24.4 C
Kottayam
Sunday, September 29, 2024

CATEGORY

Entertainment

‘റെഡിമെയ്ഡ്’ കുഞ്ഞുങ്ങളോട് എന്തെങ്കിലും വികാരമുണ്ടാകുമോ; പ്രിയങ്കയ്ക്കെതിരേ ഒളിയമ്പുമായി തസ്ലീമ

നടി പ്രിയങ്ക ചോപ്രയും ഗായകന്‍ നിക് ജോനാസും വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞിനെ സ്വീകരിച്ചത് വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. പ്രിയങ്ക തന്നെയാണ് ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. കുടുംബത്തിന് പ്രത്യേക പരിഗണന നല്‍കുന്നതിനായി ഈ...

സ്വവര്‍ഗാനുരാഗിയായ മേജറെ കുറിച്ചുള്ള സിനിമക്ക് അനുമതി നിഷേധിച്ച് പ്രതിരോധ മന്ത്രാലയം; ഒനീറിന്റെ തിരക്കഥയക്കെതിരായ നടപടിയില്‍ വ്യാപക പ്രതിഷേധം

ന്യൂഡല്‍ഹി: സ്വവര്‍ഗാനുരാഗിയായതിന്റെ പേരില്‍ സേനയില്‍ നിന്നു രാജിവെക്കേണ്ടി വന്ന ഇന്ത്യന്‍ പട്ടാളക്കാരന്റെ ജീവിതം കഥയാക്കിയ സിനിമക്ക് അനുമതി നിഷേധിച്ച് പ്രതിരോധ മന്ത്രാലയം. ദേശീയ അവാര്‍ഡ് ജേതാവായ ഒനീറിന്റെ പുതിയ ചിത്രത്തിന്റെ തിരക്കഥയ്ക്കാണ് പ്രതിരോധ...

ചിമ്പുവും ഐശ്വര്യയും തമ്മില്‍ പ്രണയത്തില്‍,ധനുഷുമായുള്ള വിവാഹ മോചനത്തിന്റെ കാരണം ഇതോ? സത്യാവസ്ഥ വെളിപ്പെടുത്തി ഷക്കീല

കൊച്ചി:തെന്നിന്ത്യന്‍ സിനിമാ ലോകത്തെ ഞെട്ടിച്ചുകൊണ്ടാണ് ധനുഷും ഐശ്വര്യയും വേര്‍പിരിയുന്നു എന്ന വാര്‍ത്ത പുറത്തുവന്നത്. 18 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്ന കാര്യം ഇരുവരും സോഷ്യല്‍ മീഡിയയിലൂടെയാണ് അറിയിച്ചത്. എന്നാല്‍ ഇപ്പോഴിതാ ധനുഷും ഐശ്വര്യയും...

35 വയസ് കഴിഞ്ഞ സ്ത്രീകള്‍ക്ക് സംഘടനയില്‍ അംഗത്വം കൊടുക്കില്ലെന്ന് പറഞ്ഞവരുണ്ട്, ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വരണമെന്ന് ഭാഗ്യലക്ഷ്മി

കൊച്ചി:നടിയായും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും മലയാളികള്‍ക്ക് സുപരിചിതയായ വ്യക്തിയാണ് ഭാഗ്യലക്ഷ്മി. ഇപ്പോഴിതാ ഒരു മാധ്യമ ചര്‍ച്ചയില്‍ പങ്കെടുക്കവെ ഭാഗ്യലക്ഷ്മി പങ്കുവെച്ച വാക്കുകളാണ് വൈറലാകുന്നത്. 35 വയസ് കഴിഞ്ഞ സ്ത്രീകള്‍ക്ക് സംഘടനയില്‍ അംഗത്വം കൊടുക്കില്ലെന്ന് പറഞ്ഞവരുണ്ടെന്നാണ്...

കൂടുതലൊന്നും പറയാന്‍ ആഗ്രഹിക്കുന്നില്ല, ഇനിയും സംസാരിച്ചാല്‍ താന്‍ ഇമോഷണലാവും; വികാരഭരിതയായി സുചിത്ര

കൊച്ചി:മോഹന്‍ലാലിനെ പോലെ തന്നെ മലയാളികള്‍ക്ക് പ്രിയങ്കരിയാണ് സുചിത്രയും. ഇപ്പോഴിതാ മകന്‍ പ്രണവ് മോഹന്‍ലാല്‍ ചിത്രമായ ഹൃദയം കണ്ട് വികാരഭരിതയായിരിക്കുകയാണ് സുചിത്ര. ഒന്നും തന്നെ പറയാന്‍ പറ്റാത്ത അവസ്ഥയാണെന്നാണ് സിനിമ കണ്ടിറങ്ങിയ ശേഷം സുചിത്ര...

സംവിധാനം രാമസിംഹന്‍, നിര്‍മ്മാണം അലി അക്ബര്‍: ‘1921 പുഴ മുതല്‍ പുഴ വരെ’ ഹിന്ദിയിലേക്കും

വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ മുഖ്യ കഥാപാത്രമാക്കി രാമസിംഹന്‍ സംവിധാനം ചെയ്യുന്ന '1921 പുഴ മുതല്‍ പുഴ വരെ' എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. അടുത്തിടെ ഹിന്ദു മതം സ്വീകരിച്ച് അലി...

‘ജീവിതകാലം മുഴുവന്‍ ഒരു പ്രത്യേക ആളെ ശല്യം ചെയ്യാന്‍ വിവാഹം അനുവദിക്കുന്നു’; വിവാഹവാര്‍ഷിക ദിനത്തില്‍ കുസൃതി കുറിപ്പുമായി നടി ഭാവന

മലയാളത്തിന്റെ പ്രിയപ്പെട്ട താരമാണ് നടി ഭാവന. വിവാഹശേഷം മലയാള സിനിമാ ലോകത്ത് നിന്ന് വിട്ടുനില്‍ക്കുകയാണ് ഭാവന. അതേസമയം, കന്നടയില്‍ താരം സജീവമായി നില്‍ക്കുന്നുണ്ട്. 'ഭജ്രംഗി 2' എന്ന ചിത്രമാണ് ഭാവന നായികയായി ഏറ്റവും...

ദിലീപ് ജയിലിലേക്കോ? മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് പരിഗണിക്കും; കൊലക്കുറ്റം ചുമത്തിയത് തിരിച്ചടിയാകും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിനിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഇന്ന് 10.15ന് ആണ് വാദം കേള്‍ക്കുക. സ്‌പെഷല്‍ സിറ്റിങ്...

മഞ്ജു വാര്യർ മേപ്പടിയാൻ പോസ്റ്റർ ഡിലീറ്റ് ചെയ്തതെന്തുകൊണ്ട്? തുറന്നടിച്ച് ഉണ്ണി മുകുന്ദൻ

കൊച്ചി:കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുന്നത് ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ മേപ്പടിയാന്‍ എന്ന ചിത്രത്തിന്റെ വിശേഷങ്ങളാണ്. ഇതിനിടെ ചിത്രത്തിന്റെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതിന് പിന്നാലെ ഡിലീറ്റ് ചെയ്തതോടെ...

‘ഒരു ഫീനിക്‌സ് പക്ഷിയെപ്പോലെ ചാരത്തില്‍ നിന്നും ഉയര്‍ത്തെഴുന്നേല്‍ക്കുക, ഞാന്‍ തനിച്ചല്ലെന്നും ബലഹീനയല്ലെന്നും ഈ ടാറ്റൂ എന്നെ ഓര്‍മിപ്പിക്കുന്നു; വലത് കാലില്‍ ടാറ്റൂ ചെയ്ത വീഡിയോയുമായി അമൃത സുരേഷ്

കൊച്ചി:ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ സുപരിചിതയായ ഗായികയാണ് അമൃത സുരേഷ്. നടന്‍ ബാലയെ വിവാഹം കഴിച്ചതോടെ ഇരുവരും പ്രേക്ഷകരുടെ ഇഷ്ട താര ജോഡികളായി മാറുകയായിരുന്നു. റിയാലിറ്റി ഷോയിലൂടെ...

Latest news