28.9 C
Kottayam
Thursday, October 3, 2024

CATEGORY

Entertainment

വിവാഹ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടാകാൻ കാരണം നിങ്ങളടക്കമുള്ള സംവിധായകരാണ്; കരൺ ജോഹറിനോട് സാമന്ത

മുംബൈ:തെന്നിന്ത്യൻ സിനിമകളിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ നടിയാണ് സാമന്ത.  കരണ്‍ ജോഹര്‍ അവതാരകനായെത്തുന്ന കോഫി വിത്ത് കരൺ പരിപാടിക്കിടെ സാമന്ത വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലായി മാറുന്നത്. പല അഭിനേതാക്കളുടെയും ദാമ്പത്യ ജീവിതം...

National film awards 2022 : ഓർക്കാനും നന്ദി പറയാനുമുള്ളത് സച്ചിയോട്; ദേശീയ അവാർഡിനോട് പ്രതികരിച്ച് ബിജു മേനോൻ

കൊച്ചി: മികച്ച സഹനടനുള്ള ദേശീയ അവാർഡ് ലഭിച്ചതിലെ സന്തോഷം പങ്കുവെച്ച് നടൻ ബിജു മേനോൻ. ഈ അവസരത്തിൽ തനിക്ക് ഓർക്കാനും നന്ദി പറയാനുമുള്ളത് സച്ചിയോട് മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. പുരസ്കാരം സച്ചിക്കും തന്റെ...

National film awards 2022 : ‘ഒത്തിരി സന്തോഷം’; പിന്തുണച്ച എല്ലാവര്‍ക്കും നന്ദിയെന്ന് അപര്‍ണ ബാലമുരളി

പാലക്കാട്: ദേശീയ ചലചിത്ര പുരസ്കാര മികവില്‍ ഒത്തിരി സന്തോഷമെന്ന് മികച്ച നടി അപര്‍ണ ബാലമുരളി. തമിഴ് സിനിമ സുരരൈപോട്രിലെ അഭിനയത്തിനാണ് അപര്‍ണയ്ക്ക് പുരസ്കാരം ലഭിച്ചത്. സുരരൈപോട്ര് സിനിമ കണ്ട് ഒത്തിരി പേര്‍ വിളിച്ചിരുന്നുവെന്നും മികച്ച ഒരു...

ദേശീയ ചലച്ചിത്ര അവാര്‍ഡ്: അപർണ ബാലമുരളി മികച്ച നടി, സൂര്യയും അജയ് ദേവ്ഗണും മികച്ച നടന്മാർ, നഞ്ചിയമ്മ ഗായിക,ബിജു മേനോനും സച്ചിയ്ക്കും അവാർഡ്

ന്യൂഡൽഹി:68-ാമത് ദേശീയ ചലച്ചിത്ര പുരസ്‍കാരങ്ങള്‍ പ്രഖ്യാപിക്കുന്നു. ദില്ലിയിലെ നാഷണല്‍ മീഡിയ സെന്‍ററില്‍ നടത്തുന്ന വാര്‍ത്താ സമ്മേളനത്തില്‍ ആണ് പ്രഖ്യാപനം. സൂര്യയെ മികച്ച നടനായി തിരഞ്ഞെടുത്തു. സുരറൈ പോട്ര് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അവാർഡ്....

പട്ടിയെ പോലെ പണിയെടുത്തിനു ശേഷം സിനിമ വന്ന് കാണണേ കാണണേ എന്ന് പറയുന്നത് മടിയുള്ള കാര്യമാണ്; തുറന്നടിച്ച് ഫഹദ് ഫാസിൽ

കൊച്ചി:മലയാളത്തിലെ യുവനടന്മാരില്‍ ശ്രദ്ധേയനാണ് ഫഹദ് ഫാസിൽ. ആദ്യ ചിത്രമായ കൈയെത്തും ദൂരത്ത് കാര്യമായ ചലനങ്ങളൊന്നും ഉണ്ടാക്കിയില്ലെങ്കിലും അതിലെ മനോഹരമായ ഗാനങ്ങൾ ശ്രദ്ധിക്കപ്പെട്ടു.ഫഹദ് തിരിച്ചു വരുന്നത് മലയാള സിനിമയിലെ നവീന സംരഭമായ കേരള കഫേയിലൂടെയാണ്....

ഗോപിയുടെ അടുത്ത് പോയപ്പോള്‍ കൂടെപ്പോയി വെറുതേ 12 വര്‍ഷം കളഞ്ഞില്ലേ’;മറുപടി നല്‍കി അഭയ

കൊച്ചി: മുന്‍ പങ്കാളിയും സംഗീതസംവിധായകനുമായ ഗോപി സുന്ദറുമായി ബന്ധപ്പെട്ട ആരാധികയുടെ ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കി ഗായിക അഭയ ഹിരണ്‍മയി. ഗായിക അന്ന കാതറീനയ്ക്കൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തപ്പോഴായിരുന്നു അഭയ ഒരു...

ഒരു കുരിശുപള്ളിയും കാണിച്ച് മെഴുകുതിരിയും കത്തിച്ചാല്‍ പാലാ ആകില്ല,പാലാ അച്ചായന് എന്തിനാണ് സിക്‌സ്പാക്ക്, എനിക്കിഷ്ടം സുരേഷ്‌ഗോപി;കടുവ കണ്ട കുറുവച്ചന്‍ പറയുന്നു

കോട്ടയം: യഥാര്‍ത്ഥ ജീവിതത്തിലെന്നപോലെ വിവാദങ്ങള്‍ക്കും കേസുകള്‍ക്കും ശേഷമാണ് കടുവ തീയറ്ററില്‍ എത്തുന്നത്. പാലാ സ്വദേശി കുരുവിനാക്കുന്നേല്‍ ജോസ് കുറുവച്ചന്റെ കഥയാണ് കടുവയില്‍ കാണിക്കുന്നത്. എന്നാല്‍ കഥ തനിക്ക് മാനഹാനിയുണ്ടാക്കുന്നതാണെന്ന് ആരോപിച്ച് കുറുവച്ചന്‍ കേസ്...

പ്രണയാര്‍ദ്രരായി ചുവടുവച്ച് പ്രിയ വാരിയരും റംസാനും; വി‍ഡിയോ വൈറൽ

കൊച്ചി:ത്രസിപ്പിക്കും ഡാൻസ് വിഡിയോ പങ്കിട്ട് നടി പ്രിയ വാരിയരും നടനും നർത്തകനുമായ റംസാൻ മുഹമ്മദും. സൂപ്പർഹിറ്റ് ചിത്രം 96ലെ ‘കാതലേ കാതലേ’ എന്ന പാട്ടിനൊപ്പമാണ് ഇരുവരുടെയും നൃത്ത പ്രകടനം.  മുറിക്കുള്ളിൽ കിടക്കയിൽ ഇരുന്നുകൊണ്ടാണ് വേറിട്ട...

കാത്തിരിപ്പ് തീരുന്നു നയൻതാര കല്യാണം ഉടൻ നെറ്റ് ഫ്ലിക്സിൽ, വമ്പൻ പ്രഖ്യാപനമെത്തി

ചെന്നൈ:ആരാധകര്‍ ദിവസമെണ്ണി കാത്തിരുന്നതായിരുന്നു നയന്‍താര - വിഘ്‌നേഷ് ശിവന്‍ വിവാഹത്തിന്. ഇത്രമേല്‍ ഹൈപ്പ് കിട്ടിയ താരവിവാഹം ഈയടുത്ത് ഉണ്ടായിട്ടുമില്ല. പലവിധ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ നയന്‍താര - വിഘ്‌നേഷ് വിവാഹം സ്ട്രീം ചെയ്യുമെന്ന് അറിയിച്ചിരിക്കുകയാണ് നെറ്റ്ഫ്ലിക്സ്. സ്വപ്നതുല്യമായ വിവാഹ...

‘നാളെ പെരുവഴിയിൽ ആകും’, അമൃതയ്ക്കൊപ്പമുള്ള ചിത്രത്തിന് കമന്റ്; മറുപടിയുമായി ഗോപി സുന്ദർ

കൊച്ചി:സ്വകാര്യ ജീവിതത്തെക്കുറിച്ച് സമൂഹമാധ്യമ പേജിൽ അനാവശ്യ കമന്റുമായി എത്തിയ ആൾക്കു മറുപടിയുമായി സംഗീതസംവിധായകൻ ഗോപി സുന്ദർ. ജീവിതപങ്കാളിയും ഗായികയുമായ അമൃത സുരേഷിനൊപ്പമുള്ള ചിത്രം പങ്കുവച്ചതിനു പിന്നാലെയായിരുന്നു ഒരാളുടെ പ്രതികരണം. സ്വന്തം ഭാര്യയെയും മക്കളെയും ഉപേക്ഷിച്ചു...

Latest news