29.8 C
Kottayam
Sunday, October 6, 2024

CATEGORY

Entertainment

‘ഊള ബാബുവിനെ പോലെയാകരുത്’: നടിക്ക് പിന്തുണയുമായി റിമ

കൊച്ചി:നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച നടിക്ക് പിന്തുണയുമായി റിമ കല്ലിങ്കൽ. ഇതാദ്യമായാണ് സിനിമാമേഖലയിൽനിന്ന് ഒരാൾ നടിക്കു പരസ്യപിന്തുണയുമായി രംഗത്തു വരുന്നത്. നടിയെ പിന്തുണച്ചുകൊണ്ടുള്ള വിമൻ ഇൻ സിനിമ കലക്ടീവിന്റെ പ്രസ്താവന...

Vijay Babu:മുൻകൂർ ജാമ്യംതേടി വിജയ് ബാബു ഹൈക്കോടതിയിൽ

കൊച്ചി: നടിയെ ബലാത്സംഗം ചെയ്ത കേസിൽ മുൻകൂർ ജാമ്യം (Advance Bail) തേടി നിർമ്മാതാവും നടനുമായ വിജയ് ബാബു (Vijay Babu) ഹൈക്കോടതിയെ (kerala Highcourt) സമീപിച്ചു. ഹൈക്കോടതിയിൽ ഫയൽ ചെയ്ത ഹർജി...

വിവാഹ നിശ്ചയം വരെ എത്തിയ കവിയൂർ പൊന്നമ്മ- ശങ്കരാടി ബന്ധം തകർന്നത് എങ്ങനെ? പതിറ്റാണ്ടുകൾക്ക് മുൻപ് നടന്ന സംഭവം പുറത്തുവരുന്നു, നടന്നതിങ്ങനെ

കൊച്ചി:മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് കവിയൂർ പൊന്നമ്മ. എപ്പോഴും ചിരിക്കുന്ന മുഖത്തോടെ മാത്രം കണ്ടിട്ടുള്ള വ്യക്തികളിൽ ഒരാൾ കൂടിയാണ് ഇവർ. സിനിമാ മേഖലയിൽ നിരവധി താരങ്ങൾക്ക് അമ്മ ആണ് ഇവർ. യഥാർത്ഥ ജീവിതത്തിലും...

നടിയ്ക്കെതിരായ ലൈംഗിക പീഡനം,മലയാള സിനിമാ മേഖലയിൽ നിന്ന് പതിവ് കാതടപ്പിക്കുന്ന നിശബ്ദത, ആഞ്ഞടിച്ച് വിമന്‍ ഇന്‍ സിനിമ കലക്ടീവ്

കൊച്ചി:നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ വീണ്ടും വിമന്‍ ഇന്‍ സിനിമ കലക്ടീവ്. എഫ് ബി പേജിലൂടെയാണ് സംഘടന നിലപാട് കടുപ്പിച്ചിരിക്കുന്നത്. പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം..... അതിഗുരുതരമാംവണ്ണം ശാരീരികമായും മാനസീകവുമായി ആക്രമിക്കപ്പെട്ട ഒരു യുവനടിയുടെ ...

കൊട്ടും മേളവും ആഘോഷം, നൃത്തം ചെയ്ത് വരൻ മൈഥിലിയെ വരവേറ്റ് സമ്പത്തിന്റെ വീട്ടുകാർ; വിഡിയോ

കൊച്ചി:നടി മൈഥിലിയുടെ വിവാഹ വിഡിയോ ആണ് പ്രേക്ഷകരുടെ ഇടയിൽ വൈറല്‍. വിവാഹശേഷം വരനായ സമ്പത്തിന്റെ വീട്ടിലേയ്ക്ക് മൈഥിലിയെ വരവേൽക്കുന്ന കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും വിഡിയോയിൽ കാണാം. ചെണ്ടകൊട്ടും മേളവുമായി ആഘോഷത്തോടെയാണ് നവവധുവിനെ വരവേൽക്കുന്നത്. https://youtu.be/sZb_zOScnDc ആർക്കിടെക്റ്റായ സമ്പത്താണ്...

കോമഡി ആക്ഷൻ പാക്ക്, മഞ്ജു വാര്യരുടെ ജാക്ക് ആൻഡ് ജിൽ ടീസർ പുറത്ത്

കൊച്ചി:പ്രേക്ഷകർക്ക് വേറിട്ട ദൃശ്യാനുഭവങ്ങൾ സമ്മാനിച്ച സന്തോഷ് ശിവൻ സംവിധാനം നിർവഹിക്കുന്ന പുതിയ മലയാള ചലച്ചിത്രമായ 'ജാക്ക് ആൻഡ് ജില്ലി'ന്റെ(Jack N Jill ) ടീസർ എത്തി. സംവിധായകൻ മണിരത്നമാണ് ടീസർ പുറത്തിറക്കിയത്. കോമഡിയും...

താഴ് വാരത്തിലെ രാഘവൻ; നടൻ സലിം അഹമ്മദ് ഘൗസ് അന്തരിച്ചു

മുംബയ്: സിനിമാ, നാടക നടനും നാടക സംവിധായകനുമായ സലിം അഹമ്മദ് ഘൗസ് (70) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് മുംബയിലായിരുന്നു അന്ത്യം. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി മുപ്പതോളം ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. 1987ൽ ദൂരദർശനിൽ സംപ്രേഷണം...

ആരോപണം സത്യമാണെങ്കിൽ ആ പെൺകുട്ടിയെ മാത്രമല്ല ബലാത്സംഗം ചെയ്തിരിക്കുന്നത്, സത്യസന്ധമായി അവാർഡുകൾ പ്രഖ്യാപിക്കാനിരിക്കുന്നവരെ കൂടിയാണ്; വിമർശനവുമായി ഹരീഷ് പേരടി

നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ രൂക്ഷ പ്രതികരണവുമായി ഹരീഷ് പേരടി. മികച്ച ചിത്രത്തിനുള്ള അവാർഡ് ഹോം എന്ന ചിത്രത്തിന് കിട്ടിയാൽ അത് വാങ്ങാൻ എത്തുന്നത് സ്വാഭാവികമായും ആരോപണ വിധേയനായ വിജയ് ബാബുവായിരിക്കും. അത്...

നടി മൈഥിലി വിവാഹിതയായി; വരൻ സമ്പത്ത്

കൊച്ചി:നടി മൈഥിലി വിവാഹിതയായി.ആർക്കിടെക്റ്റായ സമ്പത്താണ് വരൻ.വ്യാഴാഴ്ച രാവിലെ ഗുരുവായൂരിൽ വച്ചായിരുന്നു വിവാഹം.വൈകിട്ട് കൊച്ചിയിൽ സിനിമാസുഹൃത്തുക്കൾക്കായി റിസപ്ഷൻ നടത്തും. https://www.instagram.com/p/Cc4RQFbJNJQ/?igshid=YmMyMTA2M2Y= ബ്രെറ്റി ബാലചന്ദ്രൻ എന്നാണ് മൈഥിലിയുടെ യഥാർഥ പേര്. രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിലൂടെയായിരുന്നു...

വിജയ് ബാബുവിനെതിരെ വീണ്ടും പരാതി,രണ്ടാമത്തെ കേസ് രജിസ്റ്റർ ചെയ്ത് പോലീസ്

കൊച്ചി: ബലാത്സംഗ കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയ സംഭവം. വിജയ് ബാബുവിനെതിരെ രണ്ടാമത്തെ കേസ് രജിസ്റ്റർ ചെയ്തു. പരാതിക്കാരിയായ കോഴിക്കോട് സ്വദേശി തന്നെയാണ് വീണ്ടും പരാതി നൽകിയത്. എറണാകുളം സൗത്ത് പോലീസ് ആണ്...

Latest news