26.1 C
Kottayam
Wednesday, October 2, 2024

CATEGORY

Entertainment

വിവാഹമോചന ശേഷം ധനുഷും ഐശ്വര്യയും ആദ്യമായി പൊതുവേദിയിൽ

ഏതാനും മാസങ്ങൾക്ക് മുൻപാണ് തമിഴ് നടൻ ധനുഷും ഭാ​ര്യ ഐശ്വര്യ രജനീകാന്തും വിവാഹ മോചനം നേടിയത്. സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയ പ്രസ്‍താവനകളിലൂടെയാണ് ഇരുവരും വേർപിരിയൽ കാര്യം അറിയിച്ചത്. ഇത് വാർത്തകളിലും ഇടംനേടിയിരുന്നു. ഇപ്പോഴിതാ...

ജീവിതത്തിൽ ആദ്യമായാണ് ഒരു മേയർ രാജുവേട്ടാ എന്ന് വിളിയ്ക്കുന്നത്, ജൻമനാട്ടിലെ അനുഭവങ്ങൾ പങ്കുവെച്ച് പൃഥിരാജ്

മലയാള സിനിമയിലെ പ്രിയതാരമാണ് പൃഥ്വിരാജ് സുകുമാരൻ. നന്ദനം എന്ന ചിത്രത്തലൂടെ വെള്ളിത്തിരയിൽ എത്തിയ താരം, ഇന്ന് സംവിധായകനും പ്രൊഡ്യൂസറുമൊക്കെ ആയി തിളങ്ങുകയാണ്. ലൂസിഫർ എന്ന ആദ്യ സംവിധാന ചിത്രത്തിലൂടെ മലയാളത്തിന് ഒരു ബ്ലോക്...

“നീ എന്‍ ഉലകഅഴകി”..! നയന്‍താരയുടെ സ്‌റ്റൈലിഷ് ഫോട്ടോകള്‍ പങ്കുവെച്ച് വിഘ്‌നേഷ്

ചെന്നൈ:നയന്‍താരയുടേയും വിഘ്‌നേഷിന്റേയും സ്‌പെയിനില്‍ നിന്നുള്ള ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗമായി മാറുന്നത്. ഇപ്പോഴിതാ നയന്‍താരയുടെ ഏറ്റവും പുതിയ സ്റ്റൈലിഷ് ഫോട്ടോകള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് വിഘ്‌നേഷ് ശിവന്‍. നീ എന്‍ ഉലക അഴകിയേ…...

ജോലി രാജിവെച്ച് സിനിമയിൽ അഭിനയിക്കാൻ ടൊവിനോ വീട്ടിൽ പയറ്റിയ തന്ത്രം; അച്ഛൻ പറയുന്നു

മലയാളത്തിലെ യുവനടന്മാരിൽ ഏറ്റവും ശ്രദ്ധേയനാണ് ടൊവിനോ തോമസ്. ചെറിയ വേഷങ്ങളില്‍ നിന്നു തുടങ്ങി മലയാളത്തിലെ മുന്‍നിര താരമായി മാറിയ ടൊവിനോയുടെ വളർച്ച വിസ്മയിപ്പിക്കുന്നതാണ്. യാതൊരു സിനിമാ പാരമ്പര്യമോ ഗോഡ് ഫാദറോ ഒന്നുമില്ലാതെയാണ് ടൊവിനോ...

മിഷൻ 2023:അമിത് ഷാ തെലുങ്ക് സിനിമയിലെ സൂപ്പര്‍ താരം ജൂനിയര്‍ എൻടിആറുമായി കൂടിക്കാഴ്ച നടത്തി

ഹൈദരാബാദ്:  രാഷ്ട്രീയ അഭ്യൂഹങ്ങൾക്ക് വഴിതുറന്നു കൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തെലുങ്ക് സിനിമയിലെ സൂപ്പര്‍ താരം ജൂനിയര്‍ എൻടിആറുമായി കൂടിക്കാഴ്ച നടത്തി. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തെലങ്കാനയിലെ മുനുഗോഡിൽ പ്രചാരണം നടത്താനായി അമിത്...

കൃഷ്ണയും ദുർഗ കൃഷ്ണയും; നിഗൂഢത ഉണർത്തി കുടുക്ക് ട്രെയിലർ

കൊച്ചി:അള്ള് രാമേന്ദ്രന്’ ശേഷം ബിലഹരി സംവിധാനം ചെയ്യുന്ന ‘കുടുക്ക് 2025’ ന്റെ ട്രെയിലർ റിലീസ് ചെയ്തു. കോവിഡാനന്തര കാലഘട്ടത്തില്‍ 2025 ന്റെ പശ്ചാത്തലത്തില്‍ പറയുന്ന കഥയില്‍ മനുഷ്യന്റെ സ്വകാര്യത ആണ് പ്രമേയം. ‘...

പ്രണയം പിടിച്ചപ്പോൾ വീട് കോടതിയായി, അപ്പൻ ജഡ്‌ജ്‌, ഞാൻ പ്രതി, ചേട്ടൻ എന്റെ വക്കീൽ; രസകരമായ സംഭവം ഓർത്ത് ടൊവിനോ

കൊച്ചി:മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് ടൊവിനോ തോമസ്. മിന്നൽ മുരളി എന്ന ഹിറ്റ് ചിത്രത്തിലൂടെ പാൻ ഇന്ത്യൻ തലത്തിലേക്ക് ഉയർന്ന നടൻ ഏറ്റവും പുതിയ ചിത്രമായ തല്ലുമാലയിലൂടെ തന്റെ സ്റ്റാർഡം ഉയർത്തിയിരിക്കുകയാണ്. മികച്ച...

ദുൽഖർ സൽമാനും 100 കോടി ക്ലബിൽ, കുറുപ്പ് സാറ്റലൈറ്റ് അവകാശം വിറ്റത് കോടികൾക്ക്

കൊച്ചി:നടൻ ദുൽഖർ സൽമാൻ നായകനായി എത്തി വൻ ഹിറ്റായി മാറിയ സിനിമയാണ് 'കുറുപ്പ്'. പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്‍റെ റോളിലാണ് ദുല്‍ഖര്‍ ചിത്രത്തിലെത്തിയത്. ദുല്‍ഖറിന്‍റെ അരങ്ങേറ്റ ചിത്രമായിരുന്ന സെക്കന്‍ഡ് ഷോയുടെ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രന്‍ ആയിരുന്നു...

സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെ   ടീപ്പോയിക്ക് മുകളിൽ കാൽ കയറ്റി വച്ച് സംസാരിച്ചിരുന്നു,വിജയ് ദേവരകൊണ്ടയ്ക്കെതിരെ ബഹിഷ്ക്കരണ ഭീഷണി

കഴിഞ്ഞ കുറച്ചു നാളുകളായി സിനിമാ മേഖലയിൽ ബോയ്‌കോട്ട് ക്യാംപെയ്‌നുകൾ ശക്തമാകുകയാണ്. പ്രത്യേകിച്ച് ബോളിവുഡ് ചിത്രങ്ങൾക്ക് എതിരെ. ക്യാംപെയ്നിന്റെ ഭാ​ഗമായി അവസാനം എത്തിയിരിക്കുന്നത് വിജയ് ദേവരക്കൊണ്ട നായകനായി എത്തുന്ന ലൈ​ഗർ എന്ന ചിത്രമാണ്. ബോയ്‌കോട്ട്...

നടി നമിതയ്ക്ക് ഇരട്ടക്കുട്ടികൾ

തെന്നിന്ത്യൻ നടി നമിത  ഇരട്ടക്കുട്ടികളുടെ അമ്മയായി. ആൺകുട്ടികളാണ്. സമൂഹമാധ്യമത്തിലൂടെയാണ് സന്തോഷവാർത്ത താരം ആരാധകരുമായി പങ്കുവച്ചത്. ഏവരുടെയും പ്രാർഥനകൾക്കും അനുഗ്രഹങ്ങൾക്കും നന്ദിയുണ്ടെന്ന് വിഡിയോ സന്ദേശത്തിലൂടെ നമിത പറഞ്ഞു.നടനായ വീരേന്ദ്ര ചൗധരിയാണ് നമിതയുടെ ഭർത്താവ്.  2017ലായിരുന്നു നമിതയുടെയും...

Latest news