32.3 C
Kottayam
Tuesday, October 1, 2024

CATEGORY

Entertainment

27 ലക്ഷത്തോളം ഞാൻ മുടക്കി,ഒരു രൂപ പോലും ശമ്പളമായി കിട്ടാത്ത സിനിമയും; ‘വഴക്ക്’ സംവിധായകന് എതിരെ ടൊവിനോ

കൊച്ചി:കഴിഞ്ഞ ദിവസമാണ് നടൻ ടൊവിനോ തോമസിനെതിരെ സംവിധായകൻ സനല്‍ കുമാര്‍ ശശിധരൻ ആരോപണങ്ങളുമായി രം​ഗത്ത് എത്തിയത്. വഴക്ക് എന്ന സിനിമയുടെ വിതരണവുമായി ബന്ധപ്പെട്ട് ആയിരുന്നു ഇത്. സിനിമ തിയറ്ററിൽ റിലീസ് ചെയ്യാൻ ടൊവിനോ...

കന്നട നടി പവിത്ര ജയറാം വാഹനാപകടത്തിൽ മരിച്ചു;കാർ ഡിവൈഡറിലേക്ക് ഇടിച്ചുകയറി

മുംബൈ:വാഹനാപകടത്തിൽ കന്നട ടെലിവിഷൻ താരം പവിത്ര ജയറാം അന്തരിച്ചു. ആന്ധ്രപ്രദേശിലെ മെഹബൂബ നഗറിലുണ്ടായ കാറപകടത്തിലാണ് മരണം. ഗുരുതരമായി പരുക്കേറ്റ പവിത്ര സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. പവിത്ര സഞ്ചരിച്ച കാർ നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡറിൽ...

ഗോപി സുന്ദറിനൊപ്പമുള്ള ഗ്ലാമര്‍ താരം ആര്? പുതിയ പ്രണയിനിയോ? മാളിലെ ദൃശ്യങ്ങള്‍ വൈറല്‍

വ്യക്തി ജീവിതത്തില്‍ പല തരത്തിലുള്ള വിമർശനങ്ങള്‍ നേരിടേണ്ടി വന്ന കലാകാരനാണ് ഗോപി സുന്ദർ. പങ്കാളികളുമായി ബന്ധപ്പെട്ടായിരുന്നു ഇത്തരത്തിലുള്ള പലവിവാദങ്ങളും വിമർശനങ്ങലും. അഭയ ഹിരണ്‍മയി, അമൃത തുടങ്ങിയവരൊക്കെ ഗോപി സുന്ദറിന്റെ ജീവിത പങ്കാളിയായിരുന്നു. ഇപ്പോഴിതാ...

മഞ്ഞുമ്മൽ ക്ലൈമാക്സിലെ സുഭാഷിന്റെ ശരീരത്തെ ചെളി ഓറിയോ ബിസ്കറ്റിന്റെ പൊടി’; വെളിപ്പെടുത്തി ചിദംബരം

കൊച്ചി:ജനപ്രീതിയേറ്റുവാങ്ങി മലയാളത്തിന്റെ സ്വന്തം 'മഞ്ഞുമ്മൽ ബോയ്സ്' ഒടിടിയിൽ സ്ട്രീമിംഗ് തുടരുകയാണ്. തെന്നിന്ത്യൻ പ്രേക്ഷകരുടെയടക്കം ഹൃദയത്തിൽ ചേക്കേറിയ സിനിമയുടെ ക്ലൈമാക്സ് കരളലിയിപ്പിക്കുന്നതായിരുന്നു. എന്നാൽ ശരീരമാസകലം ചെളി പുരണ്ടു കിടക്കുന്ന സുഭാഷിന്റെ സീനിനെ കുറിച്ച് സംവിധായകൻ...

‘ഇത് വേദനിപ്പിച്ചു, ബഹുമാനം ഇല്ലാതെ പെരുമാറി, ഞാൻ കൺഫ്യൂസ്ഡ് ആണ്; തുറന്നടിച്ച് ശ്വേത മേനോൻ

കൊച്ചി: സൂപ്പർ അമ്മയും മകളും എന്ന അമൃത ടിവിയിലെ റിയാലിറ്റി ഷോയ്ക്ക് മലയാളികൾക്കിടയിൽ വലിയ സ്വീകാര്യതയുണ്ട്. അടുത്തിടെ ആയിരുന്നു ഷോയുടെ ഗ്രാൻഡ് ഫിനാലെ നടന്നത്. ഓസ്ട്രേലിയയിലെ മെല്‍ബണ്‍ മലയാളികളായ വിദ്യ വിനുവും മകള്‍...

തന്റെ കരിയറിനെ മോശമായി ബാധിക്കുമെന്നായിരുന്നു ടൊവിനോയുടെ മെസേജ്, റിലീസും മുടക്കി; ആരോപണവുമായി സംവിധായകൻ

കൊച്ചി:നടൻ ടൊവിനോ തോമസിനെതിരെ ഗുരുതര ആരോപണവുമായി സംവിധായകൻ സനൽ കുമാർ ശശിധരൻ. ടൊവിനോ അഭിനയിച്ച വഴക്ക് എന്ന ചിതത്തിന്റെ സംവിധായകനാണ് സനൽകുമാർ ശശിധരൻ. സിനിമ തന്റെ കരിയറിനെ മോശമായി ബാധിക്കുമെന്ന് പറഞ്ഞ് റിലീസ്...

നടി ജ്യോതിയുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോയും ചോർന്നു,​ മുഴുവൻ വീഡിയോയും പങ്കുവയ്ക്കുമെന്ന് ഭീഷണി

കന്നഡയിലെ പ്രമുഖ ടെലിവിഷൻ താരം ജ്യോതി റായിയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. നടിയുടെ സ്വകാര്യ വീഡിയോയും ചിത്രങ്ങളുമാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലെ അജ്ഞാത അക്കൗണ്ട് വഴി ചോർന്നത്. വീഡിയോയുടെ...

18 വര്‍ഷത്തിനുശേഷം ട്വിസ്റ്റ്‌ ‘മഞ്ഞുമ്മൽ ബോയ്‌സി’നെ പീഡിപ്പിച്ച പോലീസുകാരെക്കുറിച്ച് അന്വേഷിക്കാൻ തമിഴ്നാട്

മലപ്പുറം: ‘മഞ്ഞുമ്മൽ ബോയ്‌സ്’ എന്ന സൂപ്പർഹിറ്റ് സിനിമയ്ക്ക് മറ്റൊരു ട്വിസ്റ്റ്. സിനിമയ്ക്കു കാരണമായ യഥാർഥസംഭവത്തിൽ യുവാക്കളോട് മോശമായി പെരുമാറിയ പോലീസുകാരെക്കുറിച്ച് 18 വർഷത്തിനുശേഷം അന്വേഷണം. 2006-ൽ നടന്ന സംഭവത്തിൽ നിലമ്പൂർ സ്വദേശിയും റെയിൽവേ കൺസൾട്ടേറ്റീവ്...

ബോളിവുഡില്‍ അവസരം ലഭിച്ചു; സ്‌ക്രിപ്റ്റ് ഇഷ്ടമായെങ്കിലും ആ സംവിധായകന്‍ മറ്റൊരാളെ വെച്ച് സിനിമയെടുത്തു: ഫഹദ് ഫാസില്‍

കൊച്ചി:ബോളിവുഡില്‍ അവസരം ലഭിച്ചു; സ്‌ക്രിപ്റ്റ് ഇഷ്ടമായെങ്കിലും ആ സംവിധായകന്‍ മറ്റൊരാളെ വെച്ച് സിനിമയെടുത്തു: ഫഹദ് ഫാസില്‍ തനിക്ക് ബോളിവുഡില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നുവെന്ന് പറയുകയാണ് ഫഹദ് ഫാസില്‍. ഒരു സിനിമക്കായി സംവിധായകന്‍ വിശാല്‍ ഭരദ്വാജ്...

മലയാള സിനിമയിലെ എന്റെ ഇഷ്ടനായിക ഊര്‍വശിയാണെങ്കിലും ഇഷ്ടപ്പെട്ട നടി മറ്റൊരാളാണ്: മഞ്ജു പിള്ള

കൊച്ചി:മലയാള സിനിമയിലെ എന്റെ ഇഷ്ടനായിക ഊര്‍വശിയാണെങ്കിലും ഇഷ്ടപ്പെട്ട നടി മറ്റൊരാളാണ്: മഞ്ജു പിള്ളതനിക്ക് മലയാള സിനിമയില്‍ ഏറ്റവും ഇഷ്ടമുള്ള നായിക ഉര്‍വശിയാണെങ്കിലും ഇഷ്ടമുള്ള നടി കെ.പി.എ.സി. ലളിതയാണെന്ന് പറയുകയാണ് മഞ്ജു പിള്ള. തന്നെ...

Latest news