31.3 C
Kottayam
Wednesday, October 2, 2024

CATEGORY

Entertainment

കൊലക്കുറ്റത്തിന് 90 ദിവസം ജയിലില്‍ കിടന്നെന്ന് ബാബുരാജ് പറഞ്ഞപ്പോള്‍ ഒരു നിമിഷത്തേക്ക് ഒന്നും മിണ്ടാനായില്ല; കലൂര്‍ ഡെന്നീസ്

നടന്‍ ബാബുരാജുമായുള്ള സൗഹൃദത്തെ കുറിച്ചും അദ്ദേഹത്തിന് സിനിമയില്‍ അവസരം നല്‍കിയ കാലത്തെ കുറിച്ചും മനസ് തുറന്ന് തിരക്കഥാകൃത്ത് കലൂര്‍ ഡെന്നീസ്. കമ്പോളം എന്ന ചിത്രത്തില്‍ നെഗറ്റീവ് റോളാണെങ്കിലും ആദ്യാവസാനം നിറഞ്ഞു നില്‍ക്കുന്ന ഒരു...

മഞ്ജുവിനെ അനുകരിച്ച് കൊച്ചു കുഞ്ഞ്; കൊച്ചുമിടുക്കിയെ ഒത്തിരി ഇഷ്ടമായെന്ന് മഞ്ജുവും

വെളുത്ത ടോപ്പും കറുത്ത മിഡിയും ഷൂസുമൊക്കയിട്ട് പ്രായം വെറും നമ്പറാക്കി എത്തിയ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജുവിന്റെ പുതിയ ലുക്ക് സോഷ്യല്‍മീഡിയ ആഘോഷമാക്കിയിരുന്നു. നിരവധി പേര്‍ താരത്തെ അനുകരിക്കാനും ശ്രമം നടത്തിയിരുന്നു. ഇപ്പോള്‍...

തത്പരകക്ഷികള്‍ തന്നെ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്യിച്ചു; പ്രതിഷേധവുമായി സുരഭി ലക്ഷ്മി

കോഴിക്കോട്: വോട്ടര്‍പട്ടികയില്‍ നിന്ന് തന്നേയും സഹോദരിയേയും വ്യാജപരാതി നല്‍കി ചില തത്പരകക്ഷികള്‍ നീക്കം ചെയ്യിച്ചുവെന്ന് നടി സുരഭി ലക്ഷ്മി. ഒരു പൗരന്റെ ജനാധിപത്യാവകാശം ഹനിക്കാന്‍ കൂട്ടുനിന്ന ‘ചില തത്പരകക്ഷികള്‍’ ജനാധിപത്യത്തെയാണ് ചോദ്യം ചെയ്യുന്നതെന്നും...

ഹോട്ട് ലുക്കില്‍ ബാഹുബലിയിലെ ഐറ്റം ഡാന്‍സര്‍; വൈറലായി ചിത്രങ്ങള്‍

മുംബൈ:ഇന്ത്യയില്‍ മുഴുവന്‍ ആരാധകരുള്ള താരമാണ് നോറ ഫത്തേഹി. ബാഹുബലിയിലെ ഐറ്റം ഡാന്‍സില്‍ തകര്‍ത്താടിയ നോറയെ മറന്നു പോയവരായി ആരുമില്ല. മൊറോക്കന്‍-കനേഡിയന്‍ നര്‍ത്തകിയായ നോറ ടൈഗേര്‍സ് ഓഫ് സുന്ദര്‍ബന്‍സ് എന്ന ചിത്രത്തിലൂടെയാണ് ഇന്ത്യന്‍ സിനിമയില്‍...

ടോപ്പ്‌ലെസ് ചിത്രം പങ്കുവെച്ച് മിയ ഖലീഫ; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രം, കമന്റുമായി ഭര്‍ത്താവും

കൊച്ചി:പോണ്‍ വീഡിയോകളിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് മിയ ഖലീഫ. മൂന്നു മാസം മാത്രമാണ് പോണ്‍ മേഖലയില്‍ പ്രവര്‍ത്തിച്ചതെങ്കിലും ഏറ്റവും അധികം സേര്‍ച്ച് ചെയ്യപ്പെട്ട പോണ്‍ താരങ്ങളില്‍ ഒരാളു കൂടിയായിരുന്നു താരം. സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന...

ബുര്‍ജ് ഖലീഫയ്ക്ക് മുകളില്‍ സ്വര്‍ണ കാപ്പിയുമായി നടി സന ഖാന്‍

ഗോള്‍ഡ് ബിരിയാണിയ്ക്കും, ഗോള്‍ഡ് ബര്‍ഗറിനും ശേഷം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത് സ്വര്‍ണ കാപ്പിയാണ്. നടി സന ഖാന്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് സ്വര്‍ണ കാപ്പി വൈറലായത്. ലോകത്തെ തന്നെ ഏറ്റവും വലിയ...

ബിഗ്ബോസിൽ നിന്ന് ഭാഗ്യലക്ഷ്മി പുറത്ത്

കൊച്ചി:ബിഗ് ബോസ് മലയാളം സീസണ്‍ 3ല്‍ ഇതുവരെ നടന്ന എലിമിനേഷനുകളില്‍ ഏറ്റവും അപ്രതീക്ഷിതത്വം നിറച്ച ഒന്നായിരുന്നു ഇന്നത്തേത്. ഈ സീസണിലെ ഏറ്റവും സീനിയര്‍ മത്സരാര്‍ഥിയായ ഭാഗ്യലക്ഷ്‍മിയാണ് ഷോയുടെ 49-ാം ദിവസം പുറത്തായത്. ഏറ്റവുമധികം മത്സരാര്‍ഥികള്‍...

സമാധാനത്തോടെ ജീവിക്കാനുള്ള അഞ്ചുവര്‍ഷങ്ങള്‍ നമ്മുടെ മുന്നില്‍ കാണുന്നുവെന്ന് സിത്താര

കണ്ണൂർ:വളരെയേറെ പ്രാധാന്യമുള്ള ഒരു സമയത്തിലൂടെ ആണ് നമ്മള്‍ എല്ലാവരും കടന്നുപോകുന്നതെന്നും ഒരു ചരിത്രപരമായ മുഹൂര്‍ത്തമാണ് കേരളത്തില്‍ തുടര്‍ഭരണം എന്നും ഗായിക സിത്താര. ധര്‍മടത്ത് നടന്ന വിജയം എന്ന കലാ സാംസ്‌കാരിക പരിപാടിയില്‍ സംസാരിക്കവെയാണ് സിത്താര...

ഒന്നിലധികം സംവിധായകന്‍മാര്‍ തന്നോട് മോശമായി പെരുമാറി, ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു, സല്‍മാനുമായുള്ള ബന്ധമടക്കം ബോളിവുഡില്‍ നിന്നും തനിക്കുണ്ടായത് മോശം അനുഭവം; തുറന്നുപറഞ്ഞ് സോമി അലി

ന്യൂഡല്‍ഹി: ഒന്നിലധികം സംവിധായകന്‍മാര്‍ തന്നോട് മോശമായി പെരുമാറിയിട്ടുണ്ടെന്നും ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചെന്നും തുറന്ന് പറഞ്ഞ് സല്‍മാന്‍ ഖാന്റെ മുന്‍ കാമുകി സോമി അലി. സല്‍മാനുമായുള്ള ബന്ധമടക്കം ബോളിവുഡില്‍ നിന്നു തനിക്കുണ്ടായത് മോശം അനുഭവമാണെന്നും...

ഇന്റര്‍വെല്‍ സമയത്ത് പുറത്തിറങ്ങി തിയേറ്ററിലേക്ക് കയറുന്നവര്‍ക്കൊപ്പം ഒരു ഭാവഭേദവുമില്ലാതെ കയറിചെല്ലുമായിരുന്നു; ഓസിന് സിനിമ കണ്ടിരുന്ന അനുഭവം പങ്കുവെച്ച് സുരാജ് വെഞ്ഞാറുമൂട്

തന്റെ കുട്ടിക്കാലത്തെ കുറിച്ചും സിനിമയോടുള്ള തന്റെ അടങ്ങാത്ത ആവേശത്തെ കുറിച്ചും മനസുതുറന്ന് മലയാളത്തിന്റെ സ്വന്തം താരമായ സുരാജ് വെഞ്ഞാറുമ്മൂട്. സ്‌കൂള്‍ കാലം മുതല്‍ സിനിമ ഓസിന് കാണുന്നതായിരുന്നു തന്റെ പതിവെന്നും തിയേറ്ററില്‍ നിന്നും...

Latest news