25.2 C
Kottayam
Sunday, May 19, 2024

CATEGORY

Entertainment

‘നീ കുണ്ടനല്ലേടാ’എന്നായിരിന്നു വിനായകന്റെ മറുപടി; വിനായകനെ പരിപാടിയ്ക്ക് ക്ഷണിക്കാന്‍ ആദ്യം വിളിച്ച ദിനുവിന്റെ വെളിപ്പെടുത്തല്‍

ദളിത് ആക്ടിവിസ്റ്റായ യുവതിയോട് ഫോണിലൂടെ അശ്ലീലച്ചുവയോടെ സംസാരിച്ചെന്ന കേസില്‍ നടന്‍ വിനായകനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. എന്നാല്‍ പിന്നീട് താന്‍ സ്ത്രീയോടല്ല പുരുഷനോടാണ് സംസാരിച്ചതെന്നാണ് വിനായകന്‍ പോലീസില്‍ മൊഴിനല്‍കിയത്. ദളിത് ആക്ടിവിസ്റ്റ്...

ബാങ്ക് വായ്പ തിരിച്ചടച്ചില്ല; വിജയകാന്തിന്റെ സ്വത്തുക്കള്‍ ലേലത്തിന്

ചെന്നൈ: അഞ്ചുകോടി രൂപയുടെ ബാങ്ക് വായ്പ്പ തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് ഡി.എം.ഡി.കെ സ്ഥാപകനും നടനുമായ വിജയകാന്തിന്റെ സ്വത്തുക്കള്‍ ലേലത്തിന് വെച്ചു. വിജയകാന്തിന്റേയും ഭാര്യ പ്രേമലതയുടെയും പേരില്‍ ചെന്നൈയിലും കാഞ്ചീപുരത്തുമുള്ള 100 കോടി വിലമതിക്കുന്ന സ്വത്തുക്കളാണ്...

ഈ സൂപ്പര്‍താരം ആരാണെന്ന് പറയാമോ?

നരച്ച താടിയും വലിയ മൂക്കും വട്ടക്കണ്ണടയുമായുള്ള വൃദ്ധനെ കണ്ടിട്ട് ആര്‍ക്കും അത്ര പെട്ടെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. വ്യത്യസ്ത ലുക്കില്‍ അമിതാഭ് ബച്ചനെത്തുന്ന ഗുലാബോ സിതാബോയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററാണ് സിനിമാ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. അമിതാഭിനാണ്...

ദയവു ചെയ്ത് ആവേശം കൂടി ഇത്തരം ‘തീക്കളി ‘ കളിക്കരുത്; ടൊവിനോയ്ക്ക് ആരാധികയുടെ തുറന്ന കത്ത്

നടന്‍ ടൊവിനോ തോമസിന് നവാഗതനായ സ്വപ്നേഷ് സംവിധാനം ചെയ്യുന്ന 'എടക്കാട് ബറ്റാലിയന്‍ 06' എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ പൊള്ളലേറ്റത് വാര്‍ത്തയായിരുന്നു. ഡ്യൂപ്പില്ലാതെ അഭിനയിച്ചപ്പോഴാണ് അപകടം സംഭവിച്ചത്. ആരുടെയോ പുണ്യം...

ജയനെ കൊന്നത് സുകുമാരന്റെ ക്വട്ടേഷനോ? വെളിപ്പെടുത്തലുമായി നടി ശ്രീലത നമ്പൂതിരി

വിടപറഞ്ഞിട്ട് മൂന്നര പതിറ്റാണ്ട് കഴിഞ്ഞിട്ടും മലയാളികളുടെ മനസില്‍ ഇന്നും മായാതെ നില്‍ക്കുന്ന ആദ്യ സൂപ്പര്‍സ്റ്റാര്‍ ആണ് ജയന്‍. ഇന്നും ജയനെ അനുകരിക്കാത്തവര്‍ വളരെ കുറവായിരിക്കും. കരിയറില്‍ ഏറ്റവും ഉയരത്തില്‍ നില്‍ക്കുന്ന സമയത്താണ് അദ്ദേഹത്തെ...

ടൊവിനോ തോമസിന് പൊള്ളലേറ്റു,ചിത്രീകരണത്തിനിടെയാണ് സംഭവം

കൊച്ചി :സിനിമാ ചിത്രീകരണത്തിനിടെ നടന്‍ ടൊവിനോ തോമസിന് പൊള്ളലേറ്റു. 'എടക്കാട് ബറ്റാലിയന്‍ 06' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പൊള്ളലേറ്റത്. തീ ഉപയോഗിച്ച് ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കവേയാണ് താരത്തിന് പൊള്ളലേറ്റത്. താരത്തിനു വൈദ്യസഹായം ലഭ്യമാക്കിയെന്നും...

‘സിംഫണി സക്കറിയ… ആള് ഒന്നൊന്നര പുള്ളിയാണ് സാറെ’; ആകാംക്ഷ നിറച്ച് ‘എവിടെ’ ട്രെയിലര്‍

പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി 'എവിടെ'യുടെ ട്രെയിലര്‍. നവാഗതനായ കെ.കെ. രാജീവ് സംവിധാനം ചെയ്യുന്ന 'എവിടെ' ത്രില്ലര്‍ സ്വഭാവമുള്ള ചിത്രമാണെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ആശ ശരത്ത്, മനോജ് കെ. ജയന്‍, ബൈജു,...

‘ആര്‍.എസ്.എസില്‍ ചേര്‍ന്നോ’; പ്രിയങ്ക ചോപ്രയുടെ കാക്കി ട്രൗസറിനെ ട്രോളി ട്രോളന്മാര്‍

വസ്ത്രത്തിന്റെ പേരില്‍ നിരവധി തവണ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുള്ളയാളാണ് ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. പ്രിയങ്കയുടെ വ്യത്യസ്ത ലുക്കുകള്‍ എപ്പോഴും ചര്‍ച്ചയാകാറുമുണ്ട്. ലോകത്തെ ഏറ്റവും വലിയ ഫാഷന്‍ മേളയായ മെറ്റ് ഗാലയില്‍ വ്യത്യസ്ത...

ഷൂട്ടിംഗിനിടെ നടിയെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച ഛായാഗ്രാഹന്‍ സന്തോഷ് തുണ്ടിയിലിന് പരിക്ക്

മുംബൈ: മുബൈയില്‍ ഷൂട്ടിംഗിനിടെ മലയാളി ഛായാഗ്രാഹകന്‍ സന്തോഷ് തുണ്ടിയില്‍ ഉള്‍പ്പെടെ പത്തോളം പേര്‍ക്ക് ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തില്‍ പരിക്ക്. താനെ ഫാക്ടറിയില്‍ 'ഫിക്സര്‍' എന്ന വെബ് സീരീസ് ചിത്രീകരിക്കുന്നതിനിടെയാണ് നാലംഗ സംഘം അതിക്രമിച്ചു കയറി...

‘ഞാനല്ല ഗന്ധര്‍വ്വന്‍’ ആഷിഖ് അബു-സൗബിന്‍ ചിത്രത്തിന് പേരിട്ടു

വൈറസിന് ശേഷം സൗബിന്‍ ഷാഹിറിനെ കേന്ദ്ര കഥാപാത്രമാക്കി ആഷിഖ് ഒരുക്കുന്ന ചിത്രത്തിന് പേരിട്ടു. 'ഞാനല്ല ഗന്ധര്‍വന്‍'എന്നാണ് ചിത്രത്തിന്റെ പേര്. ഉണ്ണി.ആര്‍ ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത്. സിനിമയുടെ ചിത്രീകരണം ഈ വര്‍ഷം...

Latest news