25.1 C
Kottayam
Saturday, September 28, 2024

CATEGORY

Entertainment

സുരാജ് മികച്ച നടന്‍, പവര്‍വ്വതി നടി; ദാദ സാഹിബ് ഹാല്‍ക്കെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ദാദാ സാഹിബ് ഫാല്‍ക്കെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മലയാളത്തില്‍ മനു അശോകന്‍ ചിത്രം 'ഉയരെ' ആണ് മികച്ച ചിത്രം. മികച്ച നടനുള്ള പുരസ്‌കാരം സുരാജ് വെഞ്ഞാറമ്മൂട് നേടി. ആന്‍ഡ്രോയിഡ് കുഞ്ഞപ്പനിലെ...

എല്ലാവരെയും കണ്ണടച്ച് വിശ്വസിച്ചു’കഷ്ടപ്പെട്ടുണ്ടാക്കിയ ആസ്തിയുടെ എഴുപതുശതമാനവും മറ്റൊരാള്‍ക്കു കൊടുക്കേണ്ടി വന്നു, ചിലര്‍ പച്ചയ്ക്ക് ചതിച്ചു’; തുറന്നുപറഞ്ഞ് ബാല

കൊച്ചി:സ്വകാര്യ ജീവിതത്തിലെ തിരിച്ചടികൾ തുറന്നുപറഞ്ഞ് നടന്‍ ബാല.ജീവിതത്തില്‍ ഒരു പാപവും താന്‍ ഇന്നുവരെ ചെയ്തിട്ടില്ലെന്നും എന്നിട്ടും വലിയ നഷ്ടങ്ങള്‍ ജീവിതത്തില്‍ തനിക്ക് ഉണ്ടായെന്നുമാണ് ബാല വീഡിയോയില്‍ പറഞ്ഞത്. സിനിമയില്‍ നിന്നും കഷ്ടപ്പെട്ടുണ്ടാക്കിയ തന്റെ...

ശ്രീയേഷ് ശ്രീദേവി ആയി മാറി! കൂട്ടുകാരന്‍ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറിയ സന്തോഷം പങ്കുവെച്ച് സുരഭി ലക്ഷ്മി

നരിക്കുനി: തന്റെ പ്രിയപ്പെട്ട കൂട്ടുകാരന്‍ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീ ആയി മാറിയതിന്റെ സന്തോഷം പങ്കുവച്ച് നടി സുരഭി ലക്ഷ്മി. സുരഭി ലക്ഷ്മിയുടെ കൂട്ടുകാരന്‍ ആയിരുന്ന ശ്രീയേഷ് ആണ് ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ ശ്രീദേവി ആയി...

റിലീസിനായി 85 സിനിമകള്‍,തിയറ്ററുകളില്‍ പുതിയ സിനിമകളുടെ പെരുമഴക്കാലം,എന്നു തുറക്കുമെന്ന് തീരുമാനമായില്ല

കൊച്ചി:കൊവിഡ് പ്രതിസന്ധിയേത്തുടര്‍ന്ന് മാസങ്ങളായി അടച്ചിട്ട സിനിമാ തിയറ്ററുകള്‍ ചൊവ്വാഴ്ച മുതല്‍ വീണ്ടും തുറക്കുമ്പോള്‍ സിനിമകളുടെ നീണ്ട നിരയാണ് റിലീസിംഗിനായി കാത്തിരിയ്ക്കുന്നത്. കേരളത്തില്‍ 670 സ്‌ക്രീനുകള്‍ക്കായി ഇതിനകം എല്ലാ ജോലിയും പൂര്‍ത്തിയാക്കി റിലീസിനു കാത്തിരിക്കുന്നതു 85...

തിയറ്ററുകള്‍ തുറന്നാലും സിനിമ നല്‍കില്ല,ഉടക്കുമായി ഡിസ്ട്രിബ്യൂട്ടര്‍മാര്‍

കൊച്ചി: തിയറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും സംസ്ഥാനത്ത് പ്രതിസന്ധി തുടരുന്നെന്ന് റിപ്പോര്‍ട്ട്. തിയറ്ററുകള്‍ തുറന്നാലും സിനിമ നല്‍കില്ലെന്ന് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു. തിയേറ്ററുകളില്‍ നിന്നും ലഭിക്കാനുള്ള പണം തന്നാല്‍ മാത്രമേ...

സംസ്ഥാനത്ത് സിനിമാ തീയറ്ററുകൾ ജനുവരി അഞ്ച് മുതൽ തുറന്ന് പ്രവര്‍ത്തിക്കും, കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു വര്‍ഷമായി അടച്ചിട്ട സിനിമാ തീയറ്ററുകൾ ജനുവരി അഞ്ച് മുതൽ തുറന്ന് പ്രവര്‍ത്തിക്കും. ആയിരക്കണക്കിന് ആളുകളുടെ ജീവിതമാണ് പ്രതിസന്ധിയിലായത്. ഇത്...

നയൻതാരയ്ക്ക് ഒപ്പമുള്ള പുതുവത്സരാഘോഷ ചിത്രങ്ങൾ പങ്കുവെച്ച് വിഘ്നേഷ്, ആശംസകളോടെ ആരാധകർ

ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും സംവിധായകൻ വിഘ്‌നേഷ് ശിവന്‍ തമ്മിലുളള വിവാഹത്തിനായി ആകാംക്ഷയോടെ ആണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഒരുമിച്ചുളള ചിത്രങ്ങള്‍ കൂടുതലായി പങ്കുവെച്ചതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന കാര്യം ആരാധകര്‍ ഉറപ്പിച്ചത്. മുന്‍പ് പുരസ്‌കാര നിശകളില്‍...

ഐ.എഫ്.എഫ്.കെ ഫെബ്രുവരി 10-ന്

തിരുവനന്തപുരം:കൊവിഡ് കാരണം മുടങ്ങിയ 2020-ലെ രാജ്യാന്തരചലച്ചിത്രമേള 2021 ഫെബ്രുവരി 10-ന് നടത്തുമെന്ന് സാംസ്കാരികവകുപ്പ് മന്ത്രി എ കെ ബാലൻ. തിരുവനന്തപുരത്തിന് പകരം നാല് മേഖലകളിലായിട്ടാകും ഇത്തവണ ഐഎഫ്എഫ്കെ നടക്കുക. തിരുവനന്തപുരം, എറണാകുളം, പാലക്കാട്,...

നടി അഹാന കൃഷ്ണ കുമാറിന് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: നടി അഹാന കൃഷ്ണ കുമാറിന് കോവിഡ് സ്ഥിരീകരിച്ചു . ഇൻസ്റ്റഗ്രാം സ്‌റ്റോറിയിലൂടെ താരം തന്നെയാണ് രോഗബാധ സ്ഥിരീകരിച്ച വിവരം അറിയിച്ചത്. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് കൊറോണ പരിശോധന നടത്തിയതെന്നും അന്നു മുതൽ...

ബിക്കിനി അണിയുമ്പോഴുള്ള ചെറിയ കുറവുകളില്‍ ആശങ്കപ്പെട്ടിരുന്നു; സമീറ റെഡ്ഡി

ബോഡി ഷെയ്മിങ്ങിനെ കുറിച്ച് പ്രതികരിച്ച് പലപ്പോഴും രംഗത്ത് വന്നിട്ടുള്ള നടിയാണ് സമീറ റെഡ്ഡി. ബീച്ചിലൊക്കെ വച്ച് ബിക്കിന് അണിയുമ്പോള്‍ കണ്ടിരുന്ന ശരീരത്തിന്റെ ചെറിയ കുറവുകളെ കുറിച്ച് താന്‍ ഒരുകാലത്ത് ആശങ്കപ്പെട്ടിരുന്നു എന്നാണ് ഇപ്പോള്‍...

Latest news