31.1 C
Kottayam
Saturday, May 4, 2024

CATEGORY

Entertainment

ഇപ്പോള്‍ ആളുകള്‍ അടുത്തുവന്ന് ഫോട്ടെയെടുക്കാറുണ്ട്, സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത കാര്യങ്ങളാണ് നടക്കുന്നത്; നസ്ലന്‍

അടുത്ത കാലത്തായി മലയാളസിനിമയിലെ കൗമാരക്കാരുടെ കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച നടനാണ് നസ്ലന്‍. കഴിഞ്ഞ മാസമിറങ്ങിയ കുരുതിയിലെയും ഹോമിലെയും നസ്ലന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മാമുക്കോയ നായകനായ കുരുതിയിലും ഇന്ദ്രന്‍സ് നായകനായ...

താരദമ്പതികൾ വേർപിരിയുന്നു,കുടുംബ കോടതിയെ സമീപിച്ച് നാഗചൈതന്യയും സാമന്തയും

ഹൈദരാബാദ്:തെന്നിന്ത്യയില്‍ ഏറ്റവും സജീവമായിട്ടുള്ള താര ജോഡികളായിരുന്നു സാമന്തയും നാഗചൈതന്യയും. ഇരുവരും വിവാഹ മോചനത്തിന് തയ്യാറാകുകയാണ് എന്നാണ് തെലുങ്ക് മാധ്യമങ്ങളിലെ റിപ്പോര്‍ട്ട്. ഇരുവരും ഒന്നിച്ച്‌ എടുത്ത തീരുമാനമാണ് എന്നും റിപ്പോര്‍ട്ടുകള്‍ വരുന്നു. ഇവര്‍ കുടുംബ കോടതിയെ...

‘ഇതുപോലുള്ള നാടകം കാണിച്ച് ആരുടെ പ്രീതി പിടിച്ചുപറ്റാനാണ് ശ്രമിക്കുന്നത്’; യുവതിയുടെ കമന്റിന് മറുപടിയുമായി ബാല

കൊച്ചി: അടുത്തിടെയയായിരുന്നു നടന്‍ ബാലയുടെ രണ്ടാം വിവാഹം. തുടര്‍ന്ന് സെപ്റ്റംബര്‍ 5ന് വിവാഹ റിസപ്ഷന്‍ നടത്തുകയും നിരവധി താരങ്ങള്‍ ബാലയ്ക്കും ഭാര്യ എലിസബത്തിനും ആശംസയുമായി എത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ബാല ഫേസ്ബുക്കില്‍ പങ്കുവെച്ച...

‘എന്തിനു ചേട്ടാ ഇങ്ങനൊരു കടുംകൈ?വലിയശാല രമേശിന്റെ മരണത്തിന്റെ ഞെട്ടലിൽ താരങ്ങൾ

തിരുവനന്തപുരം:നടൻ വലിയശാല രമേശിന്റെ മരണത്തിന്റെ ഞെട്ടലിലാണ് മലയാള സിനിമ–സീരിയല്‍ ലോകം. രമേശിന്റെ മരണം വിശ്വസിക്കാനാകുന്നില്ലെന്നായിരുന്നു നടൻ ബാലാജി ശർമ പ്രതികരിച്ചത്. രണ്ട് ദിവസം മുമ്പ് വരാൽ എന്ന ചിത്രത്തിൽ ഒരുമിച്ചു അഭിനയിച്ചപ്പോഴും പൂർണ...

‘സംഭവം രവി പിള്ള ആയാലും മോഹന്‍ലാല്‍ ആയാലും കോവിഡ് പ്രോട്ടോക്കാള്‍ എല്ലാവര്‍ക്കും ബാധകമാണ്’, മോഹന്‍ലാലിനെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ

തൃശൂർ:വ്യവസായി ആയ രവി പിള്ളയുടെ മകന്റെ വിവാഹത്തില്‍ മോന്‍ഹലാലും ഭാര്യ സുചിത്രയും പങ്കെടുത്തത് ഏറെ വാര്‍ത്തയായിരുന്നു. ഗുരുവായൂര്‍ അമ്പലത്തില്‍ വച്ചായിരുന്നു ചടങ്ങുകള്‍. വിവാഹ ചിത്രങ്ങള്‍ മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ പങ്കുവച്ചതോടെ ആരാധകരടക്കം നിരവധി പേരാണ്...

പാവാട അലക്കി ആഷിക് കൂടെ ഉണ്ടെങ്കില്‍ ബാഗ് അവന് കൊടുത്താല്‍ പോരായിരുന്നല്ലോ സേച്ചി…, വെറുതേ എന്തിനാണ് കഷ്ടപ്പെടുന്നത്’!; കമന്റിട്ടയാളെ കണ്ടം വഴി ഓടിച്ച് റിമ കല്ലിങ്കല്‍

കൊച്ചി:നിരവധി ചിത്രങ്ങളില്‍ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് റിമ കല്ലിങ്കല്‍. അഭിനേത്രിയെന്ന നിലയില്‍ കൈയ്യടി നേടുന്നത് പോലെ തന്നെ തന്റെ നിലപാടുകളുടെ പേരിലും റിമ ഒരുപാട് അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നുണ്ട്....

നിന്നെക്കാളും എനിക്കിഷ്ടം കൂടുതല്‍ മകളോടാണ്, എലിസബത്തിന്റെ ആ മറുപടി! ബാല ഞെട്ടിച്ചു… അമ്പരന്ന് ആരാധകർ

കൊച്ചി:നടന്‍ ബാലയുടെ രണ്ടാം വിവാഹം സംബന്ധിച്ചുള്ള വിശേഷങ്ങളാണ് ഇപ്പോഴും സോഷ്യൽ പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. ഡോക്ടറായ എലിസബത്തും ബാലയും നേരത്തെ വിവാഹിതര്‍ ആയെങ്കിലും സെപ്റ്റംബര്‍ അഞ്ചിനാണ് റിസപ്ഷന്‍ നടന്നത്. സിനിമയില്‍ നിന്നുള്ള വളരെ...

സിനിമാ ചിത്രീകരണത്തിനിടെ തേനീച്ച ആക്രമണം: എട്ട് പേർക്ക് പരിക്ക്

പാലക്കാട്‌: കാക്കയൂര്‍ തച്ചകോട് സിനിമാ ചിത്രീകരണത്തിനിടെ തേനീച്ചകളുടെ കുത്തേറ്റ് എട്ട് പേര്‍ക്ക് പരിക്ക്.എസ് ജെ ഷിനു സംവിധാനം ചെയ്യുന്ന 'തേര്' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു തേനീച്ച ആക്രമണം. സ്ഥിരമായി ചലച്ചിത്ര ചിത്രീകരണം നടക്കുന്ന തച്ചങ്കോട്...

മൂന്നാറിലെ റിസോര്‍ട്ടില്‍ സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമൊപ്പം കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിച്ച് മമ്മൂട്ടി

മൂന്നാർ:മലയാളികളുടെ സ്വന്തം മെഗാസ്റ്റാര്‍ മമ്മൂട്ടി തന്റെ തന്റെ 70ാം പിറന്നാള്‍ ആഘോഷിക്കുകയാണ് ഇന്ന്. ഇതിനോടകം തന്നെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ആരാദകരുമടക്കം വലിയൊരു താര നിര തന്നെ ആശംസകള്‍ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ സോഷ്യല്‍...

ക്ഷേത്രത്തില്‍ ചെരുപ്പ് ധരിച്ച് കയറി, ചിത്രം വൈറലായതോടെ നടി തൃഷക്കെതിരെ പ്രതിഷേധവുമായി ഹിന്ദു സംഘടനകള്‍; അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം ശക്തം

ഇന്‍ഡോര്‍: ക്ഷേത്രത്തില്‍ ചെരുപ്പ് ധരിച്ചു കയറിയതിന് തെന്നിന്ത്യന്‍ താരം തൃഷക്കെതിരെ പ്രതിഷേധവുമായി ഹിന്ദു സംഘടനകള്‍. താരത്തെ അറസ്റ്റ് ചെയ്യണമെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടു. സിനിമ ഷൂട്ടിങ്ങിന്റെ ഇടവേള സമയത്ത് ത്രിഷ ക്ഷേത്രം സന്ദര്‍ശിക്കുന്ന ചിത്രങ്ങള്‍...

Latest news