24.6 C
Kottayam
Monday, October 7, 2024

CATEGORY

Entertainment

‘എന്നെ ആളുകൾ അങ്ങനെ കാണാൻ ആഗ്രഹിക്കുന്നുണ്ടാകില്ല’; ‘രാധേ ശ്യാ’മിന്റെ പരാജയത്തെ കുറിച്ച് പ്രഭാസ്

'ബാഹുബലി', 'സാഹോ' എന്നീ ചിത്രങ്ങൾക്ക് ശേഷം പ്രഭാസ് നായകനായ ചിത്രമായിരുന്നു 'രാധേ ശ്യാം'. സിനിമയുടെ പ്രഖ്യാപനം മുതൽ വലിയ പ്രതീക്ഷയാണ് ആരാധകർ രാധേ ശ്യാമിന് നൽകിയത്. എന്നാൽ രാധാകൃഷ്ണകുമാർ സംവിധാനം ചെയ്ത ചിത്രത്തിന്...

സിനിമയിൽ എനിക്ക് ആകെയുള്ള സുഹൃത്ത് ദിലീപേട്ടൻ മാത്രം ;മീര ജാസ്മിൻ

കൊച്ചി:കസ്തൂരിമാന്‍, സ്വപ്‌നക്കൂട്, സൂത്രധാരന്‍, ഗ്രാമഫോണ്‍ തുടങ്ങിയ ചിത്രങ്ങള്‍ തന്നെ മതി മീരാ ജാസ്മിന്‍ എന്ന നടിയെ അറിയാന്‍. ദിലീപ് ചിത്രം സൂത്രധാരനിലൂടെയാണ് മീര അഭിനയ ലോകത്തേയ്ക്ക് എത്തുന്നത്. ലോഹിതദാസ് സംവിധാനം ചെയ്ത ചിത്രത്തില്‍...

മഞ്ജു വാര്യർ ചിത്രം ജാക്ക് ആൻഡ് ജിൽ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

കൊച്ചി:പ്രേക്ഷകർക്ക് വേറിട്ട ദൃശ്യാനുഭവങ്ങൾ സമ്മാനിച്ച സന്തോഷ് ശിവൻ സംവിധാനം നിർവഹിക്കുന്ന പുതിയ മലയാള ചലച്ചിത്രമായ 'ജാക്ക് ആൻഡ് ജില്ലി'ന്റെ(Jack N Jill ) ഫസ്റ്റ്ലുക്ക് പുറത്തിറങ്ങി. മോഹൻലാലാണ്(Mohanlal)ഫസ്റ്റ്ലുക്ക് പുറത്തിറക്കിയത്. തന്റെ പ്രിയസുഹൃത്തിന് എല്ലാവിധ...

നടൻ ശ്രീനിവാസൻ ആശുപത്രി വിട്ടു

കൊച്ചി:നടൻ ശ്രീനിവാസനെ ആശുപത്രിയില്‍ നിന്ന് ഡിസ്‍ചാര്‍ജ് ചെയ്‍തു. ഇരുപത് ദിവസത്തെ ചികിത്സകള്‍ക്കൊടുവിലാണ് ശ്രീനിവാസൻ കൊച്ചി അപ്പോളോ അഡ്‍ലക്സ് ആശുപത്രി വിടുന്നത്. ശ്രീനിവാസന് ബൈപാസ് സര്‍ജറി നടത്തിയിരുന്നു. നിലവില്‍ ശ്രീനിവാസന്റെ ആരോഗ്യാവസ്ഥ തൃപ്‍തികരമാണെന്ന് ആശുപത്രി...

നാഗചൈതന്യയുടെ പേരിൽ മൂന്നെണ്ണം; ഒരിക്കലും ടാറ്റൂ ചെയ്യരുതെന്ന് സാമന്ത

ഹൈദരാബാദ്:ആരും ഒരിക്കലും ടാറ്റൂ ചെയ്യരുതെന്ന് ആരാധകാരോട് തെന്നിന്ത്യൻ താരം സാമന്ത. കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ വന്ന ഒരു ചോദ്യത്തിന് മറുപടിയായാണ് താരം ഇക്കാര്യം പറഞ്ഞത്. താൻ സ്വയം ഉപദേശിക്കുന്ന കാര്യവും ഇതു...

KGF2 നാലു ദിവസം,560 കോടി കളക്ഷൻ, ചരിത്രം കുറിച്ച് റോക്കി ഭായ്

യാഷ് നായകനായ ചിത്രം 'കെജിഎഫ്: ചാപ്റ്റര്‍ രണ്ട്' അടുത്തിടെയാണ് തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയത്. പ്രശാന്ത് നീലാണ് ചിത്രം സംവിധാനം ചെയ്‍തത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് തീയറ്ററുകളില്‍ ലഭിക്കുന്നത്. കേവലം നാല് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ...

നൈറ്റ് ഷൂട്ട്… നൈറ്റ് ഷൂട്ട്… എനിക്ക് നൈറ്റ് ഷൂട്ട് ഇഷ്‍ടമല്ല… റോക്കി ഭായ് സ്‌റ്റെെലിൽ സഹാറയിൽ നിന്ന് പൃഥിരാജ്

യാഷ് നായകനായ ചിത്രം കെജിഎഫ്: ചാപ്റ്റര്‍ രണ്ട് തിയറ്ററുകളില്‍ അടുത്തിടെയാണ് പ്രദര്‍ശനത്തിന് എത്തിയത്. പ്രശാന്ത് നീലാണ് ചിത്രം സംവിധാനം ചെയ്‍തത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. ഇപ്പോഴിതാ യാഷ് ചിത്രത്തിന്റെ...

100 കോടിക്ക് മുകളിൽ നഷ്ടം വരുന്ന ആദ്യത്തെ ഇന്ത്യൻ സിനിമയായി രാധേ ശ്യാം, ഇന്ത്യൻ സിനിമ ചരിത്രത്തിലെ എക്കാലത്തെയും വലിയ ദുരന്തം

ഹൈദരാബാദ്:അടുത്തിടെ പുറത്തിറങ്ങിയ തെലുങ്ക് ചിത്രമാണ് രാധേശ്യാം. പ്രഭാസ് ആണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. പൂജ ഹെഗ്ഡെ നായികയായി എത്തിയ ചിത്രം ഒരു റൊമാൻറിക് ഡ്രാമ ആയിരുന്നു. രാധാകൃഷ്ണ കുമാറായിരുന്നു ചിത്രം സംവിധാനം...

CBI 5 ദ് ബ്രെയിന്‍ റിലീസ് പ്രഖ്യാപിച്ചു,റിലീസ് ഞായറാഴ്ച

മലയാളത്തിലെ അപ്കമിംഗ് റിലീസുകളില്‍ ഏറ്റവുമധികം പ്രേക്ഷകശ്രദ്ധ നേടിയ സിബിഐ 5 ന്‍റെ (CBI 5) റിലീസ് തീയതി പ്രഖ്യാപിച്ചു. സിബിഐ 5 ദ് ബ്രെയിന്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രം മെയ് ഒന്നിനാണ് തിയറ്ററുകളില്‍...

കെ.ജി.എഫ് 2 കേരളത്തിലെ എക്കാലത്തെയും വലിയ പണം വാരിപ്പടം, മൂന്നു ദിവസത്തിൽ ബീസ്റ്റിനേക്കാൾ മൂന്നിരട്ടി കളക്ഷൻ

കൊച്ചി:ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ എക്കാലത്തെയും മികച്ച വിജയങ്ങളുടെ പട്ടികയിലേക്ക് സ്ഥാനമുറപ്പിക്കാന്‍ കുതിക്കുകയാണ് യഷ് നായകനായ പ്രശാന്ത് നീല്‍ ചിത്രം കെജിഎഫ് ചാപ്റ്റര്‍ 2 (KGF Chapter 2). അഞ്ച് ഭാഷാ പതിപ്പുകളില്‍ പുറത്തിറങ്ങിയ...

Latest news