33.4 C
Kottayam
Tuesday, September 27, 2022

CATEGORY

Entertainment

മോര്‍ഫ് ചെയ്ത അശ്ലീല ഫോട്ടോകളും വിഡിയോകളും അയച്ചു; പണവും മാനവും പോയി: പൊട്ടിക്കരഞ്ഞ് നടി

ചെന്നൈ: ഓണ്‍ലൈന്‍ വായ്പ ആപ്പുകളുടെ കെണിയില്‍പെട്ട് പണവും മാനവും പോയെന്നു കരഞ്ഞുപറഞ്ഞ് പ്രമുഖ തമിഴ്–തെലുങ്ക് നടി ലക്ഷ്മി വാസുദേവന്‍. ഫിഷിങ് മെസേജിലെ ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെ ഫോണ്‍ ഹാക്കായെന്നും പണം ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തി...

55 അഞ്ച് ടിവി വാങ്ങി, അളന്നപ്പോള്‍ ആറ് ഇഞ്ച് കുറവെന്ന് ബിനീഷ് ബാസ്റ്റിന്‍; ടീമേ അതങ്ങനെ അല്ലെന്ന് ആരാധകർ

കൊച്ചി:മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് ബിനീഷ് ബാസ്റ്റിന്‍. മലയാളത്തിലും തമിഴിലുമെല്ലാം വില്ലന്‍ വേഷങ്ങളിലൂടെയാണ് ബിനീഷ് ബാസ്റ്റിന്‍ ശ്രദ്ധ നേടുന്നത്. എന്നാല്‍ ഇന്ന് ബിനീഷിനെ ഒരു വില്ലനായി കാണാന്‍ പ്രേക്ഷകരുടെ മനസ് അനുവദിക്കില്ല. സ്റ്റാര്‍ മാജിക്കില്‍...

ഓൺലൈൻ അവതാരകയെ അപമാനിച്ച കേസ്;നടൻ ശ്രീനാഥ് ഭാസി അറസ്റ്റിൽ

കൊച്ചി: അവതാരകയോട് മോശമായി സംസാരിച്ച കേസില്‍ നടന്‍ ശ്രീനാഥ് ഭാസി പോലീസിന് മുന്നില്‍ ഹാജരായി. കൊച്ചി മരട് പോലീസ് സ്‌റ്റേഷനില്‍ ഹാജരായ ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് രേഖപ്പെടുത്തി.ഐപിസി 509,354(a), 294 ബി പ്രകാരമാണ്...

ടോപ്പിനടിയിൽ വസ്ത്രമില്ലെന്ന പ്രചാരണം,അവരോട് എനിക്കൊന്നും പറയാനില്ല: പ്രതികരിച്ച് ഭാവന

കൊച്ചി:വസ്ത്രധാരണത്തിന്റെ പേരിൽ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരണവുമായി നടി ഭാവന. ധരിച്ചിരുന്നതു ശരീരത്തിന്റെ നിറമുള്ള സ്ലിപ്പായിരുന്നുവെന്നും അതു ടോപ്പിന്റെ ഭാഗം തന്നെയാണെന്നും ഇപ്പോൾ പ്രചരിക്കുന്ന വിഡിയോയിലും ഫോട്ടോയിലും അതു വ്യക്തമാണെന്നും ഭാവന പറഞ്ഞു....

ശ്രീനാഥ് ഭാസി സാവകാശം തേടി, നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് പൊലീസ് നിര്‍ദ്ദേശം

കൊച്ചി:ഓൺലൈൻ അവതാരകയോട് അസഭ്യം പറഞ്ഞെന്ന കേസില്‍ നടൻ ശ്രീനാഥ് ഭാസി ഇന്ന് ഹാജരായില്ല. ഇന്ന് രാവിലെ 10 മണിക്ക് മരട് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനായിരുന്നു നോട്ടീസ് നല്‍കിയത്. ഹാജരാകാൻ ശ്രീനാഥ് ഭാസി സാവകാശം...

സ്വിം സ്യൂട്ട് ഫോട്ടോഷൂട്ടില്‍ തിളങ്ങി അമലാ പോള്‍- ചിത്രങ്ങള്‍

തെന്നിന്ത്യയുടെ പ്രിയ നായികയാണ് അമലാ പോള്‍. വേറിട്ട കഥാപാത്രങ്ങളാല്‍ പ്രേക്ഷകരുടെ ഹൃദയത്തിലിടം നേടിയ നടി. സാമൂഹ്യമാധ്യമത്തിലും സജീവമാണ് അമലാ പോള്‍ പങ്കുവെച്ച സ്വിം സ്യൂട്ട് ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. മാലദ്വീപില്‍ നിന്നുള്ള ഫോട്ടോകളാണ്...

കുഞ്ചാക്കോ ബോബന്റെ കൈക്ക് പരുക്കേറ്റു

കൈക്ക് പരുക്കേറ്റ വിവരം അറിയിച്ച് കുഞ്ചാക്കോ ബോബൻ. ഒരു പരുക്കൻ കഥാപാത്രം ഡിമാൻഡ് ചെയ്‍ത 'പരുക്ക്' എന്നാണ് കുഞ്ചാക്കോ ബോബൻ സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബൻ തന്റെ ഫോട്ടോയും പങ്കുവെച്ചിട്ടുണ്ട്.  ടിനു പാപ്പച്ചൻ...

ഈ നിമിഷം ഞങ്ങളുടെ സ്വകാര്യ അഹങ്കാരം’; സഞ്ജു വീട്ടിലെത്തിയ സന്തോഷം പങ്കുവെച്ച് ജയറാം

മലയാളിയുടെ പ്രിയതാരമാണ് ജയറാം. കാലങ്ങൾ നീണ്ട സിനിമാ ജീവിതത്തിൽ ചെറുതും വലുതുമായ നിരവധി മികച്ച കഥാപാത്രങ്ങളെയാണ് ജയറാം ജനങ്ങൾക്ക് സമ്മാനിച്ചു കഴിഞ്ഞത്. മലയാളത്തിന് പുറമെ തെലുങ്കിലും തമിഴിലും ജയറാം തിളങ്ങി. പൊന്നിയിൻ സെൽവൻ...

രേവതി നടി, ബിജു മേനോനും ജോജുവും നടൻമാർ;സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകൾ വിതരണം ചെയ്തു

തിരുവനന്തപുരം: 2021ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണം ചെയ്തു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ചാണ് ചടങ്ങുകൾ നടന്നത്. മികച്ച നടനുള്ള അവാര്‍ഡ് ബിജു മേനോനും ജോജു ജോര്‍ജും മികച്ച നടിക്കുള്ള പുരസ്കാരം രേവതിയും...

ഓൺലൈൻ മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതി, നടൻ ശ്രീനാഥ് ഭാസിയെ പോലീസ് ചോദ്യം ചെയ്യും

കൊച്ചി: ഓൺലൈൻ മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ നടൻ ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്. തിങ്കളാഴ്ച ഹാജരാകാൻ നടനോട് ആവശ്യപ്പെടും. ഇതിനിടെ കേസും വിവാദങ്ങളും തങ്ങളുടെ സിനിമയെ ബാധിക്കുന്നുവെന്ന് വ്യക്തമാക്കി 'ചട്ടമ്പി'...

Latest news