25.1 C
Kottayam
Tuesday, October 1, 2024

CATEGORY

Entertainment

എം വി ഗോവിന്ദനെ സന്ദർശിച്ച് കുഞ്ചാക്കോ ബോബൻ; ചിത്രം പങ്കുവെച്ച് ന്നാ താൻ കേസ് കൊട് നിർമാതാവ്

തിരുവനന്തപുരം:അടുത്തിടെയിറങ്ങി പ്രേക്ഷകപ്രശംസയും നിരൂപക പ്രശംസയും ഒരുപോലെ പിടിച്ചുപറ്റിയ ചിത്രമാണ് രതീഷ് പൊതുവാൾ സംവിധാനം ചെയ്ത ന്നാ താൻ കേസ് കൊട്. സർക്കാരിനെ വിമർശിക്കുന്നു എന്നുള്ള ആക്ഷേപവും ചിത്രത്തിന് നേരിടേണ്ടിവന്നിരുന്നു. കഴിഞ്ഞദിവസം സി.പി.എം സംസ്ഥാന...

വഞ്ചന,പണം തട്ടിയെടുക്കാൻ ശ്രമിച്ചു; അമല പോളിന്റെ പരാതിയിൽ മുൻ കാമുകൻ അറസ്റ്റിൽ

പണം തട്ടിയെടുക്കാൻ ശ്രമിച്ചെന്ന നടി അമല പോളിന്റെ പരാതിയിൽ മുൻ കാമുകനും ​ഗായകനുമായ ഭവ്നിന്ദർ സിം​ഗ് അറസ്റ്റിൽ. തന്നെ വഞ്ചിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും ചൂണ്ടിക്കാണിച്ച് വില്ലുപുരം ജില്ലാ ക്രൈം ബ്രാഞ്ച് പൊലീസിനാണ് അമല പരാതി...

‘സന്തോഷവും സുരക്ഷിതത്വവും നിറഞ്ഞ ദിവസങ്ങൾ’, ഒരുപാട് ദൂരം പോകാനുണ്ട്, വിവാഹവാർഷിക ദിനത്തിൽ എലീനയും രോഹിത്തും

കൊച്ചി:മലയാളികൾക്ക് സുപരിചിതയാണ് എലീന പടിക്കൽ. എലീനയെ പ്രേക്ഷകർ കൂടുതൽ അടുത്തറിഞ്ഞത് ബിഗ് ബോസിൽ മത്സരാർത്ഥിയായി എത്തിയതോടെയാണ്. എലീനയുടെ പ്രണയത്തെക്കുറിച്ച് ബിഗ് ബോസിലൂടെയാണ് തുറന്ന് പറഞ്ഞത്. 'വ്യത്യസ്ത മതവിഭാഗത്തിലുള്ളവരാണ് ഞങ്ങൾ. വീട്ടുകാരുടെ സമ്മതത്തിന് വേണ്ടി...

മോഹൻലാലിലേക്ക് എത്താൻ കടമ്പകൾ ഏറെ, അങ്ങോട്ട് ഇല്ല; എന്നെ ആവശ്യമെങ്കിൽ ഇങ്ങോട്ട് വരാം:കണ്ണുനിറയിച്ച്‌ സിബി മലയിൽ

മലയാളത്തിലെ എക്കാലത്തേയും സൂപ്പർ ഹിറ്റ് സംവിധായകരിൽ ഒരാളാണ് സിബി മലയില്‍. തലമുറ വ്യത്യാസമില്ലാതെ എല്ലാവരും ഇഷ്ടപ്പെടുന്ന നിരവധി സിനിമകളാണ് അദ്ദേഹം മലയാളത്തിന് സമ്മാനിച്ചത്. മലയാളത്തിലെ മുൻനിര നായകന്മാരെ എല്ലാം വച്ച് ഹിറ്റുകൾ രചിച്ചിട്ടുള്ള...

‘ദൃശ്യം 3 ഉണ്ട്’; ഉറപ്പ് പറഞ്ഞ് ആന്റണി പെരുമ്പാവൂർ

കൊച്ചി:മലയാള സിനിമാ ചരിത്രത്തില്‍ ആളുകൾ ഏറ്റവുമധികം ചർച്ച ചെയ്ത ക്രൈം ത്രില്ലറാണ് ജീത്തു ജോസഫ്– മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ദൃശ്യം. സിനിമയുടെ രണ്ടാം ഭാഗവും ഒടിടി റിലീസ് ആയിരുന്നിട്ടുപ്പോലും വമ്പൻ ഹിറ്റായി മാറി....

പട്ടുപാവാടയിൽ മഡോണ സെബാസ്റ്റ്യൻ; ഗ്ലാമർ ഫോട്ടോഷൂട്ട്

കൊച്ചി:നടി മഡോണ സെബാസ്റ്റ്യന്റെ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിൽ വൈറൽ. രാഹുൽ രാജ് ആണ് ഫോട്ടോഗ്രാഫർ. ഓണം സ്പെഷൽ കോസ്റ്റ്യൂമിൽ അതിസുന്ദരിയായി താരം പ്രത്യക്ഷപ്പെടുന്നു. ...

‘എന്താ നിന്റെ ഓഫർ? എന്റെ കയ്യിലാണ് ഇപ്പോൾ നിന്റെ വിവാഹം’: വിവാഹവേദിയിൽ പൃഥ്വി

യുവ ചലച്ചിത്ര നിർമാതാവ് വിശാഖ് സുബ്രഹ്മണ്യത്തിന്റെ വിവാഹനിശ്ചയ ചടങ്ങിൽ ചിരി പടർത്തി പൃഥ്വിരാജിന്റെ വെളിപ്പെടുത്തൽ. വിശാഖിന്റെയും പ്രതിശ്രുതവധു അദ്വൈതയുടെയും വിവാഹം നടക്കുന്നതിനു പിന്നിൽ ചെറിയൊരു കഥയുണ്ടെന്ന ആമുഖത്തോടെയാണ്, വിവാഹം തീരുമാനിക്കുന്നതിനു മുമ്പു നടന്ന...

ആനക്കൊമ്പ് കേസ്: മോഹന്‍ലാല്‍ ഹാജരാകണമെന്ന വിധി തടയാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: ആനക്കൊമ്പ് കേസില്‍ മോഹന്‍ലാല്‍ കോടതിയില്‍ നേരിട്ട് ഹാജരാകാനുള്ള വിചാരണക്കോടതി ഉത്തരവ് തടയാനാകില്ലെന്ന് ഹൈക്കോടതി.  സംസ്ഥാന സർക്കാർ എന്തുകൊണ്ട് ഹർജി നൽകിയില്ലെന്നും കോടതി ചോദിച്ചു. ആനക്കൊമ്പ് കൈവശം വച്ചെന്ന കേസില്‍ മോഹന്‍ലാല്‍ സമർപ്പിച്ച ഹർജി...

ആശിര്‍വാദ് സിനിമാസിന്റെ ശക്തിയും ബുദ്ധിയും ആന്റണി പെരുമ്പാവൂരിന് അവകാശപ്പെട്ടതെന്ന് മോഹന്‍ലാല്‍

ദുബൈ: മലയാളത്തിലെ ഏറ്റവും കരുത്തുറ്റ സിനിമാ നിര്‍മാണ കമ്പനിയായ ആശിര്‍വാദ് സിനിമാസിന്റെ ശക്തിയും ബുദ്ധിയും ആന്റണി പെരുമ്പാവൂരിന് അവകാശപ്പെട്ടതാണെന്ന് നടന്‍ മോഹന്‍ലാല്‍. മലയാളത്തില്‍ ഏറ്റവും വിജയ ചരിത്രമുള്ള ആശിര്‍വാദ് സിനിമാസിന്റെ പുതിയ ഓഫീസ്...

രണ്‍ബീര്‍ ബീഫ് ആരാധകന്‍, ‘ബ്രഹ്‌മാസ്ത്ര’ കാണില്ല, ബഹിഷ്‌കരണത്തിന് ആഹ്വാനം വിവാദത്തിന് കാരണം 11 വര്‍ഷം മുന്‍പത്തെ വീഡിയോ

മുംബൈ:ഈയടുത്തായി ബോളിവുഡ് സിനിമകൾക്കെതിരെ ബോയ്‌കോട്ട് ക്യാംപെയ്‌നുകൾ ശക്തമാവുകയാണ്. ഏറ്റവുമൊടുവിലായി പുറത്തിറങ്ങിയ ആമിർ ഖാൻ ചിത്രവും അക്ഷയ് കുമാർ ചിത്രവും ബഹിഷ്‌കരണ ഭീഷണി നേരിട്ടിരുന്നു. ഇപ്പോഴിതാ ഏറ്റവും ഒടുവിലായി ഈ ഗുരുതര പ്രശ്നം ബാധിച്ചിരിക്കുന്നത്...

Latest news