേ ' എന്ന ഗാനംഅതിമനോഹരമായി പാടി സമൂഹമാദ്ധ്യ...

കോട്ടയത്തിന് പിറന്നാള്‍ ആശംസയുമായി ‘കോട്ടയം പിള്ളേരുടെ’ പാട്ട് തരംഗമാകുന്നു

എഴുപതാം പിറന്നാള്‍ ആഘോഷിക്കുന്ന കോട്ടയത്തിന് ആശംസകളുമായി ഒരു കൂട്ടം യുവാക്കള്‍ ഒരുക്കിയ മ്യൂസിക് ആല്‍ബം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. കോട്ടയം ആന്തം എന്നാണ് മ്യൂസിക് ആല്‍ബത്തിന് നല്‍കിയിരിക്കുന്ന പേര്. കോട്ടയം നഗരത്തിന്റെ ചരിത്രം പാട്ടിലൂടെ...

സിനിമ കാണാൻ ചിലവേറും,സിനിമ ടിക്കറ്റുകൾക്ക് വിനോദ നികുതി ഉത്തരവായി

തിരുവനന്തപുരം:നൂറ് രൂപയിൽ കുറവുള്ള സിനിമ ടിക്കറ്റുകൾക്ക് അഞ്ച് ശതമാനവും 100 രൂപയിൽ കൂടുതലുള്ള ടിക്കറ്റുകൾക്ക് 8.5 ശതമാനവും വിനോദ നികുതി സെപ്റ്റംബർ ഒന്നു മുതൽ ഈടാക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകി സർക്കാർ...

ഓണത്തിന് ഇടുക്കി ഡാമിൽ പോയാലോ

സന്ദർശകർക്ക് സുവർണാവസരം ഓണം പ്രമാണിച്ച് സെപ്റ്റംബർ -1 മുതൽ നവംബർ -30 വരെ ഇടുക്കി അണക്കെട്ട് സന്ദർശിക്കുന്നത്തിനു സർക്കാരിന്റെ അനുമതിയോടെ KSEB അവസരമൊരുക്കുന്നു ഏഷ്യയിലെ ഏറ്റവും വലിയ ആർച്ച് ഡാമായ ഇടുക്കി ഡാമിന്റെ ജലനിരപ്പിൽ നിന്നും...

റിലീസിന് മുമ്പ് മരക്കാര്‍ എത്ര രൂപ നേടിയെന്ന് അറിഞ്ഞാന്‍ നിങ്ങള്‍ ഞെട്ടും; പറയുന്നത് പൃഥ്വിരാജ്

ഒപ്പത്തിന് ശേഷം മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. മലയാള സിനിമ ഇന്നുവരെ കാണാത്ത മായികപ്രപഞ്ചത്തിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന സിനിമയുടെ ചിത്രീകരണം ഇതിനോടകം പൂര്‍ത്തിയായി കഴിഞ്ഞു. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍...

സോളാര്‍ നായിക സരിതയുടെ ‘സംസ്ഥാന’ത്തിന് എന്തു സംഭവിച്ചു? വിശദീകരണവുമായി തിരക്കഥാകൃത്ത്

കേരള രാഷ്ട്രീയത്തെ പിടിച്ച് കുലുക്കിയ സോളാര്‍ കേസ് നായിക സരിത എസ് നായരെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകന്‍ ഷാജി കൈലാസ് ചിത്രീകരണം തുടങ്ങിയ 'സംസ്ഥാനം' എന്ന ചിത്രം പാതിവഴിയില്‍ മുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍ പുറത്ത്...

മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായി സ്വന്തം കാര്‍ വിറ്റ് ഓട്ടോറിക്ഷ സ്വന്തമാക്കി ഒരു നടി

പുതിയതായി ഒരു വാഹനം നിരത്തില്‍ ഇറങ്ങുമ്പോള്‍ അത് സ്വന്തമാക്കുക എന്നത് സെലിബ്രിറ്റികളുടെ ഒരു ശീലമാണ്. എന്നാല്‍ മറ്റു സെലിബ്രിറ്റികളില്‍ നിന്ന് വ്യത്യസ്തമായി ചിന്തിച്ചിരിക്കുകയാണ് മറാത്തി നടി യശശ്രീ. സ്വന്തം കാര്‍ വിറ്റ് പകരം...

ഇതെന്താ കോണ്ടത്തിന്റെ പരസ്യമോ? ലൈംഗികതയുടെ അതിപ്രസരവുമായി ആര്‍.ഡി.എക്‌സ് ലവ് ട്രെയിലര്‍

ലൈംഗികതയുടെ അതിപ്രസരവുമായി ആര്‍ഡിഎക്സ് ലവ് എന്ന തെലുങ്ക് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്. പായല്‍ രജ്പുത് നായികയായിട്ടഭിനയിക്കുന്ന ചിത്രം ലൈംഗികതയുടെ അതിപ്രസരത്തെ തുടര്‍ന്ന് വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. ഇതോടെ സിനിമയെ കുറിച്ചുള്ള ആകാംഷകളും വര്‍ദ്ധിച്ചു. ലൈംഗിക ബന്ധത്തില്‍...

സായ് പല്ലവിയുടെ നിബന്ധനങ്ങള്‍ക്ക് മുന്നില്‍ പൊറുതിമുട്ടി സംവിധായകര്‍

മികച്ച അഭിനയത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ കയറി കൂടിയ താരമാണ് സായ് പല്ലവി. എന്നാല്‍ സായിപല്ലവിക്കെതിരെ സിനിമാ മേഖലയില്‍ നിന്ന് ധാരാളം വിമര്‍ശനങ്ങളും ഉയര്‍ന്നു വന്നിട്ടുണ്ട്. അഭിനയത്തിന്റെ കാര്യത്തില്‍ പെര്‍ഫെക്ട് ആണെങ്കിലും സംവിധായകര്‍ക്ക്...

Latest news