26 C
Kottayam
Thursday, October 3, 2024

CATEGORY

Entertainment

കുതിച്ചുയരുമോ?, ആദ്യ ദിവസം ഇന്ത്യൻ 2 നേടിയത്, കണക്കുകള്‍

കമല്‍ഹാസൻ നായകനായി എസ് ഷങ്കര്‍ സംവിധാനം ചെയ്‍ത് പ്രദര്‍ശനത്തിനെത്തിയ ഇന്ത്യൻ രണ്ടിന്റെ കളക്ഷൻ കണക്കുകള്‍ പുറത്ത്. ഇന്ത്യയില്‍ മാത്രം ഏകദേശം 26 കോടി രൂപയാണ് നേടാനായത്. കമല്‍ഹാസന്റെ വിക്രം ഇന്ത്യയില്‍ 28 കോടി...

കമൽ ഹാസന് ‘അമ്മ’യിൽ അംഗത്വം

കൊച്ചി:മലയാള താരങ്ങളുടെ സംഘടനയായ 'അമ്മ'യില്‍ അംഗത്വമെടുത്ത് കമല്‍ഹാസന്‍. മെമ്പര്‍ഷിപ്പ് ക്യാംപെയിനിന്റെ ഭാഗമായി നടനും 'അമ്മ'യിലെ ജനറല്‍ സെക്രട്ടറി സിദ്ദിഖ് കമല്‍ ഹാസന് മെമ്പര്‍ഷിപ്പ് നല്‍കി സ്വാഗതം ചെയ്തു. അമ്മയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ...

മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ ഞാന്‍ ചായ വരെ കൊടുത്തു: വീഡിയോ കണ്ട് ഞാന്‍ തന്നെ ഞെട്ടിപ്പോയെന്നും ശാലു മേനോന്‍

കൊച്ചി:കേരള രാഷ്ട്രീയത്തെ പിടിച്ച് കുലുക്കിയ സോളാർ കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയേണ്ടി വന്ന സിനിമ-സീരിയല്‍ താരമായിരുന്നു ശാലു മേനോന്‍. 49 ദിവസത്തോളമാണ് ശാലു മേനോന്‍ ജയിലില്‍ കിടന്നത്. ഇപ്പോഴിതാ ആ ദിവസത്തെക്കുറിച്ച് വീണ്ടും...

യൂട്യൂബർ സഞ്ജു ടെക്കി ഗവ. ഹൈസ്കൂളിൽ കുട്ടികളുടെ മാഗസിൻ പ്രകാശനത്തിൽ മുഖ്യാതിഥി, വിവാദം

ആലപ്പുഴ : മണ്ണഞ്ചേരി ഗവ.ഹൈസ്കൂളിലെ കുട്ടികളുടെ മാഗസിൻ പ്രകാശനത്തിന് വിവാദ യൂട്യൂബർ സഞ്ജു ടെക്കി മുഖ്യാതിഥി. റോഡ് നിയമലംഘനങ്ങൾ നടത്തിയതിന് എംവിഡിയും ഹൈക്കോടതിയും ഇടപെട്ട് നടപടിയെടുത്തയാളാണ് സഞ്ജു ടെക്കി. ഗതാഗത നിയമ ലംഘനം നടത്തിയതിനുളള...

കരയിപ്പിക്കല്ലെ‍ടാ എന്ന് മമ്മൂക്ക പറഞ്ഞു; ഇമോഷണലായ ആൾ പുറത്തേക്ക് വരുമ്പോൾ മാറും; സുരേഷ് കൃഷ്ണ

കൊച്ചി:നടൻ മമ്മൂട്ടിയെക്കുറിച്ച് സിനിമാ ലോകത്ത് പല അഭിപ്രായങ്ങളുണ്ട്. നടൻ ദേഷ്യക്കാരനാണെന്നാണ് വിമർശകരുടെ വാദം. എന്നാൽ അ‌ടുത്ത കാലത്തായി മമ്മൂ‌ട്ടിയെ പുകഴ്ത്തി സംസാരിച്ചവർ ഏറെയാണ്. ദേഷ്യമുണ്ടെങ്കിലും ഒപ്പം പ്രവർത്തിക്കുന്നവരോട് അനുകമ്പയുള്ള നടനാണ് മമ്മൂട്ടിയെന്ന് പല...

അമ്മ’യില്‍ രാഷ്ട്രീയം കലര്‍ത്തില്ല; പുറത്തുപോയ അംഗങ്ങള്‍ പുറത്തു തന്നെ,നിലപാട് വ്യക്തമാക്കി സിദ്ധിഖ്

കൊച്ചി: മലയാള സിനിമാ താരസംഘടനയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് നടന്‍ സിദ്ധിഖ് തിരഞ്ഞെടുക്കപ്പെട്ടത് കുറച്ചു ദിവസം മുമ്പാണ്. ഇടവേള ബാബു വര്‍ഷങ്ങളായി ഇരുന്ന കസേരയിലേക്കാണ് സിദ്ധിഖിന്റെ വരവ്. നിരവധി വെല്ലുവിളികള്‍ നടനെ കാത്തിരിക്കുന്നുണ്ട്....

'ഇത്രയും വർഷം കൂടെ ഉണ്ടായിട്ടത് ഇറങ്ങിപ്പോയപ്പോൾ ഹൃദയം പൊട്ടിപ്പോയി'; കണ്ണുനിറഞ്ഞ് താര കല്യാൺ

കൊച്ചി:കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമാണ് താര കല്യാൺ. നടി, നർത്തകി എന്ന നിലയിലൊക്കെ കഴിവ് തെളിയിച്ച വ്യക്തിയാണ് താര കല്യാൺ. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താര. തന്റെ വിശേഷങ്ങളെല്ലാം താര കല്യാൺ...

മോഹൻലാലും സത്യൻ അന്തിക്കാടും വീണ്ടുമൊന്നിക്കുന്നു; ചിത്രത്തിൻ്റെ പേര് പുറത്തുവിട്ട് സംവിധായകൻ

കൊച്ചി: മലയാളികളുടെ പ്രിയ കൂട്ടുകെട്ടായ സത്യൻ അന്തിക്കാടും മോഹൻലാലും വീണ്ടുമൊന്നിക്കുന്നു. ഹൃദയപൂർവം എന്നാണ് ചിത്രത്തിന്റെ പേര്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിന് നവാ​ഗതനായ സോനു ടി.പിയാണ് തിരക്കഥയെഴുതുന്നത്. ഫെയ്സ്ബുക്കിലൂടെ...

‘ഒരു നടനെന്ന നിലയില്‍ ഏറ്റവും ഇഷ്ടപ്പെട്ട സിനിമകളിലൊന്ന്’തുറന്നുപറഞ്ഞ് മോഹന്‍ലാല്‍

കൊച്ചി:ദേവദൂതൻ വീണ്ടും റിലീസിനെത്തുന്നതിൽ സന്തോഷം പ്രകടിപ്പിച്ച് മൊഹൻലാൽ. ഒരു നടനെന്ന നിലയില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമകളിലൊന്നാണ് ദേവദൂതനെന്നും സിനിമയുടെ ഭാഗമായ ജയപ്രദ, ജയലക്ഷ്മി, മുരളി എന്നിങ്ങനെ എല്ലാവരെയും ഈ വേദിയില്‍ ഓര്‍ക്കുന്നുവെന്നും...

‘കമന്റുകൾ വായിച്ച് ദിവസം മുഴുവൻ കരഞ്ഞു’ വെളിപ്പെടുത്തലുമായി രചന നാരായണൻകുട്ടി

കൊച്ചി:സമൂഹമാധ്യമങ്ങളിൽ വരുന്ന കമന്റ് വായിച്ച് കരഞ്ഞിരുന്ന ഒരു സമയം ഉണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തി നടിയും നർത്തകിയുമായ രചന നാരായണൻകുട്ടി. തന്നെ അറിയാത്തവർ പറയുന്ന കമന്റുകൾ വായിച്ച് വിഷമിക്കേണ്ടതില്ലെന്ന് പിന്നീട് തിരിച്ചറിഞ്ഞെന്നും ഇപ്പോൾ ട്രോളുകൾ ആസ്വദിക്കാറുണ്ടെന്നും...

Latest news