23.5 C
Kottayam
Thursday, September 19, 2024

CATEGORY

Crime

കുടുംബവഴക്ക്; മാവേലിക്കരയില്‍ ഭാര്യയേയും പിഞ്ചു കുഞ്ഞിനേയും യുവാവ് ബിയര്‍ ബോട്ടില്‍ പൊട്ടിച്ച് കുത്തിപ്പരിക്കേല്‍പ്പിച്ചു

മാവേലിക്കര: കുടുംബവഴക്കിനിടെ ഭാര്യയെയും ഒന്നരവയസുള്ള മകനെയും യുവാവ് ബിയര്‍കുപ്പി പൊട്ടിച്ച് കുത്തിപ്പരിക്കേല്‍പ്പിച്ചു. സംഭവത്തില്‍ ചങ്ങനാശ്ശേരി വാഴപ്പള്ളി തുരുത്തി വെച്ചൂത്തറമഠം പ്രവീണ്‍ കുമാറിനെ (33) കുറത്തികാട് പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ ഭാര്യ കുറത്തികാട് വരേണിക്കല്‍...

ഹോട്ടലിന് മുന്നില്‍ ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ അജ്ഞാത യുവതിയുടെ മൃതദേഹം; ഷാള്‍ കഴുത്തില്‍ ചുറ്റിയ നിലയില്‍

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ ഹോട്ടലിന് മുന്നില്‍ അജ്ഞാത സ്ത്രീയുടെ മൃതദേഹം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഡല്‍ഹിയിലെ ശാസ്ത്രി പാര്‍ക്ക് മേഖലയിലെ ഹോട്ടലിന് മുന്നില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച വൈകീട്ട് നാല് മണിയോടെയാണ് മൃതദേഹം...

ബേസില്‍ വടിവാളുമായി വീട്ടില്‍ നിന്നിറങ്ങിയപ്പോള്‍ തന്നെ സഹോദരി അഖിലിനെ വിളിച്ചറിയിച്ചിരുന്നു; നിര്‍ണായ വിവരങ്ങള്‍ പുറത്ത്

കോട്ടയം: മൂവാറ്റുപുഴയില്‍ കാമുകിയുടെ സഹോദരന്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അപകടനില തരണം ചെയ്‌തെന്ന് കോട്ടയം മെഡിക്കല്‍ കോളേജ് അധികൃതര്‍. മൂവാറ്റുപുഴ സ്വദേശി അഖിലിന് ഇന്നലെ രാത്രിയാണ് വെട്ടേറ്റത്. നിലവില്‍ അഖിലിന്റെ ആരോഗ്യനില തൃപ്തികരമാണ്....

മൂവാറ്റുപുഴയില്‍ യുവാവിനെ വനിതാസുഹൃത്തിന്റെ സഹോദരന്‍ നടുറോഡിലിട്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചു

മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ യുവാവിനെ വനിതാസുഹൃത്തിന്റെ സഹോദരന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു. കൊച്ചിയില്‍ സ്വകാര്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഓട്ടോമൊബൈല്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ഥിയായ പണ്ടിരിമല തടിലക്കുടിപ്പാറയില്‍ അഖിലിനാണ് വെട്ടേറ്റത്. കഴുത്തിന് വെട്ടേറ്റ അഖിലിനെ ഗുരുതരമായ പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജ്...

ഉത്രയുടെ 15 പവന്‍ സ്വര്‍ണം വിറ്റത് കള്ളുകുടിക്കാനും ധൂര്‍ത്തിനും; സൂരജിന്റെ വെളിപ്പെടുത്തല്‍

കൊല്ലം: ഉത്രയുടെ സ്വര്‍ണത്തില്‍ നിന്നു 15 പവന്‍ വിറ്റത് സ്വന്തം ആവശ്യങ്ങള്‍ക്കായാണെന്ന് ഭര്‍ത്താവ് സൂരജിന്റെ മൊഴി. സ്വര്‍ണം വിട്ടു കിട്ടിയ തുക മദ്യപാനത്തിനും ധൂര്‍ത്തിനുമായി ചെലവിട്ടെന്നും മൊഴിയില്‍ പറയുന്നു. പല തവണയായി അടൂരിലെ...

പരിശോധനയ്ക്ക് ക്ലിനിക്കിലെത്തിയ യുവതിയുടെ മാറിടത്തില്‍ കയറിപ്പിടിച്ചു; എതിര്‍ത്തപ്പോള്‍ ഡോക്ടര്‍മാര്‍ ചേര്‍ന്ന് ബലംത്സംഗം ചെയ്തു

ലക്നൗ: ക്ലിനിക്കില്‍ പരിശോധനയ്‌ക്കെത്തിയ യുവതിയെ ഡോക്ടര്‍മാര്‍ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിലാണ് സംഭവം ഉണ്ടായത്. 25കാരിയാണ് ഡോക്ടര്‍മാര്‍ക്ക് എതിരെ പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ക്ലിനിക്കിന്റെ ഉടമയും ഡോക്ടറുമായ അശോക് കുമാര്‍, മറ്റൊരു...

കൊല നടത്തിയത് സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ആസാമിലുള്ള കാമുകിയെ കാണാന്‍; താഴത്തങ്ങാടി കൊലപാതക കേസിലെ പ്രതി ബിലാലിന്റെ മൊഴി

കോട്ടയം: ആസാമിലുള്ള കാമുകിയുടെ അടുത്തെത്താനാണ് താഴത്തങ്ങാടിയില്‍ പാറപ്പാടം ഷീബാ മന്‍സിലില്‍ ഷീബയെ കൊലപ്പെടുത്തിയതെന്ന് പ്രതി മുഹമ്മദ് ബിലാലിന്റെ മൊഴി. സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ആസാം സ്വദേശിനിയായ യുവതിയെ കാണുവാനുള്ള പണത്തിനായാണ് മോഷണം നടത്തിയതെന്ന് പ്രതി...

കഠിനംകുളം പീഡനം: മുഖ്യപ്രതി നൗഫല്‍ പിടിയില്‍

തിരുവനന്തപുരം:കഠിനംകുളത്ത് മദ്യം നല്‍കി ഭര്‍ത്താവും സുഹൃത്തുക്കളും ബലാത്സംഗം ചെയ്ത കേസിലെ മുഖ്യപ്രതികളിലൊരാളായ നൗഫല്‍ പിടിയില്‍. ഇതോടെ കേസില്‍ എല്ലാ പ്രതികളും പിടിയിലായി. നൗഫലിന്റെ ഓട്ടോയിലാണ് യുവതിയെ ആളൊഴിഞ്ഞ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യാന്‍...

തിരുവനന്തപുരത്ത് പ്രണയം നടിച്ച് 24കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി; യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

തിരുവനന്തപുരം: തലസ്ഥാനത്ത് പ്രണയം നടിച്ച് 24കാരിയെ പീഡനത്തിന് ഇരയാക്കി ദൃശ്യങ്ങള്‍ പകര്‍ത്തിയതായി പരാതി. പാറശാലയിലാണ് സംഭവം. പ്രണയം നടിച്ച് പീഡിപ്പിച്ച ശേഷം ദൃശ്യങ്ങള്‍ പകര്‍ത്തിയതായാണ് യുവതിയുടെ പരാതിയിലുള്ളത്. ഇരുപത്തിനാലുകാരിയാണ് പീഡനത്തിനിരയായത്. വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍...

ഇനി ചോദ്യം ചെയ്യാനുള്ളവരുടെ പട്ടികയില്‍ സൂരജിന്റെ സഹോദരിയുടെ ആണ്‍ സുഹൃത്തും; ഉത്രാ കൊലക്കേസില്‍ നിര്‍ണായക നീക്കവുമായി അന്വേഷണ സംഘം

കൊല്ലം: ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഭര്‍ത്താവ് സൂരജിന്റെ അമ്മ രേണുകയേയും സഹോദരി സൂര്യയേയും അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും. രണ്ടു ദിവസങ്ങളിലായി ക്രൈംബ്രാഞ്ച് സംഘം പതിനേഴു...

Latest news