24.3 C
Kottayam
Saturday, June 6, 2026

എനിക്ക് നീല ഒരു വികാരമാണ്! ഗ്ലാമറസ് ലുക്കിൽ ആൻ !

Must read

കൊച്ചി:സംവിധായകൻ ലാൽ ജോസ് ഒരുക്കിയ എൽസമ്മ എന്ന ആൺകുട്ടി എന്ന സിനിമയിലൂടെ മലയാള സിനിമയിൽ സജീവമായ നടിയാണ് ആൻ അഗസ്റ്റിൻ. സോഷ്യൽമീഡിയയിൽ ഏറെ സജീവമായ ആൻ അഗസ്റ്റിൻ ഇൻസ്റ്റയിൽ പങ്കുവെച്ചിരിക്കുന്ന പുത്തൻ ചിത്രങ്ങള്‍ സോഷ്യൽമീഡിയയിൽ ഏറെ വൈറലായിരിക്കുകയാണ്.

മൂഡ് ഇൻഡിഗോ എന്ന് കുറിച്ചുകൊണ്ടാണ് പുത്തൻ ചിത്രങ്ങൾ ആൻ ഇൻസ്റ്റയിൽ പങ്കുവെച്ചിരിക്കുന്നത്. ഇൻസ്റ്റയിൽ രണ്ട് ലക്ഷത്തിലേറെ ഫോളോവേഴ്സാണ് ആനിനുള്ളത്. ഞാനും ഗ്യാങും എന്നാണ് വീട്ടിലെ നായക്കൂട്ടങ്ങളോടൊപ്പമിരുന്നുകൊണ്ടുള്ള ചിത്രത്തിന് കഴിഞ്ഞ ദിവസം ആൻ ക്യാപ്ഷൻ നൽകിയിരുന്നത്.

- Advertisement -

റോട് വീലർ ഇനത്തിൽ പെട്ട ഓസയോടൊപ്പമുള്ള ചിത്രമാണ് ഇപ്പോൾ ആൻ പങ്കുവെച്ചിരിക്കുന്നത്. നടനും, നിർമ്മാതാവുമായ അഗസ്റ്റിൻ്റെ മകളായ ആൻ പിന്നീട് നിരവധി സിനിമകളുടെ ഭാഗമായി. എൽസമ്മ എന്ന ആൺകുട്ടിക്ക് ശേഷം അർജ്ജുനൻ സാക്ഷി, ത്രീ കിങ്സ്, ഓർഡിനറി, വാധ്യാർ, ഫ്രൈഡേ, പോപ്പിൻസ്, ഡാ തടിയാ, റെബേക്കാ ഉതുപ്പ് കിഴക്കേമല, സിം, ആർട്ടിസ്റ്റ്, നീന, സോളോ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് ആൻ.

- Advertisement -

2017ലാണ് സിനിമ വിട്ടത്. 2014ലാണ് ഛായാഗ്രാഹകൻ ജോമോൻ ടി ജോണും ആൻ അഗസ്റ്റിനും 2021ൽ വിവാഹമോചനം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി ചേർത്തല കുടുംബകോടതിയിൽ ജോമോൻ സമർപ്പിക്കുകയുണ്ടായി. ഇരുവരും ഡിവോഴ്സ് പെറ്റീഷൻ ഫയൽ ചെയ്തിരിക്കുകയുമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

Popular this week