25.8 C
Kottayam
Wednesday, October 2, 2024

CATEGORY

Entertainment

നടി നേഹ സക്സേനയുടെ പേരില്‍ രണ്ട് വിക്കിപീഡിയ പേജുകള്‍! എന്ത് ചെയ്യണമെന്നറിയാതെ താരം

മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍, കസബ എന്നീ സിനിമകളിലൂടെ ശ്രദ്ധേയയാണ് നടിയാണ് നേഹ സക്‌സേന. തുളു ഭാഷയില്‍ പുറത്തിറങ്ങിയ 'റിക്ഷ ഡ്രൈവര്‍'ആയിരുന്നു നേഹയുടെ ആദ്യചിത്രം. പിന്നീട് തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ അഭിനയിച്ചു....

വെളുത്ത ബിക്കിനിയില്‍ തിളങ്ങി ജാന്‍വി കപൂര്‍; ചിത്രങ്ങള്‍ വൈറല്‍

ധടക് എന്ന ചിത്രത്തിലൂടെയാണ് അന്തരിച്ച നടി ശ്രീദേവിയുടേയും ബോണി കപൂറിന്റെയും മൂത്തമകള്‍ ജാന്‍വി കപൂര്‍ ബോളിവുഡ് സിനിമലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ശ്രീദേവിയ്ക്ക് ആരാധകര്‍ നല്‍കിയ അതേ സ്നേഹത്തോടെയാണ് അവരുടെ മകള്‍ ജാന്‍വിയെയും ബോളിവുഡ്...

ശരീരഭാരം കുറച്ചിട്ടേ ഇനി മലയാള സിനിമകളില്‍ അഭിനയിക്കൂ; ജോജു ജോര്‍ജ്

'നായാട്ട്' ചിത്രത്തിലെ ജോജു ജോര്‍ജ് അവതരിപ്പിച്ച മണിയന്‍ എന്ന പോലീസ് വേഷത്തിന് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ജോജുവിന്റെ കരിയറിലെ നാല്‍പതാമത്തെ പോലീസ് വേഷമാണ് നായാട്ടിലേത്. ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ തനിക്ക് 132...

ഷൂട്ടിംഗ് തടഞ്ഞ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ പ്രതികരിച്ചില്ല; സിനിമാ സംഘടനകളുടെ മുഖത്തേക്ക് കാര്‍ക്കിച്ചു തുപ്പി ഹരീഷ് പേരടി

പാലക്കാട് സിനിമാ ചിത്രീകരണം തടഞ്ഞ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ പ്രതികരിക്കാത്ത സിനിമാ സംഘടനകളെ വിമര്‍ശിച്ച് നടന്‍ ഹരീഷ് പേരടി. 'കേരളത്തില്‍ ഒരു മലയാള സിനിമയുടെ ഷൂട്ടിംങ്ങ് തടഞ്ഞിട്ടും പ്രതികരിക്കാത്ത എല്ലാ സിനിമാ സംഘടനകളുടെയും മുഖത്തേക്ക്...

പൃഥ്വിരാജ് ചിത്രം ‘കടുവ’ ക്ക് സ്റ്റേ, ആദ്യമെത്തുക സുരേഷ് ഗോപിയുടെ ‘ഒറ്റകൊമ്പൻ’

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെന്നുന്ന ചിത്രം ‘കടുവ’യുടെ ഷൂട്ടിങ്ങ് തടഞ്ഞ് കോടതി. നിര്‍മ്മാതാവും പ്രവാസിയുമായ അനുരാഗ് അഗസ്റ്റസ് നല്‍കിയ പരാതിയൂടെ അടിസ്ഥാനത്തിലാണ് ഇരിങ്ങാലക്കുട പ്രിന്‍സിപ്പല്‍ സബ് ജഡ്ജ് കോടതിയുടെ നടപടി...

പാലക്കാട് സിനിമാ ചിത്രീകരണം തടഞ്ഞ സംഭവത്തിൽ അഞ്ചു ബി.ജെ.പി പ്രവർത്തകർ അറസ്റ്റിൽ

പാലക്കാട്: ഹിന്ദു-മുസ്ലീം പ്രണയകഥ പ്രമേയമാക്കിയ സിനിമാ ചിത്രീകരണം തടഞ്ഞ സംഭവത്തിൽ അഞ്ചുപേരെ ശ്രീകൃഷ്ണപുരം പൊലീസ് അറസ്റ്റ് ചെയ്തു. കടമ്പഴിപ്പുറം സ്വദേശികളായ സുബ്രഹ്മണ്യൻ, ബാബു, ശ്രീജിത്ത്, സച്ചിദാനന്ദൻ, ശബരീഷ് എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായവർ ബിജെപി...

മുംബൈയില്‍ ഫ്‌ളാറ്റ് സ്വന്തമാക്കി സണ്ണി ലിയോണി; വില കേട്ടാല്‍ നിങ്ങള്‍ ഞെട്ടും

മലയാളികളുടെ പ്രിയങ്കരി സണ്ണി ലിയോണി കോടികള്‍ മുടക്കി വാങ്ങിയ മുംബൈ ബാന്ദ്രയിലെ അപ്പാര്‍ട്‌മെന്റസിനെക്കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഈ വര്‍ഷം അതായത് 2021 മാര്‍ച്ച് 28നാണ് സണ്ണി ഫ്‌ളാറ്റ് രജിസ്റ്റര്‍ ചെയ്തത്...

പർദ്ദ ഇട്ട ആരെയെങ്കിലും മതിയോ?, ‘പോര’; ദിലീഷ് പോത്തന്റെ വാക്കുകൾ ശ്രദ്ധേയമാകുന്നു!

കൊച്ചി:ഫഹദ് ഫാസിൽ മുഖ്യ കഥാപാത്രമാകുന്ന ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ‘ജോജി’ മികച്ച നേടി മുന്നേറുകയാണ്. ചിത്രത്തില്‍ മുഖം കാണിക്കാതെ ദിലീഷ് പോത്തനും കഥാപാത്രമാകുന്നുണ്ട് . ഇപ്പോൾ മുഖം കാണിക്കാതെ അഭിനയിക്കുന്നതിനെ...

സെന്‍സര്‍ ബോര്‍ഡിനും കൂടി ഇഷ്ടപ്പെട്ട തെറി ‘പൊന്നു നായിന്റെ മോനെ’ എന്നൊക്കെ എഴുതേണ്ടി വന്നു; ശ്യാം പുഷ്‌കരന്‍

ദിലീഷ് പോത്തന്‍- ഫഹദ് ചിത്രം ജോജി മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ്. പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ച ചിത്രത്തിന് ചുരുക്കം ചില വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരന്‍. ചിത്രത്തില്‍...

ഉത്തര ഉണ്ണിയുടെ വിവാഹത്തില്‍ തിളങ്ങി ദിലീപും കാവ്യയും; വീഡിയോ കാണാം

നടി ഊര്‍മിള ഉണ്ണിയുടെ മകളും അഭിനേത്രിയുമായ ഉത്തര ഉണ്ണി കഴിഞ്ഞ ദിവസമാണ് വിവാഹിതയായത്. വിവാഹ സല്‍ക്കാരത്തിന് അതിഥികളായി നടന്‍ ദിലീപും ഭാര്യ കാവ്യാ മാധവനും എത്തിയത് ഏറെ ശ്രദ്ധേയമായിരിന്നു. ഒരേ നിറത്തിലുള്ള വസ്ത്രങ്ങള്‍...

Latest news