24.6 C
Kottayam
Sunday, May 19, 2024

CATEGORY

Crime

ബന്ധത്തിന് തെളിവുകളുണ്ട്,ഡി.എന്‍.എ അടക്കം ഏതു പരിശോധനയ്ക്കും തയ്യാര്‍,കോടിയേരിയുടെ മകനെ കൂടുതല്‍ പ്രതിരോധത്തിലാക്കി മുംബൈ സ്വദേശിനി

മുംബൈ: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയിക്കെതിരായി നിലപാട് കടുപ്പിച്ച് ലൈംഗിക പീഡനാരോപണം ഉന്നയിച്ച യുവതി രംഗത്ത്. ബിനോയിയുമായുള്ള ബന്ധത്തിന് തെളിവുകളുണ്ടെന്നും ഡി.എന്‍.എ അടക്കം ഏതു തരത്തിലുള്ള പരിശോധനയ്ക്കും തയ്യാറാണെന്നും...

പിഞ്ചുകുഞ്ഞിനെ അയല്‍വീട്ടില്‍ ഉപേക്ഷിച്ച് ടിക് ടോക് കാമുകനൊപ്പം യുവതി ഒളിച്ചോടി,കഥകള്‍ പുറത്തറിഞ്ഞതോടെ കാമുകനും ഭര്‍ത്താവിനും വീട്ടുകാര്‍ക്കും വേണ്ട,ബാലപീഡന കുറ്റത്തിന് ഒടുവില്‍ പെറ്റമ്മ ജയിലില്‍

ചാവക്കാട്: സ്വന്തം പിഞ്ചുകുഞ്ഞിനെ അയല്‍ പക്കത്തെ വീട്ടിലേല്‍പ്പിച്ച് മുങ്ങിയശേഷം ടിക്ക്‌ടോക്കില്‍ പരിചയപ്പെട്ട യുവാവിനെ വിവാഹം കഴിച്ച യുവതിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി. വിവരങ്ങളറിഞ്ഞ് കാമുകനും ഭര്‍ത്താവും കയ്യൊഴിഞ്ഞു. കുട്ടിയ ഉപേക്ഷിച്ചതിന് ബാലവകാശനിയമപ്രകാരം യുവതി...

നടന്‍ വിനായകനെ അറസ്റ്റ് ചെയ്‌തേക്കും,യുവതിയുടെ പരാതിയിലാണ് നടപടി

കല്‍പ്പറ്റ: ഫോണിലൂടെ യുവതിയോട് അശ്ലീലം പറഞ്ഞെന്ന കേസില്‍ നടന്‍ വിനായകനെ പോലീസ് അറസ്റ്റ് ചെയ്യാനൊരുങ്ങുന്നതായി സൂചന.കേസില്‍ പരാതിക്കാരിയായ യുവതിയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു.വിനായകനെതിരെ യുവതി ശ്ക്തമയ മൊഴി നല്‍കിയതായാണ് വിവരങ്ങള്‍ കേട്ടാലറയ്ക്കുന്ന ഭാഷയാണ്...

ബലാത്സംഗ പരാതിയ്ക്കു പിന്നിൽ ബ്ലക്ക് മെയിലിംഗ് ശ്രമം, പരാതിക്കാരിയെ പരിചയമുണ്ട്: ബിനോയ് കോടിയേരി

തിരുവനന്തപുരം: തനിയ്ക്കെതിരായി  മുംബൈ സ്വദേശിനിയായ യുവതി നല്‍കിയ പരാതി തള്ളി ആരോപണ വിധേയനായ ബിനോയ് കോടിയേരി. തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യാനുള്ള ശ്രമമാണ് കേസെന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ മകൻ വ്യക്തമാക്കി.  പരാതിക്കാരിയെ അറിയാം. എന്നാല്‍...

വീട്ടമ്മയുടെ കഞ്ചാവ് കടത്ത് ഭര്‍ത്താവിനെയും മക്കളെയും കാറില്‍ കൂട്ടി,അഞ്ച് കിലോ കഞ്ചാവുമായി ഒടുവില്‍ സുനീറ പിടിയില്‍

ഗുരുവായൂര്‍: ഭര്‍ത്താവും മക്കളുമൊത്ത് കാറില്‍ കഞ്ചാവ് കടത്തിയ യുവതി അറസ്റ്റില്‍.തൃശൂര്‍ ചാവക്കാട് സ്വദേശിനി സുനീറയാണ് 5 കിലോഗ്രാം കഞ്ചാവുമായി എക്‌സൈസിന്റെ പിടിയിലായത്. എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പടിഞ്ഞാറെനടയില്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപത്ത്...

വനിതാ പോലീസുകാരി സൗമ്യയുടെ കൊലപാതകം: പ്രതി അജാസിന്റെ നില ഗുരുതരം

ആലപ്പുഴ:മാവേലിക്കരയില്‍ വനിതാ പോലീസുകാരി സൗമ്യയെ തീവെച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി അജാസിന്റെ നില ഗുരുതരമെന്ന് റിപ്പോര്‍ട്ട്. 60 ശതമാനത്തിലധികം പൊള്ളലേറ്റ അജാസ് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്.ബോധം വീണ്ടെടുക്കാനായെങ്കിലും സംസാരിയ്ക്കാനാവാത്ത...

കോടിയേരിയുടെ മകനെതിരെ ലൈംഗിക ആരോപണം,പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു

കൊച്ചി: സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് വിനോദിനി ബാലകൃഷ്ണനെതിരായ ലൈഗിക പീഡനപരാതിയില്‍ മുംബൈ പോലീസ് അന്വേഷണമാരംഭിച്ചു.വിവാഹ വാഗ്ദാനം നല്‍കി എട്ടുവര്‍ഷം പീഡിപ്പിച്ചതായി യുവതിയുടെ പരാതിയല്‍ പറയുന്നു. ബന്ധത്തില്‍ എട്ടുവയസുള്ള...

കോട്ടയത്ത് വനിതാ ജീവനക്കാരും കൈക്കൂലിവാങ്ങുന്നതില്‍ മോശമല്ല.അസി എന്‍ജിനീയര്‍ ഡെയ്‌സി കുടുങ്ങിയത് രണ്ടായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ,നഗരസഭയില്‍ ഒരു മാസത്തിനിടെ കൈക്കൂലി കേസില്‍ പെടുന്ന രണ്ടാമത്തെ ജീവനക്കാരി

കോട്ടയം:കൈക്കൂലി വാങ്ങുന്നത് പുരുഷന്‍മാരുടെ കുത്തകയാണെന്നാണ് വയ്പ്പ്.എന്നാല്‍ ഒരു മടിയുമില്ലാതെ കൈക്കൂലി കണക്കു പറഞ്ഞു വാങ്ങുന്ന ഉദ്യോഗസ്ഥമാരെ കാണണമെങ്കില്‍ കോട്ടയം നഗരസഭയിലേക്ക് എത്തണം.ഒരു മാസത്തിനിടെ രണ്ടാമത്തെ ജീവനക്കാരിയെയാണ് കൈക്കൂലിക്കേസില്‍ വിജിലന്‍സ് പിടികൂടിയത്.നാട്ടകം സോണല്‍ ഓഫീസിലെ...

വയനാട്ടില്‍ തൊഴിലുറപ്പ് തൊഴിലാളിയെ വെട്ടിക്കൊന്നത് അയല്‍വാസി; കാരണം അതിര്‍ത്തി തര്‍ക്കം

വയനാട്: മാനന്തവാടി തവിഞ്ഞാലില്‍ തൊഴിലുറപ്പ് തൊഴിലാളി വെട്ടേറ്റു മരിച്ച സംഭവത്തില്‍ അയല്‍വാസി പിടിയില്‍. നെടുമല ദേവസ്യയെ (50)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തിര്‍ത്തി തര്‍ക്കമാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്. പ്രശാന്തഗിരി സ്വദേശിനി സിനി...

കോയമ്പത്തൂരില്‍ മൂന്ന് ഐ.എസ് അനുകൂലികള്‍ പിടിയില്‍; പദ്ധതിയിട്ടിരുന്നത് ചാവേര്‍ ആക്രമണത്തിന്

ചെന്നൈ: കോയമ്പത്തൂരില്‍ ഇസ്ലാമിക് സ്റ്റേറ്റ് അനുകൂലികളായ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. ചാവേര്‍ ആക്രമണം നടത്താനും ഇന്റലിജന്‍സ് വിഭാഗത്തിലെ ചില ഉദ്യോഗസ്ഥരെ കൊലപ്പെടുത്താനുമാണ് ഇവര്‍ പദ്ധതിയിട്ടിരുന്നതെന്നും പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട്...

Latest news