32.8 C
Kottayam
Friday, March 29, 2024

ശ്രീകുമാര്‍ മേനോനെതിരെ മഞ്ജുവാര്യര്‍ ഫെഫ്കയ്ക്കും പരാതി നല്‍കി

Must read

കൊച്ചി: സംസ്ഥാന പോലീസ് മേധാവിയ്ക്ക് പരാതി നല്‍കിയതിനു പിന്നാലെ സംവിധായകന്‍ ശ്രീകുമാര്‍ മേനോനില്‍ നിന്ന് നേരിടേണ്ടി വന്ന ഭീഷണികള്‍ ചൂണ്ടിക്കാട്ടി നിനിമാ സാങ്കേതിക വിദഗ്ദരുടെ സംഘടനയായ ഫെഫ്കയ്ക്കും നടി മഞ്ജു വാര്യര്‍ പരാതി ല്‍കി.ഫെഫ്ക ഭാരവാഹികളോട് ഫോണിലും മഞ്ജു കാര്യങ്ങള്‍ വ്യക്തമാക്കി. പോലീസില്‍ പരാതി നല്‍കിയിരിയ്ക്കുന്ന സാഹചര്യത്തില്‍ പോലീസ് അന്വേഷണത്തില്‍ ഇടപെടാത െസംഭവം പരിേേശാധിയ്ക്കാനാണ് സംഘടനയുടെ നീക്കം.ആരോപണ വിധേയനായ സംവിധായകന്‍ ശ്രീകുമാര്‍ മേനോനില്‍ നിന്നും ഫെകഫ്ക വിശദീകരണം തേടും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week