27.7 C
Kottayam
Thursday, October 24, 2024

CATEGORY

Crime

നടിയെ ആക്രമിച്ച കേസില്‍ കാവ്യയും നാദിര്‍ഷയുമെത്തിയിട്ടും വിചാരണ നടന്നില്ല!! [വീഡിയോ കാണാം )

കൊച്ചി:നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ വിചാരണ തടസ്സപ്പെട്ടു. കേസിലെ പ്രതിയും നടനുമായ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്‍, സംവിധായകന്‍ നാദിര്‍ഷ, കാവ്യയുടെ സഹോദനും ഭാര്യയും വിസ്താരത്തിനായി കൊച്ചിയിലെ പ്രത്യേക കോടതിയിൽ ഹാജരായി. എന്നാല്‍...

ഫോണില്‍ നിരന്തരം അശ്ലീലം പറഞ്ഞ 46കാരനെ അമ്മയും മകളും വീട്ടിലേക്ക് വിളിച്ചുവരുത്തി തല്ലിക്കൊന്നു

കോയമ്പത്തൂർ :ഫോണില്‍ നിരന്തരം അശ്ലീലം പറഞ്ഞ മധ്യവയസ്കനെ അമ്മയും മകളും വീട്ടിലേക്ക് വിളിച്ചുവരുത്തി തല്ലിക്കൊന്നു. 32 വയസുകാരി ധനലക്ഷ്മിയും അമ്മയും ചേര്‍ന്നാണ് 46കാരനെ കൊലപ്പെടുത്തിയത്. മരത്തില്‍ കെട്ടിയിട്ട ശേഷം വടി കൊണ്ട് തല്ലുകയായിരുന്നു....

കോഴിക്കോട്ട് യുവതിയെ കാറിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: കാരശ്ശേരി ചുണ്ടത്തും പൊയിലില്‍ യുവതിയെ കാറിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ പൊലീസ് കണ്ടെത്തി. മരഞ്ചോട്ടി സ്വദേശിയായ ദീപ്തിയാണ് മരണപ്പെട്ടത്. മഞ്ചാടിയിലെ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അധ്യാപികയാണ് മരിച്ച ദീപ്തി. സംഭവത്തില്‍ മുക്കം...

അയല്‍വാസികളായ സ്ത്രീകള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം; കേസെടുത്തപ്പോള്‍ 58കാരന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

കോട്ടയം: അയല്‍വാസികളായ സ്ത്രീകള്‍ക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയ 58 കാരനെതിരെ കേസ്. അതേസമയം, പോലീസ് കേസെടുത്തതറിഞ്ഞ ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. അയല്‍ വീട്ടുകാര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചതിന്...

കാമുകിയെ കൊലപ്പെടുത്തിയ കാമുകനെ കണ്ടെത്താന്‍ പൊതുജനത്തിന്റെ സഹായമഭ്യർത്ഥിച്ച് പോലീസ്

ഹൂസ്റ്റണ്‍: കാമുകിയെ കൊലപ്പെടുത്തിയ 21-കാരനെ കണ്ടെത്താന്‍ പോലീസ് പൊതുജനത്തിന്‍റെ സഹായം അഭ്യര്‍ത്ഥിച്ചു. കാമുകി സഞ്ചരിച്ചിരുന്ന വാഹനത്തെ പിന്തുടര്‍ന്ന് വെടിവച്ചു കൊലപ്പെടുത്തിയ മുന്‍ കാമുകന്‍ മാന്‍ ഓസ്റ്റിന്‍ ഹെയ്‌സിനെ(21) കണ്ടെത്താനാണ് പോലീസ് പൊതുജനത്തിന്റെ സഹായമഭ്യര്‍ഥിച്ചത്. സംഭവം...

ബംഗളൂരു മയക്കുമരുന്ന് കേസ്, ജഡ്ജിക്ക് കത്തയച്ച 4 പേർ പിടിയിൽ

ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്ന് കേസുകൾ പരിഗണിക്കുന്ന ജഡ്ജിക്ക് ഭീഷണിക്കത്ത്. കേസില്‍ അറസ്റ്റിലായ നടിമാർക്ക് ജാമ്യം അനുവദിച്ചില്ലെങ്കില്‍ ആക്രമിക്കുമെന്നാണ് കത്തിലെ ഭീഷണി. ഡിറ്റണേറ്റർ എന്ന് തോന്നിക്കുന്ന വസ്തുവും കത്തിനൊപ്പമുണ്ടായിരുന്നു. സംഭവത്തില്‍ കേസെടുത്ത പോലീസ് നാലുപേരെ...

പാലത്തായി കേസ്; പുതിയ അന്വേഷണ സംഘത്തെ രൂപീകരിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: പാലത്തായി കേസില്‍ പുതിയ അന്വേഷണ സംഘത്തെ രൂപീകരിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. രണ്ടാഴ്ചയ്ക്കകം പുതിയ അന്വേഷണ സംഘത്തെ രൂപീകരിക്കണമെന്നാണ് നിര്‍ദേശം. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തണമെന്നും നിലവിലെ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍...

ലക്ഷ്മി പ്രമോദിന് അനുവദിച്ച മുൻകൂർ ജാമ്യം ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി:പ്രതിശ്രുത വരൻ വിവാഹത്തിൽ നിന്നും പിന്മാറിയതിനെ തുടർന്നുള്ള മനോവിഷമത്തിൽ റംസി എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ സീരിയൽ നടി ലക്ഷ്മി പ്രമോദിന് അനുവദിച്ച മുൻകൂർ ജാമ്യം ഹൈക്കോടതി സ്റ്റേ ചെയ്തു. സെഷന്‍സ്...

ബെംഗളൂരു ലഹരിമരുന്ന് കേസ്: മജിസ്‌ട്രേറ്റിന് ഭീഷണിക്കത്തും പാഴ്‌സലില്‍ സ്‌ഫോടകസ്തുവും

ബെംഗളൂരു: കന്നഡ ചലച്ചിത്ര വ്യവസായവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച്‌ മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്ന ബെംഗളൂരു കോടതിയില്‍ തിങ്കളാഴ്ച സ്‌ഫോടകവസ്തുവും ഭീഷണിക്കത്തും അടങ്ങിയ പാഴ്‌സല്‍ ലഭിച്ചു. കൊറിയര്‍ വഴിയാണ് പാഴ്‌സല്‍ എത്തിയത്. വിചാരണക്കോടതിയിലെ മജിസ്‌ട്രേറ്റിനെതിരെയുള്ള...

കരുനാഗപ്പളളിയില്‍ ഭാര്യാമാതാവിന് പീഡനം,മരുമകനെ പൊലീസ് അറസ്റ്റ് ചെയ്തു

കൊല്ലം: കരുനാഗപ്പളളിയില്‍ ഭാര്യാമാതാവിനെ പീഡിപ്പിച്ചെന്ന പരാതിയില്‍ മരുമകനെ പൊലീസ് അറസ്റ്റ് ചെയ്തു. 85കാരിയായ ഭാര്യാമാതാവിനെ 59 വയസുകാരന്‍ മരുമകന്‍ പീഡിപ്പിച്ചെന്നാണ് പരാതി. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്തായിരുന്നു പീഡനം. അമ്മയെ അവശനിലയില്‍ കണ്ടതിനെ തുടര്‍ന്ന്...

Latest news