24.2 C
Kottayam
Saturday, September 21, 2024

CATEGORY

Crime

‘അപകട’ മരണം കൊലപാതകമായി, ഭാര്യയുടെ കാമുകന്‍ അറസ്റ്റില്‍

മുംബൈ: കാമുകിയുടെ ഭര്‍ത്താവിനെ കൊലപ്പെടുത്തി അതൊരു അപകടം പോലെയാക്കി മാറ്റിയ സംഭവത്തില്‍ യുവാവ് പിടിയില്‍. നൗഷാദ് ഖാന്‍ എന്നയാളാണ് പിടിയിലായത്. ഇയാളുടെ കൂട്ടാളികളായ മൂന്ന് പേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രാം കുമാർ,...

നിലമ്പൂരില്‍ ചരക്കുലോറിയില്‍ കടത്തിയ ഒന്നര കോടി രൂപ പിടിച്ചെടുത്തു

നിലമ്പൂര്‍: നാഗ്പൂരില്‍ നിന്ന് ചരക്ക് ലോറിയില്‍ രേഖകളില്ലാതെ കടത്തുകയായിരുന്ന ഒന്നര കോടി രൂപ നിലമ്പൂരില്‍ ഹൈവേ പൊലീസ് പിടികൂടി. അരി ലോറിയില്‍ ചാക്കില്‍ കെട്ടിയ നിലയിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. രണ്ട് ലോറികളും പിടിച്ചെടുത്തു....

മോഡലിനെ പീഡിപ്പിച്ചു,നിര്‍മ്മാതാവിനെതിരെ കേസെടുത്തു,കുടങ്ങിയത് ഓ ശാന്തി ഓശാന,അമര്‍ അക്ബര്‍ അന്തോണി സിനിമകളുടെ നിര്‍മ്മാതാവ്‌

കൊച്ചി: സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ നിര്‍മ്മാതാവിനെതിരെ കേസ്. 20 കാരിയായ മോഡലാണ് നിര്‍മ്മാതാവ് ആല്‍വിന്‍ ആന്റണിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. സംഭവത്തില്‍ എറണാകുളം സൗത്ത് പൊലീസ് കേസെടുത്തു. തനിക്ക് സിനിമയില്‍...

രണ്ടു കുട്ടികളുടെ അമ്മയായ സ്ത്രീയുമായി അവിഹിതബന്ധം; ചോദ്യം ചെയ്ത ഭാര്യയെ യുവമോര്‍ച്ചാ നേതാവ് ക്രൂരമായി മര്‍ദ്ദിച്ചു

ചേര്‍ത്തല: രണ്ടുകുട്ടികളുടെ അമ്മയായ സ്ത്രീയുമായുള്ള അവിഹിതബന്ധം ചോദ്യം ചെയ്ത ഭാര്യയെ യുവമോര്‍ച്ചാ നേതാവ് ശാരീരികമായും മാനസികമായും നിരന്തരം പീഡിപ്പിക്കുന്നതായി പരാതി. യുവമോര്‍ച്ചാ ജില്ലാ വൈസ് പ്രസിഡന്റും പഞ്ചായത്ത് അംഗവുമായ തൈക്കാട്ടുശേരി പഞ്ചായത്ത് ഏഴാം...

വിദേശ വനിതകളെ ഉള്‍പ്പെടുത്തി പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭ സംഘം പിടിയില്‍; ഇടപാടുകാരെ കണ്ടെത്തിയിരുന്നത് വാട്‌സ്ആപ്പ് വഴി

പൂനെ: പൂനെയില്‍ വിദേശ വനിതകളെ ഉള്‍പ്പെടുത്തി പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭ സംഘം പിടിയില്‍. പൂനെയിലെ തെര്‍ഗൗണില്‍ നിന്നാണ് സംഘത്തെ പിംപ്രി-ചിംച്വാദ് പോലീസ് പിടികൂടിയത്. സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഉഗാണ്ടയില്‍ നിന്നുമുള്ള...

കോഴിക്കോട് മദ്യലഹരിയില്‍ അച്ഛന്‍ മകനെ കൊലപ്പെടുത്തി

കോഴിക്കോട്: ബാലുശേരിയില്‍ അമ്മയെ മര്‍ദ്ദിക്കുന്നത് തടഞ്ഞ പതിനേഴുകാരനെ പിതാവ് കൊലപ്പെടുത്തി. അരയിടത്ത് വയല്‍ അലനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അച്ഛന്‍ വേണുവിനെ പോലീസ് അറസ്റ്റുചെയ്തു. കൊലപാതകം സംബന്ധിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: പതിവായി മദ്യപിച്ചാണ് വേണു...

സ്വര്‍ണക്കടത്ത് കേസ്: മൂന്നാംപ്രതി ഫൈസല്‍ ഫരീദിനെ ഇന്ത്യക്ക് കൈമാറാന്‍ യുഎഇ

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണക്കടത്ത് നടത്തിയ കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിനെ ഇന്ത്യക്ക് കൈമാറുമെന്ന് യുഎഇ. ഫൈസല്‍ ഫരീദിനെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ ആവശ്യത്തെ തുടര്‍ന്നാണ് യുഎഇയുടെ തീരുമാനം. ഫൈസല്‍ ഫരീദ്...

ഇടുക്കിയില്‍ അമ്മയും മകളും വീടിനുള്ളില്‍ മരിച്ച നിലയില്‍; കൊലപാതകമെന്ന് പ്രാഥമിക നിഗമനം

ഇടുക്കി: ഇടുക്കി പുഷ്പകണ്ടത്ത് അമ്മയെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തി. കാനത്തില്‍ മീനാക്ഷിയമ്മ(82) മകള്‍ ലളിതമ്മ(52) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ലളിതമ്മ തൂങ്ങി മരിച്ച നിലയിലായിരുന്നു. മീനാക്ഷിയമ്മ നിലത്ത് മരിച്ച നലയിലുമായിരിന്നു. വീട്...

ക്വറന്റൈന്‍ കേന്ദ്രത്തിലും സ്ത്രീകള്‍ക്ക് രക്ഷയില്ല; ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന യുവതിയെ കേന്ദ്രത്തിലെ അന്തേവാസി ബലാത്സംഗം ചെയ്തു

മുംബൈ: കൊവിഡ് ക്വാറന്റൈന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന യുവതിയെ അതേ കേന്ദ്രത്തിലെ അന്തേവാസി ബലാത്സംഗം ചെയ്തു. മഹാരാഷ്ട്രയിലെ പന്‍വേലില്‍ ക്വാറന്റീന്‍ കേന്ദ്രത്തിലാണ് സംഭവം. പനവേല്‍ സിറ്റി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ നടത്തുന്ന ക്വാറന്റൈന്‍ കേന്ദ്രത്തില്‍ വ്യാഴാഴ്ചയാണ്...

സ്വര്‍ണ്ണക്കടത്ത് കേസ്; ഫൈസല്‍ ഫരീദിനെതിരെ ഇന്റര്‍പോള്‍ നോട്ടീസ്

ന്യൂഡല്‍ഹി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മൂന്നാംപ്രതി ഫൈസല്‍ ഫരീദിനെതിരെ ഇന്റര്‍പോള്‍ നോട്ടീസ്. ഇന്ത്യയുടെ അഭ്യര്‍ഥനപ്രകാരമാണ് ഇന്റര്‍പോള്‍ ഫൈസലിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഇതോടെ ലോകത്തെ ഏത് വിമാനത്താവളത്തില്‍ ഫൈസല്‍ എത്തിയാലും പിടിയിലാകും. അതേസമയം തൃശൂര്‍...

Latest news