25.7 C
Kottayam
Tuesday, October 1, 2024

CATEGORY

Entertainment

‘പാപ്പന്‍’ ഒടിടിയിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

കൊച്ചി:ബോക്സ് ഓഫീസില്‍ സുരേഷ് ഗോപിക്ക് വമ്പന്‍ തിരിച്ചുവരവ് നല്‍കിയ ചിത്രമാണ് ജോഷിയുടെ സംവിധാനത്തില്‍ എത്തിയ പാപ്പന്‍. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം ജൂലൈ 29 ന് ആണ് തിയറ്ററുകളില്‍ എത്തിയത്. തിയറ്ററുകളില്‍...

വിജയ് ദേവെരകൊണ്ടയുടെ ‘ലൈഗറി’ല്‍ അഭിനയിക്കാൻ മൈക്ക് ടൈണ്‍സണ്‍ വാങ്ങിച്ചത് കോടികള്‍,പ്രതിഫലക്കണക്ക് പുറത്ത്‌

വിജയ് ദേവെരകൊണ്ട നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമായിരുന്നു 'ലൈഗര്‍'. 'ലൈഗറി'ന്റെ ഏറ്റവുംവലിയ പ്രത്യേകതകളില്‍ ഒന്നായിരുന്നു ബോക്സിംഗ് ഇതിഹാസം മൈക്ക് ടൈസണിന്റെ സാന്നിദ്ധ്യം. അതിഥി വേഷത്തില്‍ ആയിരുന്നു ചിത്രത്തില്‍ മൈക്ക് ടൈസണ്‍...

പ്രണയസാഫല്യം; നടി മഹാലക്ഷ്മിയും നിർമാതാവ് രവീന്ദർ ചന്ദ്രശേഖരനും വിവാഹിതരായി

തമിഴ് സിനിമാ നിർമ്മാതാവ് രവീന്ദർ ചന്ദ്രശേഖരനും നടി മഹാലക്ഷ്മിയും വിവാഹിതരായി. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. രണ്ടുപേരുടെയും രണ്ടാം വിവാഹമാണിത്. തിരുപ്പതിയിൽ വച്ച് നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ്...

ഞാന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും പൗരുഷമുള്ള നടന്‍ ലാലേട്ടന്‍- ഐശ്വര്യ ലക്ഷ്മി

കൊച്ചി:മായനദിയിലെ അപ്പുമായി ആരാധക മനസില്‍ ഇടംപിടിച്ച നായികയാണ് ഐശ്വര്യ ലക്ഷ്മി. തേടിയെത്തിയ ചിത്രങ്ങള്‍ എല്ലാം തന്നെ ഹിറ്റുകളുമായി. വിജയ് സൂപ്പറും പൗര്‍ണമിയും, വരത്തന്‍ തുടങ്ങിയ ചിത്രങ്ങളൊക്കെ ഐശ്വര്യയെ മികച്ചതാക്കി. ഇപ്പോഴിതാ താരം തന്റെ ഇഷ്ടതാരത്തെ...

തമന്ന മലയാളത്തിൽ, ആദ്യ ചിത്രത്തിൽ ദിലീപിൻ്റെ നായിക

കൊല്ലം:തെന്നിന്ത്യന്‍ നായികനിരയിലെ സൂപ്പര്‍താരം തമന്ന ഭാട്ടിയ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു. ദിലീപ് നായകനാവുന്ന പുതിയ ചിത്രത്തിലൂടെയാണ് ഇത്. ദിലീപിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പൂജയും സ്വിച്ചോണും കൊട്ടാരക്കര...

മേക്കപ്പ് കൂടി പോയി! അല്ല സ്കിൻ ട്രീറ്റ്‌മെന്റ് ചെയ്തതാണ്!; മഞ്ജുവിന്റെ പുതിയ ലുക്ക് ചർച്ചയാക്കി ആരാധകർ

കൊച്ചി:മലയാളി പ്രേക്ഷർക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യർ. മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം, ലേഡി സൂപ്പർ സ്റ്റാർ തുടങ്ങിയ വിശേഷണങ്ങളാലാണ് മഞ്ജു ഇന്ന് അറിയപ്പെടുന്നത്. കലോത്സവ വേദിയിൽ നിന്ന് സിനിമയിലേക്ക് എത്തിയ മഞ്ജു...

നിങ്ങൾ വിചാരിക്കും ചേച്ചി ചിരിക്കുവാണെന്ന്’; നവ്യ നായരെ പറ്റിച്ച് സഹോദരൻ; വിഡിയോ

കൊച്ചി:നടി നവ്യ നായരുടെ രസകരമായ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. നവ്യയുടെ അനിയൻ രാഹുലാണ് വിഡിയോയുടെ പിന്നിൽ. ഒരു കാർ യാത്രയ്ക്കിടയിൽ പകർത്തിയതാണിത്. കൂളിങ് ഗ്ലാസ്സ് ഒക്കെ വച്ച് സ്റ്റൈലായി ഉറങ്ങുകയാണ് നവ്യ,...

ബോക്‌സോഫീസില്‍ വന്‍ പരാജയം; നഷ്ടപരിഹാരം ആവശ്യപ്പെട്ട് വിതരണക്കാര്‍, നഷ്ടം നികത്തുമെന്ന് സംവിധായകന്‍

ഹൈദരാബാദ്:തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് വിജയ് ദേവരക്കൊണ്ട. ഏറെ പ്രതീക്ഷകളോടെ തിയറ്ററുകളിലെത്തിയ വിജയ് ദേവരക്കൊണ്ടയുടെ ലൈഗര്‍ ബോക്‌സോഫീസില്‍ വന്‍ പരാജയമാണ് നേടിയത്. വാരാന്ത്യത്തില്‍ പോലും നേട്ടമുണ്ടാക്കാന്‍ ലൈഗറിന് കഴിഞ്ഞില്ല. റിലീസിനു മുന്‍പ് നിര്‍മാതാക്കള്‍...

മമ്മൂട്ടി സി ക്ലാസ് നടൻ, മോഹൻലാൽ ​ഛോട്ടാ ഭീം’; അറസ്റ്റിലായ കെ ആർ കെ യുടെ പരിഹാസത്തിനിരയായവരിൽ മലയാളത്തിന്റെ സൂപ്പർ താരങ്ങളും !

കൊച്ചി:അന്തരിച്ച ബോളിവുഡ് നടന്മാരായ ഇർഫാൻ ഖാനും ​ഋഷി കപൂറിനുമെതിരെ അപകീർത്തികരമായ ട്വീറ്റിന്റെ പേരിൽ അറസ്റ്റിലായ നടനും സിനിമ നിരൂപകനുമായ കമാൽ ആർ ഖാൻ എന്ന കെ ആർ കെ എക്കാലവും വിവാദനായകനായിരുന്നു ....

ഹണി റോസിന് മാത്രമല്ല തന്റെ പേരിലും തമിഴ്‌നാട്ടില്‍ ക്ഷേത്രം,വെളിപ്പെടുത്തലുമായി നടി

കൊച്ചി:മലയാളികളുടെ പ്രിയ നടിയാണ് ഹണി റോസ്. നിരവധി ഹിറ്റുകളിലെ നായികയാണ് ഹണി റോസ്. കഴിഞ്ഞ ദിവസം തന്റെ പേരില്‍ തമിഴ് നാട്ടില്‍ അമ്പലമുണ്ടെന്ന ഹണി റോസിന്റെ വെളിപ്പെടുത്തല്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഫ്‌ളവേഴ്‌സ് ചാനലിലെ...

Latest news