32.3 C
Kottayam
Sunday, September 29, 2024

CATEGORY

Entertainment

തോളൊപ്പം വളർന്ന് സുധി, മാറ്റമില്ലാതെ പപ്പ; 27 വർഷങ്ങൾക്ക് ശേഷം അവർ കണ്ടപ്പോൾ

കൊച്ചി:പ്രായം വെറും നമ്പർ മാത്രമാണെന്ന് ഓരോദിനവും മലയാളികൾക്ക് തെളിയിച്ചു കൊടുക്കുന്ന താരമാണ് മമ്മൂട്ടി. താരത്തിൻേതായി പുറത്തുവരുന്ന ചിത്രങ്ങൾ ഞൊടിയിട കൊണ്ടാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറുന്നത്. അത്തരത്തിലൊരു ഫോട്ടോയാണ് ഇപ്പോള്‍ പ്രേക്ഷക ശ്രദ്ധനേടുന്നത്. ‘നമ്പര്‍...

സോൾട്ട് ആന്റ് പെപ്പര്‍ സിനിമയിലൂടെ ശ്രദ്ധനേടിയ മൂപ്പൻ കേളു അന്തരിച്ചു

കല്‍പ്പറ്റ: സോള്‍ട്ട് ആന്റ് പെപ്പര്‍ സിനിമയിലൂടെ ശ്രദ്ധനേടിയ നടന്‍ മൂപ്പന്‍ വരയാല്‍ നിട്ടാനി കേളു (90) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. സോള്‍ട്ട് ആന്റ് പെപ്പറില്‍ മൂപ്പന്‍ എന്ന കഥാപാത്രത്തെയാണ് കേളു...

വധഭീഷണി; സൽമാൻ ഖാന് വൈ പ്ലസ് സുരക്ഷ

മുംബൈ: വധഭീഷണിയുടെ പശ്ചാത്തലത്തിൽ ബോളിവുഡ് താരം സൽമാൻഖാന് വൈ പ്ലസ് സുരക്ഷയേർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചു. നേരത്തേ സൽമാനെ കൂടാതെ അനുപംഖേർ, അക്ഷയ് കുമാർ തുടങ്ങിയവർക്ക് മുംബൈ പോലീസ് എക്സ് സുരക്ഷയായിരുന്നു നൽകിയിരുന്നത്. അധോലോക...

ഫസ്റ്റ് ലുക്ക് പുറത്തിറക്കിയത് 10000 വിദ്യാർത്ഥികൾ,രഞ്ജിത്ത് ശങ്കറിൻ്റെ 4 ഇയേഴ്സ്

കൊച്ചി:പ്രിയ വാര്യര്‍, സര്‍ജാനോ ഖാലിദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ശങ്കര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 4 ഇയേഴ്സ് എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തെത്തി. കാമ്പസിലെ സൗഹൃദവും പ്രണയവും ഇഴചേരുന്ന ചിത്രത്തിന്‍റെ...

ലിജോ ജോസ്- മോഹൻലാൽ ചിത്രം ജനുവരിയിൽ ചിത്രീകരണം തുടങ്ങും

കൊച്ചി:മലയാള സിനിമാ പ്രേമികളില്‍ സമീപകാലത്ത് ഏറ്റവുമധികം ആവേശമുണ്ടാക്കിയ പ്രഖ്യാപനമായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരിയുടെ മോഹന്‍ലാല്‍ ചിത്രം. ചിത്രത്തിന്‍റെ പേരോ ഫസ്റ്റ് ലുക്കോ കാസ്റ്റോ ഒന്നും പുറത്തെത്തിയിട്ടില്ലെങ്കിലും ഇത്തരത്തില്‍ ഒരു പ്രോജക്റ്റ് വരുന്നു എന്ന...

അവതാര്‍ 2 നൊപ്പം ബറോസ് ട്രെയ്ലര്‍, പുതിയ സാധ്യത പ്രഖ്യാപിച്ച് മോഹൻലാൽ

കൊച്ചി:മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ വലിയ പ്രേക്ഷകശ്രദ്ധ നേടിയ പ്രോജക്റ്റ് ആണ് ബറോസ്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ്...

ജീത്തു ജോസഫ് -ആസിഫ് അലി ചിത്രം കൂമന്‍ സെന്‍സറിംഗ് പൂര്‍ത്തിയാക്കി, യു/എ സര്‍ട്ടിഫിക്കറ്റ്

കൊച്ചി:ആസിഫ് അലിയെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന കൂമന്‍ സെന്‍സറിംഗ് പൂര്‍ത്തിയാക്കി. യു/എ സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്. മോഹന്‍ലാല്‍ നായകനായ 12 ത്ത് മാനിനു ശേഷം ജീത്തുവിന്‍റേതായി പുറത്തെത്തുന്ന ചിത്രമാണിത്. 12...

നടി രംഭയും മക്കളും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു

നടി രംഭയും മക്കളും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. കാനഡയിൽ വച്ചാണ് സംഭവം. രംഭയും കുട്ടികളും അദ്ഭുതകരമായി രക്ഷപ്പെട്ടു. മകൾ സാഷയ്ക്ക് അൽപം പരിക്കുണ്ട്. ആശുപത്രിയിൽ കഴിയുന്ന സാഷയുടെ ചിത്രം ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ചായിരുന്നു രംഭ...

നയന്‍താര അഭിനയം ഉപേക്ഷിയ്ക്കുന്നു?നിര്‍മ്മാതാവായി സിനിമയില്‍ തുടരാന്‍ തീരുമാനം,കോളിവുഡ് വാര്‍ത്തകളിങ്ങനെ

ചെന്നൈ:തെന്നിന്ത്യൻ സിനിമയിലെ ക്യൂട്ട് താരദമ്പതികളാണ് നയൻതാരയും വിഘ്നേശ് ശിവനും. കഴിഞ്ഞ ജൂൺ ഒമ്പതിനാണ് തമിഴകത്തിന്റെ സ്വന്തം ലേഡി സൂപ്പർ സ്റ്റാറായ നയൻതാരയും സംവിധായകനായ വിഘ്നേശ് ശിവനും ഹിന്ദു ആചാരപ്രകാരം വിവാഹിതരായത്. മഹാബലിപുരത്ത് വെച്ച്...

അജിത് ചിത്രത്തിലും സ്വന്തം ശബ്ദത്തിൽ ഡബ്ബ് ചെയ്ത് മഞ്ജു വാരിയർ

അജിത് കുമാർ നായകനാകുന്ന തുനിവിനു വേണ്ടി സ്വന്തം ശബ്ദത്തിൽ ഡബ്ബ് ചെയ്ത് മഞ്ജു വാരിയർ. വലിമൈയ്ക്കു ശേഷം എച്ച്. വിനോദും അജിത്തും ഒന്നിക്കുന്ന ചിത്രമാണ് തുനിവ്. നേരത്തെ ധനുഷ് ചിത്രം അസുരനു വേണ്ടിയും...

Latest news