26.2 C
Kottayam
Thursday, May 16, 2024

CATEGORY

Crime

മൂന്നാറില്‍ ലോക്കപ്പ് മര്‍ദ്ദനം; എസ്.ഐ അടക്കം മൂന്നുപേര്‍ക്ക് സ്ഥലം മാറ്റം

മൂന്നാര്‍: മുന്നാര്‍ പോലീസ് സ്റ്റേഷനില്‍ കസ്റ്റഡി മര്‍ദ്ദനം നടന്നതായി ആരോപണം. സംവത്തില്‍ എസ്.ഐ ഉള്‍പ്പെടെ മൂന്നു പോലീസുകാര്‍ക്ക് സ്ഥലം മാറ്റം നല്‍കി. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സതീഷനാണ് മര്‍ദനമേറ്റതായി പറയപ്പെടുന്നത്. സംഭവത്തില്‍...

മദ്യം ഒറ്റയ്ക്ക് കുടിച്ച് തീര്‍ത്തത് കൊലപാതകത്തിലേക്ക് നയിച്ചു; പോത്താനിക്കാട് കൊലപാതകത്തില്‍ കുറ്റം ഏറ്റുപറഞ്ഞ് പ്രതി

കൊച്ചി: എറണാകുളം പോത്താനിക്കാട് യുവാവിനെ ടെറസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വീട്ടുടമസ്ഥനും അയല്‍വാസിയുമായ സജീവന്‍ കുറ്റം സമ്മതിച്ചു. വാങ്ങിയ മദ്യം പ്രസാദ് ഒറ്റയ്ക്ക് കുടിച്ച് തീര്‍ത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെതാന്‍ പ്രസാദിന്റെ തലയ്ക്കു...

ലോഡ്ജിലെ കുളിമുറിയില്‍ ജീവനക്കാരന്റെ ഒളിക്യാമറ,വടകരയില്‍ ലോഡ്ജ് അടിച്ചു തകര്‍ത്തു,ജീവനക്കാരന്‍ കസ്റ്റഡിയില്‍

കോഴിക്കോട്: വടകരയിലെ ലോഡ്ജില്‍ താമസക്കാരിയായ പെണ്‍കുട്ടിയുടെ കുളിമുറി ചിത്രം പകര്‍ത്താന്‍ ജീവനക്കാരന്‍ ശ്രമിച്ചതായി ആരോപണം.ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ലോഡ്ജ്  അടിച്ചു തകര്‍ത്തു. ഇന്നു പുലര്‍ച്ചെയായിരുന്നു സംഭവം. വടകര ബസ് സ്റ്റാന്റിന് സമീപമുള്ള ഹോട്ടലില്‍ പെണ്‍കുട്ടിയും...

പ്രവാസിയുടെ ഭാര്യയുമായി അവിഹിത ബന്ധം,യുവാവിനെ വീട്ടമ്മയുടെ സഹോദരനും ബന്ധുക്കളും ചേര്‍ന്ന് വെട്ടിക്കൊന്നു

ഹൈദരാബാദ്: നഗരത്തിനടുത്തുള്ള വെമുലവാഡയില്‍ പ്രവാസിയുടെ ഭാര്യയുമായി അടുപ്പമുണ്ടായിരുന്ന യുവാവിനെ വെട്ടിക്കൊന്നു.ബാര്‍ബര്‍ തൊഴിലാളിയായ നഗുല രവിയെന്നയാളാണ് കൊലപ്പെട്ടത്. ഇയാളുടമായി അടുപ്പമുണ്ടായിരുന്ന വിവാഹിതയായ സ്ത്രീയുടെ സഹോരനും ബന്ധുക്കളും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു. മരിച്ച നഗുലയുമായി...

ജയ് ശ്രീറാം വിളിച്ചില്ല; മദ്രസ അധ്യാപകനെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമം

ന്യൂഡല്‍ഹി: ജയ്ശ്രീറാം വിളിക്കാത്തതിന് മദ്രസ അധ്യാപകനെ വാഹനം ഇടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചതായി പരാതി. ഡല്‍ഹിയിലെ രോഹിണിയില്‍ വ്യാഴാഴ്ചയാണ് സംഭവം. രോഹിണി സെക്ടര്‍ 20ലെ മദ്രസയില്‍ പഠിപ്പിക്കുന്ന മൗലാന മുഅ്മിന്‍ (40) ആണ് ആക്രമിക്കപ്പെട്ടത്....

കോട്ടയത്ത് പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് കൊല്ലുമെന്ന് ഭീഷണി; യുവാവ് അറസ്റ്റില്‍

എരുമേലി: പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച് കത്തിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി യുവാവിനെ അറസ്റ്റ് ചെയ്തു. മുട്ടപ്പള്ളി വേലംപറമ്പില്‍ ആല്‍വിന്‍ വര്‍ഗീസ് (19) ആണ് അറസ്റ്റിലായത്. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്....

പോത്താനിക്കാട് യുവാവ് വെടിയേറ്റ് മരിച്ച നിലയില്‍; മൃതദേഹം കാണപ്പെട്ടത് അയല്‍വാസിയുടെ ടെറസില്‍

എറണാകുളം: പോത്താനിക്കാട് അയല്‍വാസിയുടെ വീടിന്റെ ടെറസില്‍ യുവാവിനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പുളിന്താനം കുഴിപ്പിള്ളില്‍ പ്രസാദ് എന്നയാളെയാണ് വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അയല്‍വാസിയായ കാക്കൂച്ചിറ സജീവന്റെ വീടിന്റെ ടെറസില്‍ ഇന്ന്...

ടെലിവിഷന്‍ അവതാരക മെറിന്റെ മരണം കൊലപാതകം: പരാതിയുമായി മാതാപിതാക്കള്‍

കൊച്ചി: ടെലിവിഷന്‍ അവതാരക മെറിന്‍ ബാബുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് മാതാപിതാക്കള്‍ രംഗത്ത്. മകളുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ക്ക് മാതാപിതാക്കള്‍ പരാതി നല്‍കി. 2018 നവംബര്‍ ഒന്‍പതിനാണ്...

ചേര്‍ത്തലയില്‍ പെണ്‍സുഹൃത്തിനെ വീഡിയോ കോള്‍ ചെയ്ത ശേഷം യുവാവ് തത്സമയം ആത്മഹത്യ ചെയ്തു

ആലപ്പുഴ: ചേര്‍ത്തലയില്‍ പെണ്‍ സുഹൃത്തിനെ വീഡിയോ കോള്‍ ചെയ്ത് ശേഷം യുവാവ് തത്സമയം ആത്മഹത്യ ചെയ്തു. കടക്കരപ്പള്ളി ഗ്രാമപ്പഞ്ചായത്ത് 12-ാം വാര്‍ഡ് മാളിയേക്കല്‍ മോഹനന്റെയും സിന്ധുവിന്റെയും മകന്‍ ശ്രീരാഗ് (25) ആണ് മരിച്ചത്....

കൈക്കൂലിപ്പണവുമായി വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ പരക്കം പാച്ചില്‍,പിന്തുടര്‍ന്ന് പിടികൂടി വിജിലന്‍സ്,ഇടനാഴിയിലും ഫയലുകളിലുമെല്ലാം ഉപേക്ഷിച്ച നിലയില്‍ നോട്ടുകള്‍,കോട്ടയം ആര്‍.ടി.ഓഫീസ് റെയിഡില്‍ കണ്ട കാഴ്ചകള്‍

കോട്ടയം: അഴിമതിയുടെ കൂത്തരങ്ങായി മാറിയ കോട്ടയം ആര്‍.ടി.ഓഫീസില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ നടന്നത് നാടകീയ സംഭവ വികാസങ്ങള്‍.പരിശോധനയ്‌ക്കെത്തിയ വിജിലന്‍സ് സംഘത്തെ കണ്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഇ.ഇ ഷാജി പമവുമായി ഓടി...

Latest news