24.9 C
Kottayam
Wednesday, October 2, 2024

CATEGORY

Entertainment

സാരിയില്‍ മനോഹരിയായി അനു സിതാര; വൈറലായി ചിത്രങ്ങള്‍

കൊച്ചി:ചുരുങ്ങിയ സമയം കൊണ്ട വളരെയധികം ആരാധകരെ സമ്പാദിച്ച താരമാണ് അനു സിതാര. അഭിനയത്തിനു പുറമേ നല്ലൊരു നര്‍ത്തകി കൂടിയാണ് അനു. സോഷ്യല്‍ മീഡിയിയല്‍ സജീവമായ അനുവിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഉദ്ഘാടന വേദിയില്‍...

മരയ്ക്കാര്‍ മികച്ച ചിത്രം; കങ്കണ നടി, ധനുഷും മനോജ് ബാജ്‌പേയും നടന്മാര്‍

ന്യൂഡല്‍ഹി: 2019 വര്‍ഷത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മോഹന്‍ലാല്‍ നായകനായ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. ഇതിന് പുറമേ രണ്ടു പുരസ്‌കാരങ്ങള്‍ കൂടി ചിത്രം നേടി. വസ്ത്രാലങ്കാരം, സ്‌പെഷല്‍ ഇഫക്ട്‌സ്...

നടന്‍ തീപെട്ടി ഗണേശന്‍ അന്തരിച്ചു

മധുരൈ: തമിഴ് നടന്‍ തീപെട്ടി ഗണേശന്‍ എന്ന കാര്‍ത്തി അന്തരിച്ചു. അസുഖബാധയെ തുടര്‍ന്ന് മധുരൈ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെതെന്നാണ് റിപ്പോര്‍ട്ടുകള്‍. പക്ഷെ...

സ്‌കാനിങ്ങില്‍ വീണ്ടും ട്യൂമര്‍ വളരുന്നതായി കണ്ടു, എല്ലാവരും അവള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം; ശരണ്യയുടെ അമ്മ

രോഗത്തിന്റെ പിടിയില്‍ നിന്ന് നടി ശരണ്യ ജീവിതത്തിലേക്ക് എത്തിയപ്പോള്‍ മലയാളികളും ആശ്വസിച്ചിരുന്നു. മിനിസ്‌ക്രീനിലും വെള്ളിത്തിരയിലുമായി നിറഞ്ഞു നിന്ന ശരണ്യ ഏവര്‍ക്കും പ്രിയപ്പെട്ടവളായിരുന്നു. ബ്രെയിന്‍ ട്യൂമറിന്റെ രൂപത്തിലാണ് ആദ്യം അവളെ വിധി പരീക്ഷിച്ചത്. പക്ഷേ...

ഒരു കാമുകന്‍ ഉണ്ടായിരുന്നെങ്കില്‍! ആഗ്രഹം പങ്കുവെച്ച് എസ്തര്‍ അനില്‍

ബാലതാരമായി സിനിമയിലേക്ക് കടന്നുവന്ന് ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് എസ്തര്‍ അനില്‍. ദൃശ്യത്തിലെ അനുമോള്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടി. സിനിമകള്‍ക്ക് പുറമെ ഫോട്ടോഷൂട്ടുകളിലൂടെയും താരം ഇതിനോടകം ശ്രദ്ധനേടിക്കഴിഞ്ഞു. സമൂഹമാധ്യമങ്ങളില്‍...

കേരളത്തിൽ തുടർ ഭരണമുണ്ടാകുമോ? നിലപാട് വ്യക്തമാക്കി ടോവിനോ തോമസ്

തനിക്ക് വ്യക്തമായ രാഷ്ട്രീയമുണ്ടെന്ന് വെളിപ്പെടുത്തി യുവതാരം ടൊവിനോ തോമസ്. രാഷ്ട്രീയത്തില്‍ ഒതുങ്ങിക്കൂടിയാല്‍ സ്വതന്ത്രമായി അഭിപ്രായം പറയാനുള്ള സ്വാതന്ത്രം ഇല്ലാതാകുമെന്ന് പറയുകയാണ് താരം. പുതിയ ചിത്രമായ കളയുടെ റിലീസുമായി ബന്ധപ്പെട്ട് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍...

മമ്മൂട്ടി ചിത്രത്തിന്റെ റിലീസ് തടയണം; രമേശ് ചെന്നിത്തല,സിനിമയിലെ മുഖ്യമന്ത്രിക്കെതിരെ യഥാർത്ഥ പ്രതിപക്ഷ നേതാവ്

വൺ സിനിമയിലെ മമ്മൂട്ടിയുടെ മുഖ്യമന്ത്രി വേഷമായ കടയ്ക്കൽ ചന്ദ്രനെതിരേയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. സിനിമയ്‌ക്കെതിരെ സെൻസർ ബോർഡിന് പരാതി നൽകി. ചിത്രത്തിന്റെ റിലീസിംഗ് തടയണമെന്നും സെൻസർ സർട്ടിഫിക്കറ്റ് നൽകരുതെന്നും അദ്ദേഹം...

‘ധര്‍മജന്‍ വിളിച്ചു, ക്യാമറയുമായി വരുന്നുണ്ടെന്ന് പറഞ്ഞു’; പ്രചാരണ രംഗത്തേക്ക് ഇറങ്ങാത്തതിന്റെ കാരണം വ്യക്തമാക്കി സുബി സുരേഷ്

ധര്‍മജന്‍ ബോള്‍ഗാട്ടിക്ക് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്തേക്ക് ഇറങ്ങാത്തതിന്റെ കാരണം വ്യക്തമാക്കി നടിയും താരത്തിന്റെ അടുത്ത സുഹൃത്തുമായ സുബി സുരേഷ്. ബാലുശേരി മണ്ഡലത്തില്‍ നിന്നും യുഡിഎഫ് ടിക്കറ്റില്‍ ജനവിധി തേടുകയാണ് ധര്‍മജന്‍. സുഹൃത്തായ...

എനിക്ക് നീല ഒരു വികാരമാണ്! ഗ്ലാമറസ് ലുക്കിൽ ആൻ !

കൊച്ചി:സംവിധായകൻ ലാൽ ജോസ് ഒരുക്കിയ എൽസമ്മ എന്ന ആൺകുട്ടി എന്ന സിനിമയിലൂടെ മലയാള സിനിമയിൽ സജീവമായ നടിയാണ് ആൻ അഗസ്റ്റിൻ. സോഷ്യൽമീഡിയയിൽ ഏറെ സജീവമായ ആൻ അഗസ്റ്റിൻ ഇൻസ്റ്റയിൽ പങ്കുവെച്ചിരിക്കുന്ന പുത്തൻ ചിത്രങ്ങള്‍...

എ സര്‍ട്ടിഫിക്കറ്റ് ആണെന്ന അമിത പ്രതീക്ഷയില്‍ വന്നാല്‍ തന്റെ കാലും തുടയുമൊക്കെ കണ്ടിട്ടുപോകാം; കപടസദാചാരത്തിനെതിരെ ടൊവിനോ

കൊച്ചി:വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാളികളുടെ മനസ്സില്‍ ഇടം നേടിയ യുവതാരമാണ് ടോവിനോ. സിനിമയിലെ വയന്‍സ് രംഗങ്ങള്‍ക്ക് കയ്യടിക്കുന്നവര്‍ ഉമ്മ വയ്ക്കുമ്പോള്‍ മുഖം മൂടുന്നത് എന്തിനെന്ന് മനസിലാവുന്നില്ലെന്നും സിനിമയിലെ ഇടപഴകല്‍ രംഗങ്ങള്‍ കാണുമ്പോള്‍...

Latest news