Crime
-
ചെങ്ങന്നൂരില്‍ വൃദ്ധ ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍; മോഷണ ശ്രമമെന്ന് സംശയം
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ കൊടുകുളഞ്ഞിയില്‍ വൃദ്ധ ദമ്പതികളെ വീട്ടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആഞ്ഞിലിമൂട്ടില്‍ എ.പി.ചെറിയാന്(75), ഭാര്യ ലില്ലി ചെറിയാന് (68) എന്നിവരാണ് മരിച്ചത്. ഇന്ന്…
Read More » -
കാസര്‍ഗോഡ് ഏഴാം ക്ലാസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
കാസര്‍ഗോഡ് : വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബേഡകം കുട്ടിപ്പാറ മണിക്കല്ലിലെ ഗോപാലന്-ശാലിനി ദമ്പതികളുടെ മകള്‍ ആദ്യത്യയാണ് മരിച്ചത്. കുണ്ടംകുഴി ഗവ ഹൈസ്കൂളിലെ ഏഴാം തരം…
Read More » -
അമ്മ വിഷം കൊടുത്തുകൊന്ന ശാന്തന്‍പാറയിലെ രണ്ടരവയസുകാരിയുടെ മൃതദേഹം ഇന്ന് സംസ്കരിയ്ക്കും,കാമുകന്റെ നില ഗുരുതരം,ആരോഗ്യവതിയായി ലിജി
ഇടുക്കി: ശാന്തന്‍പാറയില്‍ വിഷം നല്കി കൊലപ്പെടുത്തിയ രണ്ടര വയസ്സുകാരിയുടെ സംസ്കാരം നാളെ. രാവിലെ സാന്തന്‍ പാറ ഇന്‍ഫന്റ് ജീസസ് പള്ളി സെമിത്തേരിയിലാണ് മൃതദേഹം സംസ്കരിക്കുക. വിമാനമാര്‍ഗമാണ് മൃതദേഹംരാത്രി …
Read More » -
‘നല്ലപൂവിനെ നീ പറിച്ചെടുത്തത് ഞങ്ങളുടെ ഹൃദയത്തില്‍നിന്നാണ് ഈശോയെ’ പറ്റുമെങ്കില്‍ അവളെ ഒരു മാലാഖയാക്കണം,ശാന്തന്‍പാറയിലെ രണ്ടരവയസുകാരിയ്ക്കൊരു കുറിപ്പ്
തൊടുപുഴ:സമൂഹമനസാക്ഷിയെ ഒന്നടങ്കം ഞെട്ടിയ്ക്കുന്ന സംഭവ പരമ്പരകളാണ് ശാന്തന്‍പാറയിലെ റിജോഷിന്റെ മരണത്തിന് പിന്നാലെ അരങ്ങേറുന്നത്.റിജോഷിന്റെ കൊലയാളിയായ കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യ ലിജിയും വസീമും ആത്മഹത്യയ്ക്ക് ശ്രമിയ്ക്കുകയും രണ്ടരവയസുകാരിയായ കുരുന്നിനെ…
Read More » -
വാഹനത്തിലിരുന്ന് നഗ്നതാപ്രദര്‍ശനം,മുന്‍ എം.എല്‍.എയുടെ ഡ്രൈവര്‍ അറസ്റ്റില്‍(വീഡിയോ കാണാം)
അഞ്ചല്‍: കാറില്‍ ഇരുന്ന് വഴിയാത്രക്കാരായ സ്ത്രീകളുടെയും കുട്ടികളുടെയും മുന്നില്‍ നഗ്നതപ്രദശിപ്പിച്ച മുന്‍ എംഎല്‍എയുടെ ഡ്രൈവര്‍ പിടിയില്‍. ഇയാളുടെ കാറും നാട്ടുകാര്‍ പിടികൂടി അഞ്ചല്‍ പോലീസില്‍ ഏല്പിച്ചു .…
Read More » -
ക്രൈം ബ്രാഞ്ചിൽ ഇനി മിടുക്കൻമാർ മാത്രം,യോഗ്യതാപരീക്ഷ നവംബര്‍ 15ന്
തിരുവനന്തപുരം:അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ ക്രൈംബ്രാഞ്ചില്‍ ജോലി ചെയ്യുന്നവരെ മാറ്റി പുതിയ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനുള്ള എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും രണ്ടാം ഘട്ടം വെള്ളിയാഴ്ച (നവംബര്‍ 15) തിരുവനന്തപുരത്ത് പോലീസ്…
Read More » -
തിരുവനന്തപുരത്ത് ഗര്‍ഭിണിയായ പൂച്ചയെ കൊന്ന് കെട്ടിത്തൂക്കി; കൊടുംക്രൂരതയ്ക്കെതിരെ മൃഗാവകാശ പ്രവര്‍ത്തക രംഗത്ത്, പോലീസ് കേസെടുത്തു
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഗര്‍ഭിണിയായ പൂച്ചയോട് കൊടുംക്രൂരത. കഴിഞ്ഞദിവസം പാല്‍ക്കുളങ്ങരയിലാണ് ഗര്‍ഭിണി പൂച്ചയോട് കൊടുംക്രൂരത അരങ്ങേറിയത്. ക്ലബ്ബായി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ പൂച്ചയെ കൊന്ന ശേഷം കെട്ടിത്തൂക്കുകയായിരിന്നു. ക്ലബിലെത്തിയവര്‍…
Read More » -
പതിനേഴുകാരിയായ വിദ്യാര്‍ത്ഥിനിയെ ലോഡ്ജില്‍ എത്തിച്ച് പീഡിപ്പിച്ചു; കോഴിക്കോട് മദ്രസ അധ്യാപകന് പിടിയില്‍
കോഴിക്കോട്: പതിനേഴുകാരിയായ വിദ്യാര്‍ത്ഥിനിയെ ലോഡ്ജില്‍ എത്തിച്ച് പീഡിപ്പിച്ച മദ്രസ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ നെല്ലിക്കപാലം കദാരിയെ മന്‍സില്‍ മുഹമ്മദാ(32)ണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയുടെ…
Read More » -
രണ്ടു രൂപയെ ചൊല്ലി തര്‍ക്കം; 24കാരനെ യുവാവ് ഇരുമ്പുവടി കൊണ്ട് തലയ്ക്കടിച്ച് കൊന്നു
ഹൈദരാബാദ്: രണ്ട് രൂപയെച്ചൊല്ലി ഉണ്ടായ തര്‍ക്കത്തിനൊടുവില്‍ ഇരുപത്തിനാലുകാരനെ യുവാവ് ഇരുമ്പ് വടികൊണ്ട് തലയ്ക്കടിച്ച് കൊന്നു. ആന്ധ്രാപ്രദേശില്‍ കിഴക്കന്‍ ഗോദാവരി ജില്ലയിലാണ് സംഭവം. നിര്‍മ്മാണ തൊഴിലാളിയായ സുവര്‍ണ്ണരാജുവാണ് കൊല്ലപ്പെട്ടത്.…
Read More » -
കൊല്ലത്ത് കടയില്‍ കിടന്നുറങ്ങുകയായിരുന്ന ഉടമയെ മര്‍ദ്ദിച്ചതായി പരാതി
കൊല്ലം: കൊല്ലം കുളത്തുപ്പുഴയില്‍ കടയില്‍ കിടന്നുറങ്ങുകയായിരുന്ന ഉടമയെ വാതിര്‍ പൊളിച്ച് അകത്ത് കടന്ന ശേഷം അയല്‍വാസികള്‍ മര്‍ദ്ദിച്ചതായി പരാതി. കുളത്തുപ്പുഴ അമ്പലക്കടവില്‍ ചായക്കട നടത്തുന്ന വിജയന് പിള്ളയ്ക്കാണ്…
Read More »