24.7 C
Kottayam
Monday, May 20, 2024

CATEGORY

Crime

കാണാതായ ജര്‍മന്‍ യുവതി തീവ്രവാദഗ്രൂപ്പിലെ കണ്ണി; ബ്രിട്ടീഷ് പൗരനായി വലവിരിച്ച് ഇന്റര്‍പോള്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് എത്തിയ ശേഷം കാണാതായ ജര്‍മന്‍ യുവതി ലിസ വെയ്സിന് ഈജിപ്തിലെ മുസ്ലീം തീവ്രവാദഗ്രൂപ്പുകളുമായി ബന്ധമുണ്ടായിരുന്നെന്ന് ഇന്റര്‍പോള്‍ റിപ്പോര്‍ട്ട്. അതേസമയം ലിസാ വെയ്സി(31)നൊപ്പം കേരളത്തിലെത്തി ദുബായിലേക്കു മടങ്ങിയ ബ്രിട്ടീഷ് പൗരന്‍ മുഹമ്മദ്...

സ്വകാര്യഭാഗങ്ങളില്‍ കുരുമുളക് സ്‌പ്രേ പ്രയോഗവും ക്രൂരമര്‍ദ്ദനവും; കൊല്ലത്ത് യുവാവിന് കസ്റ്റഡി പീഡനം

കൊല്ലം: മോഷണക്കേസില്‍ അറസ്റ്റിലായ യുവാവിനെ പോലീസ് ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കിയെന്ന് പരാതി. ഗുഹ്യഭാഗങ്ങളില്‍ കുരുമുളക് സ്പ്രേ തേയ്ക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തതായാണ് പരാതി. പീഡനം വിവരിച്ചു പന്തളം കുരമ്പാല സ്വദേശി ആര്‍.രാജേഷ് (31) പുനലൂര്‍...

കൊച്ചിയിൽ ചതുപ്പിൽ യുവാവിന്റെ മൃതദേഹം കെട്ടി താഴ്ത്തിയ നിലയിൽ, സുഹൃത്തുക്കൾ കസ്റ്റഡിയിൽ

കൊച്ചി:നെട്ടൂരിൽ കണ്ടൽക്കാടിനോട് ചേർന്ന ചതുപ്പിനുള്ളിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കുമ്പളം സ്വദേശി അർജു നാണ് മരിച്ചത്. ചെളിയിൽ കല്ലുകെട്ടി താഴ്ത്തിയ നിലയിലായിരുന്നു മൃതദേഹം.ഈ മാസം രണ്ടാം തീയതി അർജുനെ കാണാതായിരുന്നു.ഇത് സംബന്ധിച്ച അന്വേഷണം പുരോഗമിയ്ക്കുന്നതിനിടയിലാണ്...

കല്‍പ്പറ്റയില്‍ രണ്ടു വയുസുകാരിയുടെ മൃതദേഹം സെപ്റ്റിക് ടാങ്കില്‍

കല്‍പ്പറ്റ: രണ്ട് വയസ്സുള്ള കുട്ടിയുടെ മൃതദേഹം സെപ്റ്റിക് ടാങ്കില്‍ നിന്ന് കണ്ടെത്തി. മേപ്പാടി പുത്തുമലയിലാണ് ഉപയോഗ ശൂന്യമായ സെപ്റ്റിക് ടാങ്കില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മധ്യപ്രദേശ് സ്വദേശി ചന്ദ്ര സിംഗിന്റെ മകള്‍ റോഷ്‌നിയുടെ...

സഹപ്രവര്‍ത്തകയെ ലൈംഗികമായി അതിക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണി; ബഹുരാഷ്ട്ര കമ്പനി എക്‌സിക്യൂട്ടീവിനെതിരെ പരാതി

ന്യൂഡല്‍ഹി: സഹപ്രവര്‍ത്തകയ്‌ക്കെതിരെ ലൈംഗികാതിക്രമം നടത്തുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയ ഗുരുഗ്രാമിലെ ബഹുരാഷ്ട്ര കമ്പനി എക്സിക്യുട്ടീവിനെ പോലീസ് തിരയുന്നു. ഡല്‍ഹി സ്വദേശിനിയായ 24 കാരിയാണ് തിങ്കളാഴ്ച പരാതിയുമായി പോലീസിനെ സമീപിച്ചത്. വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു...

ശ്രീദേവിയുടേത് അപകട മരണമല്ല; കൊലപാതകമാകാനാണ് സാധ്യതയെന്ന് ഫോറന്‍സിക് സര്‍ജന്‍ പറഞ്ഞിരുന്നതായി ഋഷിരാജ് സിങ്

ഇന്ത്യന്‍ സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ച മരണമായിരുന്നു നടി ശ്രീദേവിയുടേത്. ദുബായില്‍ ബന്ധുവിന്റെ വിവാഹം കൂടാന്‍ പോയ ശ്രീദേവിയെ ഹോട്ടലിലെ കുളിമുറിയില്‍ ബാത് ടബ്ബില്‍ മുങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. മരണത്തെ ചുറ്റിപ്പറ്റി നിരവധി...

നെടുങ്കണ്ടം കസ്റ്റഡി മരണം: എ.എസ്.ഐ റെജിമോന്‍, സി.പി.ഒ നിയാസ് എന്നിവരെ റിമാന്‍ഡ് ചെയ്തു

ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ അറസ്റ്റിലായ എ.എസ്.ഐ റെജിമോന്‍, സി.പി.ഒ നിയാസ് എന്നിവരെ പീരുമേട് കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. പ്രതികളെ ദേവികുളം സബ് ജയിലിലേക്ക് മാറ്റി. അതേസമയം എസ്.ഐ കെ.എ...

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം: ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തുന്നതായി പരാതി

ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തുന്നതായി ആരോപണം. സംഭവത്തില്‍ ഇന്റലിജന്‍സ് വിഭാഗവും ക്രൈംബ്രാഞ്ചും അന്വേഷണം ആരംഭിച്ചു. ഇടുക്കി മുന്‍ എസ്.പിയുടെ നിര്‍ദേശ പ്രകാരം ഇടുക്കി സൈബര്‍ സെല്ലിലെ...

കോട്ടയത്ത് ഭര്‍ത്താവ് ഭാര്യയെ തീകൊളുത്തിക്കൊന്നു

കോട്ടയം: കോട്ടയം മണിമലയില്‍ സ്വത്തു തര്‍ക്കത്തേത്തുടര്‍ന്ന് ര്‍ത്താവ് ഭാര്യയെ തീകൊളുത്തിക്കൊന്നു. മണിമല സ്വദേശി ശോശാമ്മയാണ് ( 78) മരിച്ചത്. ഭര്‍ത്താവ് വര്‍ഗീസ് മാത്യുവിനും പൊള്ളലേറ്റു. രാവിലെ എട്ടരയോടെയായിരുന്നു സംഭവം. പൊള്ളലേറ്റ ശോശാമ്മ കോട്ടയം മെഡിക്കല്‍...

ഓച്ചിറയില്‍ 700 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി

കരുനാഗപ്പള്ളി: ഓച്ചിറയില്‍ 700 ലിറ്റര്‍ സ്പിരിറ്റുമായി നാലുപേര്‍ പിടിയില്‍. ഇരുപതു കന്നാസുകളിലായാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. സ്പിരിറ്റ് കടത്താനുപയോഗിച്ച രണ്ടു കാറുകളും എക്സൈസ് സംഘം പിടികൂടി. സംസ്ഥാന എക്സൈസ് എന്‍ഫോഴ്സ്മെന്റ് ഇന്‍സ്പെക്ഷന്‍ വിംഗ് തലവന്‍ ടി....

Latest news