ഭര്‍ത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി മരിച്ച നിലയില്‍
കണ്ണൂര്‍: മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവിനെയും രണ്ട് കുട്ടികളെയും ഉപേക്ഷിച്ച് അയല്‍വാസിക്കൊപ്പം പോയ യുവതിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉരുവുചാല് കുഴിക്കലില്‍ ജാനകി വീട്ടില്‍ സുരേഷിന്റെ ഭാര്യ എം റീനയാണ് മരിച്ചത്....
വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ കൊലപാതകം: പ്രതി അജാസിന് വെട്ടാന്‍ പരിശീലനം ലഭിച്ചതായി സംശയം
ആലപ്പുഴ: വനിതാ സിവില്‍ പോലീസ് ഉദ്യോഗസ്ഥയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതിയായിരുന്ന അജാസിന്റെ പശ്ചാത്തലം പോലീസ് അന്വേഷിക്കുന്നു. സംഭവശേഷം പൊള്ളലേറ്റ് മരണമടഞ്ഞ അജാസിന്റെ ജീവിത പശ്ചാത്തലമാണ് അന്വേഷണസംഘം പരിശോധിക്കുന്നത്. പരിശീലനം ലഭിച്ച കൊലയാളികളുടേതിന്...
പ്രണയാഭ്യര്‍ത്ഥന നിരസിച്ച വിദ്യാര്‍ത്ഥിനിയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച ശേഷം യുവാവിന്റെ ആത്മഹത്യാ ശ്രമം
മംഗളൂരു: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് എം.ബി.എ വിദ്യാര്‍ഥിനിയെ യുവാവ് കുത്തിവീഴ്ത്തി. പെണ്‍കുട്ടി വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് സുഹൃത്തായ സുശാന്ത് കുത്തി വീഴ്ത്തുകയായിരുന്നു. വിദ്യാര്‍ത്ഥിനിയുടെ ശരീരത്തില്‍ 12 കുത്തുകളേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി മംഗളൂരുവിലെ...
മഠങ്ങളില്‍ ജോലിക്കെത്തിച്ച പ്രായപൂര്‍ത്തിയാകാത്ത 11 പെണ്‍കുട്ടികളെ ചൈല്‍ഡ് ലൈന്‍ രക്ഷിച്ചു; തട്ടിപ്പ് ആധാര്‍ കാര്‍ഡില്‍ പ്രായം തിരുത്തി
തൃശൂര്‍: ആധാര്‍ കാര്‍ഡ് തിരുത്തി പ്രായം കൂട്ടിക്കാണിച്ച് ബാലവേലയ്ക്കെത്തിച്ച 11 പെണ്‍കുട്ടികളെ തൃശൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. തൃശൂര്‍, കോട്ടയം ജില്ലകളിലെ വിവിധ മഠങ്ങളിലേക്ക് ജോലിക്കെത്തിച്ചതായിരിന്നു പ്രായപൂര്‍ത്തിയാകാത്ത...
നെടുമങ്ങാട് നിന്ന് രണ്ടാഴ്ച മുമ്പ് കാണാതായ 16കാരിയുടെ മൃതദേഹം കിണറ്റില്‍; അമ്മയും കാമുകനും കസ്റ്റഡിയില്‍
നെടുമങ്ങാട്: രണ്ടാഴ്ച മുന്‍പ് നെടുമങ്ങാട് നിന്ന് കാണാതായ പതിനാറുകാരിയുടെ മൃതദേഹം കണ്ടെത്തി. കാരാന്തറ ആര്.സി പള്ളിക്കു സമീപമുള്ള വീട്ടിലെ ഉപയോഗശൂന്യമായ കിണറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ കാരാന്തല കുരിശടിയില്‍ മഞ്ജു...
തിരുവനന്തപുരത്ത് വ്യാപാരിയെ ആക്രമിച്ച് ഒന്നരക്കിലോ സ്വര്‍ണം തട്ടിയെടുത്തു
തിരുവനന്തപുരം: തിരുവനന്തപുരത്ത് വ്യാപാരിയെ ആക്രമിച്ച് ഒന്നര കിലോ സ്വര്‍ണം തട്ടിയെടുത്തതായി പരാതി. തിരുവനന്തപുരം മുക്കോലയ്ക്കലിലായിരുന്നു സംഭവം. കുഴിത്തുറയില്‍ സ്വര്‍ണക്കട നടത്തുന്ന ബിജുവാണ് ആക്രമിക്കപ്പെട്ടത്.
തൃശൂരില്‍ നിന്നും സ്വര്‍ണം വാങ്ങി തിരുവനന്തപുരത്തെ വീട്ടിലേക്ക് വരുന്നതിനിടെ ബിജു...
ക്രൈംബ്രാഞ്ച് കസ്റ്റഡി മരണം സ്ഥിരീകരിച്ചു; സി.സി.ടി.വി ദൃശ്യങ്ങളും സ്റ്റേഷന് രേഖകളും പരിശോധിച്ചു
ഇടുക്കി: പീരുമേട് സബ്ജയിലില്‍ റിമാന്‍ഡ് പ്രതി മരിച്ച സംഭവത്തില്‍ ക്രൈം ബ്രാഞ്ച് കസ്റ്റഡിമരണം സ്ഥിരീകരിച്ചു. നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെ കസ്റ്റഡി അന്യായമെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. സി.സി.ടി.വി ദൃശ്യങ്ങളും സ്റ്റേഷന് രേഖകളും പരിശോധിച്ചു. ഇന്നുമുതല്‍...
ബാങ്ക് ഉദ്യോഗസ്ഥനെ അജ്ഞാതര്‍ ട്രെയിനിൽ വെച്ച് കഴുത്തറുത്ത് കൊലപ്പെടുത്തി
പാറ്റ്ന: ബാങ്ക് ഉദ്യോഗസ്ഥനെ അജ്ഞാതര്‍ ട്രെയിനില്‍ വെച്ച് കഴുത്തറുത്ത് കൊലപ്പെടുത്തി. കാനറ ബാങ്ക് ജീവനക്കാരനായ മിലിന്ദ് കുമാറാണ് (28) കൊല്ലപ്പെട്ടത്. ബുധനാഴ്ച ഗയ-ജമല്‍പുര്‍ ഫാസറ്റ് പാസഞ്ചര്‍ ട്രെയിനിലായിരുന്നു സംഭവം. കാനറ ബാങ്കിന്റെ ജമൂയി...
ഹരിപ്പാട് 19കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; അച്ഛനും മാതൃസഹോദരി പുത്രന്മാരും അറസ്റ്റില്‍
ആലപ്പുഴ: ഹരിപ്പാട് 19 കാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ പെണ്‍കുട്ടിയുടെ അച്ഛനും മാതൃസഹോദരിമാരുടെ മൂന്നുമക്കളും പിടിയില്‍. പ്രതികള്‍ക്കെതിരേ പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.
തൃക്കുന്നപ്പുഴ പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം....
തൃശൂരില്‍ ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ഭാര്യ തലയ്ക്കടിച്ച് കൊന്നു
തൃശൂര്‍: മാളയില്‍ ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ഭാര്യ തലയ്ക്കടിച്ചു കൊലപ്പെടുത്തി. മാള സ്വദേശി പരമേശ്വരനാണ് മരിച്ചത്. പരമേശ്വരന് ഉറങ്ങിക്കിടക്കുമ്പോള്‍ ഭാര്യ രമണി തലയ്ക്കടിക്കുകയായിരുന്നു. ഇവര്‍ മാനസിക രോഗിയാണെന്ന് പോലീസ് പറഞ്ഞു. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു.