24.5 C
Kottayam
Monday, May 20, 2024

CATEGORY

Entertainment

‘നിങ്ങള്‍ രണ്ടുപേരും നിശബ്ദരല്ല, ധൈര്യശാലികളാണ്’: എല്ലാ സ്ത്രീകള്‍ക്കും പ്രചോദനമാണ്…യുവ നടിമാർക്ക് പിന്തുണയുമായി അന്‍സിബ

കൊച്ചി:കോഴിക്കോട് ഹൈലൈറ്റ് മാളിൽ വച്ച് യുവ നടിമാർക്കെതിരെ നടന്ന ലൈം​ഗിക അതിക്രമത്തിൽ പ്രതികരണവുമായി കൂടുതൽ പേർ രം​ഗത്ത്. അതിക്രമം തുറന്നുപറഞ്ഞ നടിമാരെ പിന്തുണച്ച് കൊണ്ട് സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് മുന്നോട്ട്...

‘ഫാസ്റ്റ് ട്രാക്ക് ചേട്ടന്മാര്‍ക്കുള്ളതാണ്, പെൺപിള്ളേർ അവരെ ഓവര്‍ടേക്ക് ചെയ്യരുത്’ടാക്‌സ് കൊടുക്കുന്നില്ലല്ലോ.. റബേക്ക സന്തോഷ് പറയുന്നു

കൊച്ചി: കസ്തൂരിമാന്‍'  എന്ന പരമ്പരയിലെ 'കാവ്യ'യിലൂടെയാണ് റബേക്ക പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാകുന്നത്. സൂര്യ ടിവിയിലെ 'കളിവീട്' എന്ന പരമ്പരയിലാണ് റബേക്ക നിലവില്‍ വേഷമിടുന്നത്. റബേക്ക സന്തോഷും സംവിധായകന്‍ ശ്രീജിത്ത് വിജയനും തമ്മിലുള്ള വിവാഹം അടുത്തിടെയായിരുന്നു...

സൈബർ ആക്രമണം ക്വട്ടേഷൻ, ശമ്പളത്തോടെയുള്ള ജോലി’; സിനിമക്കാർക്ക് അറിയാമെങ്കിലും സമ്മതിച്ച് തരില്ലെന്ന് ഭാവന

കൊച്ചി: സെെബർ ആക്രമണങ്ങൾ ഇന്ന് ശമ്പളം പറ്റുന്ന ജോലി പോലെയാണെന്ന് നടി ഭാവന. ഒരും കൂട്ടം ആൾക്കാരെ ഉപയോഗപ്പെടുത്തികൊണ്ട് പ്രസ്തുത വ്യക്തിയെ അല്ലെങ്കിൽ ഒരു പ്രോജക്ടിനെ ആക്രമിക്കണം എന്നത് ഇവിടെ നടക്കുന്നുണ്ടെന്നാണ് തനിക്ക്...

നികുതി വെട്ടിപ്പ്: എആര്‍ റഹ്മാനെതിരേ തെളിവുണ്ടെന്ന് ജി.എസ്.ടി. കമ്മീഷണര്‍

ചെന്നൈ: സംഗീത സംവിധായകന്‍ എ.ആര്‍. റഹ്മാനെതിരേ സേവന നികുതി വെട്ടിപ്പു കേസില്‍ തെളിവുണ്ടെന്ന് ജി.എസ്.ടി. കമ്മീഷണര്‍. റഹ്മാനെ അപമാനിക്കാന്‍ വേണ്ടി കെട്ടിച്ചമച്ച കേസല്ലെന്നും ജി.എസ്.ടി. കമ്മീഷണര്‍ മദ്രാസ് ഹൈക്കോടതിയില്‍ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. സേവന...

‘ജീവിക്കുന്നത് ബാലയുടെ പണം കൊണ്ട്’: ലൈവില്‍ പൊട്ടിത്തെറിച്ച് അഭിരാമി സുരേഷ്

കൊച്ചി:മലയാളികളുടെ പ്രിയഗായികയായ അമൃത സുരേഷിനും കുടുംബത്തിനും നേരെ സോഷ്യൽ മീഡിയകളിൽ നടക്കുന്ന സൈബർ ആക്രമണം പലപ്പോഴും അതിര് കടക്കാറുണ്ട്. ഇപ്പോഴിതാ, തനിക്കും കുടുംബത്തിനും എതിരെ നാളുകളായി നടന്ന് വരുന്ന സൈബര്‍ ആക്രമണങ്ങള്‍ക്ക് എതിരെ...

സൈനികരെ അധിക്ഷേപിച്ചു; സംവിധായിക ഏക്താ കപൂറിനെതിരെ അറസ്റ്റ് വാറന്റ്

ബെഗുസാരായി: ‘എക്സ്എക്സ്എക്സ് (സീസൺ–2)’ എന്ന വെബ് സീരീസിൽ സൈനികരെ അധിക്ഷേപിക്കുകയും അവരുടെ കുടുംബാംഗങ്ങളുടെ വികാരം വ്രണപ്പെടുത്തുകയും ചെയ്‌തുവെന്ന കുറ്റത്തിന് സിനിമാ നിർമാതാവും സംവിധായികയുമായ ഏക്താ കപൂറിനും അമ്മ ശോഭ കപൂറിനും എതിരെ ബിഹാറിലെ...

ആരും പെർഫക്ടും അല്ല’പച്ചത്തെറി വിളിച്ചിട്ടാണ് സംസ്കാരം പഠിപ്പിക്കുന്നത്, നിയമപരമായി നേരിടും’: സൈബർ അറ്റാക്കിനെതിരെ അഭിരാമി

കൊച്ചി:തനിക്കും കുടുംബത്തിനും എതിരെ നടക്കുന്ന സൈബർ അറ്റാക്കിനെതിരെ പ്രതികരിച്ച് നടിയും ​ഗായികയുമായ അഭിരാമി സുരേഷ്. ഇത്തരത്തിൽ ആക്രമണം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അഭിരാമി പറയുന്നു. പച്ചത്തെറി വിളിച്ചിട്ടാണ് പലരും സംസ്കാരം പഠിപ്പിക്കുന്നതെന്നും ഫേസ്ബുക്ക്...

മാളിൽ നടിമാര്‍ക്ക് നേരെ ലൈംഗീക അതിക്രമം:സംഭവം കോഴിക്കോട്ടെ പ്രമോഷൻ പരിപാടിക്കിടെ

കോഴിക്കോട്: സ്വകാര്യ മാളിൽ പരിപാടിക്കെത്തിയ നടിമാര്‍ക്ക് നേരെ ലൈംഗീക അതിക്രമം. കോഴിക്കോട്ടെ സ്വകാര്യ മാളിൽ പുതിയ സിനിമയുടെ പ്രമോഷൻ പരിപാടിയിൽ പങ്കെടുക്കാനെത്തിയ രണ്ട് യുവനടിമാര്‍ക്ക് നേരെയാണ് ആൾക്കൂട്ടത്തിൽ നിന്നുള്ള ചിലര്‍ ലൈംഗീക അതിക്രമം...

ശ്രീനാഥിന്റെ ശരീരത്ത് വെച്ച റീത്തുകൾ മാത്രമാണ് വാങ്ങിയത്, ബാക്കിയെല്ലാം ശ്മശാനത്തിൽ നിന്നും എടുത്തു,കലാസംവിധായകന്‍ പറയുന്നു

കൊച്ചി:സിനിമയിലും സീരിയലിലുമൊക്കെ കാണുന്നതിലും കൂടുതൽ രസകരമായ അനുഭവങ്ങൾ പിന്നണിയിലാണ് നടക്കാറുള്ളതെന്ന് കലാസംവിധായകനായ രാധകൃഷ്ണൻ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അത്തരത്തിലെ രസകരമായ അനുഭവം പങ്കുവെയ്ക്കുകയാണ് അദ്ദേഹം. ചില ഘട്ടങ്ങളിൽ പ്രതിസന്ധി വരുമ്പോൾ പലതരത്തിൽ...

ഓൺലൈൻ അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിക്ക് സിനിമയിൽ താൽക്കാലിക വിലക്ക്

കൊച്ചി: ഓൺലൈൻ മാധ്യമ പ്രവർത്തകയെ അപമാനിച്ച കേസിൽ നടൻ ശ്രീനാഥ് ഭാസിയെ സിനിമയിൽ നിന്ന് മാറ്റി നിർത്തും. സിനിമ നിർമാതാക്കളുടെ സംഘടനയുടേതാണ് തീരുമാനം. ശ്രീനാഥിനെതിരായ കേസിൽ ഒരു തരത്തിലും ഇടപെടില്ലെന്നും നിർമാതാക്കൾ അറിയിച്ചു. പരാതിക്കാരിയായ...

Latest news