31.5 C
Kottayam
Wednesday, October 2, 2024

CATEGORY

Entertainment

തുടര്‍ഭരണം വരുന്നതില്‍ താല്‍പര്യമില്ല; തുടര്‍ഭരണം വന്നാല്‍ ഈ ഭൂമുഖത്തു നിന്ന് പാർട്ടി അപ്രത്യക്ഷമാകും

കൊല്ലം:കേരളത്തിൽ തുടർഭരണം വന്നാൽ കോൺഗ്രസ് എന്ന പാർട്ടി ഈ ഭൂമുഖത്തു നിന്നു തന്നെ അപ്രത്യക്ഷമാകുമെന്നും, അതുകൊണ്ട് തുടർഭരണത്തിൽ തനിക്ക് താൽപര്യമില്ലെന്നും മുൻ എം.പിയും നടനുമായ ഇന്നസെന്റ്. കൊല്ലത്ത് നടനും എം.എൽ.എയുമായ മുകേഷിന്റെ തെരഞ്ഞെടുപ്പ്...

ദാദസാഹിബ് ഫാല്‍കെ പുരസ്‌കാരം രജനികാന്തിന്

ന്യൂഡൽഹി:ഇന്ത്യയിലെ ചലച്ചിത്ര പ്രവർത്തകർക്ക് സമ്മാനിക്കുന്ന പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാൽകേ അവാർഡിന് നടൻ രജനികാന്തിനെ തെരഞ്ഞെടുത്തു. വാർത്ത വിനിമയ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കറാണ് ഇക്കാര്യം അറിയിച്ചത്. അൻപത് വർഷമായി ചലച്ചിത്ര...

ആ സിനിമ കഴിഞ്ഞ് കുറച്ചുനാള്‍ കഴിഞ്ഞിട്ടും അതെന്റെ മനസിനെ വല്ലാതെ അലട്ടി, മറികടക്കുക എളുപ്പമായിരുന്നില്ല; കുഞ്ചാക്കോ ബോബന്‍

അഭിനയിച്ചു കഴിഞ്ഞ ശേഷവും വിട്ടുമാറാതെ നമുക്കൊപ്പം സഞ്ചരിക്കുന്ന കഥാപാത്രങ്ങള്‍ ചിലപ്പോഴൊക്കെ ഉണ്ടാകുമെന്നും ജീവിതത്തോട് ചേര്‍ന്നു നില്‍ക്കുന്ന ചില മാനസികാവസ്ഥകളായിരിക്കും അഭിനയിച്ചവസാനിപ്പിച്ച ശേഷവും അവ നമ്മെ പിന്തുടരാന്‍ കാരണമെന്നും നടന്‍ കുഞ്ചാക്കോ ബോബന്‍. ടേക്ക് ഓഫിലേയും...

കൊവിഡ് ടെസ്റ്റ് നടത്തിയത് മുപ്പത്-മുപ്പത്തിയഞ്ച് തവണ, ഇനി ഭയക്കുന്നില്ലെന്ന് നിധി അഗര്‍വാള്‍

മുംബെ:കോവിഡ് ലോക്ഡൗണിന് ശേഷം ഷൂട്ടിംഗ് പുനരാരംഭിച്ചത് മുതല്‍ മുപ്പത്-മുപ്പത്തിയഞ്ച് തവണയോളം കോവിഡ് ടെസ്റ്റിന് വിധേയയായെന്ന് നടി നിധി അഗര്‍വാള്‍. പവന്‍ കല്യാണിനൊപ്പമുള്ള ഹര ഹര വീര മല്ലു എന്ന പുതിയ ചിത്രത്തെ കുറിച്ചുള്ള...

പവൻ കല്യാണിൻ്റെ വക്കീൽസാബ് ട്രെയിലർ പുറത്തുവിട്ടു; തിയേറ്റർ തകർത്ത് ആരാധകർ

വിശാഖപട്ടണം:നടൻ പവൻ കല്യാണിയന്റെ പുതിയ ചിത്രത്തിന്റെ ട്രെയിലർ കാണാൻ തിയേറ്റർ തകർത്ത് ആരാധകർ. വക്കീൽസാബ് എന്ന ചിത്രത്തിന്റെ ട്രെയിലർ കാണാനാണ് ആരാധകർ തിയേറ്ററിലേക്ക് തള്ളിക്കറിയത്. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തെ ശരത് തിയേറ്ററിൽ തിങ്കളാഴ്ചയാണ് സംഭവം....

ഇങ്ങനെയുള്ളവര്‍ മോശം കമന്റ് ഇട്ടാല്‍ നശിച്ചു പോകുന്നതല്ല തന്റെ കഴിവ്, പ്രതികരിക്കാന്‍ അറിയാം, പ്രതികരണശേഷി നഷ്ടപ്പെട്ടിട്ടില്ല; ഓഡിയോ ക്ലിപ്പിന്റെ സത്യാവസ്ഥയെ കുറിച്ച് നടന്‍

കൊച്ചി:കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തന്റെ പേരില്‍ പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പിന്റെ സത്യാവസ്ഥയെ കുറിച്ച് പറഞ്ഞ് നടന്‍ ടിനി ടോം. തനിക്കെതിരെ നിരന്തരം കമന്റ് ഇടുകയും പ്രകോപനപരമായി സംസാരിക്കുകയും ചെയ്ത ആള്‍ക്കെതിരെയാണ് പ്രതികരിക്കേണ്ടി വന്നതെന്ന്...

‘ഭര്‍ത്താവുമായുള്ള ബന്ധം മോശമായതു കൊണ്ടാണ് ഈ പണിക്കു പോയത്’; അടുത്ത സുഹൃത്തുക്കള്‍ പോലും മോശമായി പെരുമാറിയെന്ന് ഷീലു എബ്രഹാം

കൊച്ചി:വളരെ കുറച്ച് ചിത്രങ്ങള്‍ കൊണ്ട് തന്നെ മലയാളികള്‍ക്ക് സുപരിചിതയാണ് നടി ഷീലു എബ്രഹാം. എല്ലാ ചിത്രത്തിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കാന്‍ ഷീലുവിന് സാധിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഷീലു വീട്ടിലെ കൃഷിപണിയും...

യു.ഡി.എഫിനായി വോട്ടു തേടി ദൃശ്യത്തിലെ ജോർജു കുട്ടിയുടെ വക്കീൽ ശാന്തി പ്രിയ

കൊച്ചി:കളമശ്ശേരിയിൽ യുഡിഎഫ് സ്ഥാനാർഥി വി ഇ അബ്ദുൽ ഗഫൂറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ദൃശ്യം ഫെയിം ശാന്തിപ്രിയ. നമുക്ക് വേണ്ടത് മുഖത്ത് ചിരിയുള്ള എപ്പോഴും അക്സസ്സ് ചെയ്യാൻ സാധിക്കുന്ന ഒരു നേതാവിനെയാണെന്നും അല്ലാതെ കടക്ക്...

യുവനടൻ വിജിലേഷ് വിവാഹിതനായി

കോഴിക്കോട്:യുവനടൻ വിജിലേഷ് വിവാഹിതനായി. കോഴിക്കോട് സ്വദേശിയായ സ്വാതി ഹരിദാസാണ് വധു. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. മാസങ്ങൾക്ക് മുൻപ് വിവാഹ നിശ്ചയം നടന്നതിന്റെ ചിത്രങ്ങളും വിജിലേഷ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. നേരത്തെ തനിക്കൊരു...

‘നാടിന്റെ വികസനമാണ് നമുക്ക് വേണ്ടത്’;എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയ്ക്കായി വോട്ടുതേടി മോഹന്‍ലാല്‍

കൊച്ചി:നടനും പത്തനാപുരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ കെബി ഗണേഷ് കുമാറിന് വോട്ട് തേടി നടന്‍ മോഹന്‍ലാല്‍. ഗണേഷ് കുമാറിന്റെ വികസനസ്വപ്നങ്ങള്‍ പൂര്‍ത്തീകരിക്കുവാന്‍ ജനങ്ങള്‍ ഒപ്പമുണ്ടാകണമെന്നും നാടിന്റെ വികസനമാണ് നമുക്ക് വേണ്ടതെന്നും മോഹന്‍ലാല്‍ പറഞ്ഞു. ”മറ്റുള്ളവരെ കേള്‍ക്കാനുള്ള...

Latest news