ബലാത്സംഗത്തിനിരയായ 15 വയസുകാരി ജീവനൊടുക്കി; 17 വയസുകാരന്‍ പിടിയില്‍

ലക്‌നൗ: ബലാത്സംഗത്തിനിരയായ 15 വയസുകാരി ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ ഇമാലിയ സുല്‍ത്താന്‍പുര്‍ പ്രദേശത്താണ് സംഭവം. കേസില്‍ പ്രതിയായ 17 വയസുകാരനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

അതേസമയം, പരാതി ലഭിച്ചയുടന്‍ നടപടി എടുക്കാത്തതില്‍ ഇമാലിയ സുല്‍ത്താന്‍പുര്‍, കാസി കമല്‍പുര്‍ എന്നീ പോലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തതായി അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പോലീസ് രാജീവ് ദീക്ഷിത് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News