28.9 C
Kottayam
Friday, May 31, 2024

CATEGORY

Crime

തേക്കടിയിലെ ഹോംസ്‌റ്റേയിലെ ആത്മഹത്യ; ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്

ഇടുക്കി: തേക്കടിയിലെ സ്വകാര്യ ഹോംസ്റ്റേയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്. യുവതിയുടെ മരണം കൊലപാതകമെന്നാണ് പോലീസ് പറയുന്നത്. ഭാര്യ ജീവയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം...

ഇടുക്കിയില്‍ മരുമകനെ ഭാര്യപിതാവ് ചുറ്റികയ്ക്ക് അടിച്ചു കൊലപ്പെടുത്തി

ഇടുക്കി: രാജാക്കാട് മമ്മട്ടികാനത്ത് മരുമകനെ ഭാര്യാപിതാവ് ചുറ്റികയ്ക്ക് അടിച്ചു കൊലപ്പെടുത്തി. കുടുംബപ്രശ്നങ്ങളെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് വിവരം. ഷിബു എന്നയാളാണ് മരിച്ചത്. സംഭവത്തില്‍ ഷിബുവിന്റെ ഭാര്യാപിതാവ് കൈപ്പള്ളിയില്‍ ശിവനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

തിരുവനന്തപുരത്ത് ഭിന്നശേഷിക്കാരനായ പതിനാറുകാരനെ ലൈംഗിക അധിക്രമത്തിന് വിധേയനാക്കിയ യുവതി അറസ്റ്റില്‍

തിരുവനന്തപുരം: നെടുമങ്ങാട് ഭിന്നശേഷിക്കാരനായ പതിനാറുകാരനെ പീഡിപ്പിച്ച വീട്ടമ്മ അറസ്റ്റില്‍. കരുപ്പൂര് സ്വദേശിയായ മുപ്പതുകാരിയെയാണ് നെടുമങ്ങാട് സി.ഐ രാജേഷും സംഘവും പോക്‌സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്. വിവാഹ ബന്ധം വേര്‍പെടുത്തി കഴിയുകയാണ് ഇവരെന്ന്...

യുവസംവിധായകനെ തട്ടിക്കൊണ്ടുപോയതായി പരാതി

തൃശ്ശൂര്‍: യുവ സംവിധായകന്‍ നിഷാദ് ഹസനെ മുഖം മൂടി ധരിച്ചെത്തിയ സംഘം തട്ടിക്കൊണ്ടുപോയതായി പരാതി. തൃശ്ശൂര്‍ പാവറട്ടിയില്‍ വെച്ചാണ് നിഷാദ് ഹസനെ തട്ടിക്കൊണ്ടുപോയത്. ഭാര്യക്കൊപ്പം കാറില്‍ പോവുകയായിരുന്നു നിഷാദ് ഹസന്‍. ഇന്ന് പുലര്‍ച്ചെയായിരുന്നു...

അര കിലോഗ്രാം സ്വർണവുമായി വിമാനക്കമ്പനി ജീവനക്കാരൻ പിടിയിൽ

കൊച്ചി: അര കിലോയോളം സ്വർണ്ണവുമായി നെടുമ്പാശേരിയിൽ എത്തിയ മലപ്പുറം സ്വദേശിയെ പിടികൂടി. വിമാനക്കമ്പനി ജീവനക്കാരനായ ഇയാളെ എയർ കസ്റ്റംസ് ഇന്റലിജൻസ് ആണ് പിടികൂടിയത്. അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചാണ് ദുബായിൽ നിന്ന് ഇയാൾ സ്വർണ്ണം കൊണ്ടുവന്നത്.

അര്‍ദ്ധരാത്രിയില്‍ കൊച്ചിയില്‍ അടിച്ചു പൂസായി യുവതിയുടെ പ്രകടനം(വീഡിയോ കാണാം)

  കൊച്ചി: അടിച്ചു പൂസായിപൊതുസ്ഥലങ്ങളിലെത്തുന്ന കുടിയന്‍മാര്‍ ചില്ലറ തലവേദനയല്ല പോലീസിന് സൃഷ്ടിയ്ക്കുന്നത്. എന്നാല്‍ അടിച്ചു ഫിറ്റായത് യുവതിയാണെങ്കിലോ.പറയാനുള്ളത് മുഴുവന്‍ കേള്‍ക്കുക തന്നെ അല്ലാതെന്തു ചെയ്യാന്‍. എറണാകുളം ഹൈക്കോടതി ജംഗ്ഷനില്‍ കഴിഞ്ഞ ദിവസം രാത്രി പോലീസിനോട് തട്ടിക്കയറുന്ന...

ജെ.എന്‍.യു വിദ്യാര്‍ത്ഥിനിയെ ലഹരി മരുന്ന് നല്‍കിയ ശേഷം ടാക്‌സി ഡ്രൈവര്‍ പീഡിപ്പിച്ചതായി പരാതി

ന്യൂഡല്‍ഹി: ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥിനിയെ ലഹരിമരുന്ന് നല്‍കിയ ശേഷം ടാക്സി ഡ്രൈവര്‍ പീഡിപ്പിച്ചതായി പരാതി. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. സുഹൃത്തിന്റെ ജന്മദിന ആഘോഷത്തില്‍ പങ്കെടുത്ത ശേഷം ജെ.എന്‍.യുവിലേക്ക് മടങ്ങിപ്പോകുന്നതിടെയാണ് പീഡനം നടന്നതെന്നാണ് പരാതിയില്‍ പറയുന്നത്....

ചേര്‍ത്തലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി പീഡിപ്പിക്കാന്‍ ശ്രമം; അഞ്ചു പേര്‍ പിടിയില്‍

ചേര്‍ത്തല: ചേര്‍ത്തലയില്‍ പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി ഉപദ്രവിക്കാന്‍ ശ്രമിച്ച കേസില്‍ പോക്സോ നിയമപ്രകാരം അഞ്ച് പേര്‍ അറസ്റ്റില്‍. ചേര്‍ത്തല പള്ളിപ്പുറം പഞ്ചായത്തില്‍ ചെറുപുഴ വെളി ഉണ്ണി എന്ന സുജിത്ത്...

അവിഹിതമെന്ന് സംശയം; ഗര്‍ഭിണിയായ ഭാര്യയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊന്നു

ഹൈദരാബാദ്: അവിഹിതബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഗര്‍ഭിണിയായ ഭാര്യയെ ആളൊഴിഞ്ഞ പ്രദേശത്തേക്ക് കൂട്ടിക്കൊണ്ട് പോയി ഭര്‍ത്താവ് കഴുത്തില്‍ ഷോള്‍ മുറുക്കി കൊലപ്പെടുത്തി. 22കാരിയായ സരിതയാണ് കൊല്ലപ്പെട്ടത്. പ്രതിയായ യുവതിയുടെ ഭര്‍ത്താവ് രാജുവിനെ ഉടന്‍...

കോഴിക്കോട് യുവതിയുടെ ദേഹത്ത് ആസിഡ് ഒഴിച്ച ശേഷം കുത്തി കൊലപ്പെടുത്താന്‍ ശ്രമം; പ്രതി യുവതിയുടെ ആദ്യ ഭര്‍ത്താവെന്ന് സൂചന

കോഴിക്കോട്: മുക്കം കാരശ്ശേരിയില്‍ ദേഹത്ത് ആസിഡ് ഒഴിച്ച ശേഷം യുവതിയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമം. കാരശ്ശേരി സ്വദേശിനി സ്വപ്നക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ഗുരുത പരിക്കേറ്റ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....

Latest news