CrimeEntertainmentNews
നടിയെ ആക്രമിച്ച കേസില്‍ കാവ്യയും നാദിര്‍ഷയുമെത്തിയിട്ടും വിചാരണ നടന്നില്ല!! [വീഡിയോ കാണാം )
കൊച്ചി:നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ വിചാരണ തടസ്സപ്പെട്ടു. കേസിലെ പ്രതിയും നടനുമായ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്‍, സംവിധായകന്‍ നാദിര്‍ഷ, കാവ്യയുടെ സഹോദനും ഭാര്യയും വിസ്താരത്തിനായി കൊച്ചിയിലെ പ്രത്യേക കോടതിയിൽ ഹാജരായി. എന്നാല്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഹാജരാകാത്തതിനാല്‍ കേസ് നാളത്തേക്ക് മാറ്റി. കേസില്‍ ആദ്യമായാണ് കാവ്യമാധവന്‍ എത്തിയത്.
https://youtu.be/uosB8_N6Qno
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News