27.4 C
Kottayam
Monday, September 30, 2024

CATEGORY

Crime

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; സഹോരന്‍ ഉള്‍പ്പെടെ നാലു പേര്‍ പിടിയില്‍

ജയ്പുര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ സഹോദരനുള്‍പ്പടെ നാല് പേര്‍ അറസ്റ്റില്‍. രാജസ്ഥാനിലെ നാഗൂര്‍ ജില്ലയിലാണ് സംഭവം. കഴിഞ്ഞ ദിവസം പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കിയതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. അജ്മീറിലെ...

വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് നിർമ്മാണം, വിദ്യാർത്ഥിനിയും പിതാവും പിടിയിൽ

ചെന്നൈ: മെഡിക്കല്‍ പ്രവേശനത്തിന് വേണ്ടി വ്യാജ നീറ്റ് സര്‍ട്ടിഫിക്കറ്റുണ്ടാക്കിയ വിദ്യാര്‍ത്ഥിനിയും ഡോക്ടറായ അച്ഛനും പൊലീസ് പിടിയിൽ. ചെന്നൈയിലെ മെഡിക്കല്‍ കൗണ്‍സിലിങ്ങിനിടെയാണ് ഇരുവരും പിടിയിലായത്. ഉന്നത വിജയം നേടിയ മറ്റൊരു വിദ്യാര്‍ത്ഥിയുടെ സര്‍ട്ടിഫിക്കറ്റില്‍ തിരിമറി...

കവർന്നെടുത്തു വിഴുങ്ങിയ പാദസരം പൂർണമായി കണ്ടെത്താനായില്ല; മോഷ്ടാവിനെ ഡിസ്ചാർജ് ചെയ്തു

തിരുവനന്തപുരം:തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് മോഷ്ടാവ് കവർന്നെടുത്തു വിഴുങ്ങിയ പാദസരം പൂർണമായി കണ്ടെടുക്കാനായില്ല. ഇയാളെ തിങ്കളാഴ്ച ഉച്ചയോടെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു. പൂന്തുറ പള്ളിത്തെരുവ് സ്വദേശി മുഹമ്മദ് ഷഫീഖി(42) നെയാണ് തിങ്കളാഴ്ച...

മാധ്യമ പ്രവർത്തകൻ എസ്.വി.പ്രദീപ് അന്തരിച്ചു

തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ എസ്.വി.പ്രദീപ് അന്തരിച്ചു. നേമത്തുണ്ടായ വാഹനാപകടത്തിലാണ് മരണം.പ്രദീപ് സഞ്ചരിച്ച വാഹനത്തെ അജ്ഞാത വാഹനം ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രദീപിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൈകിട്ട് മൂന്നരയോടെയാണ് സംഭവമുണ്ടായത്. തിരുവനന്തപുരം...

ശീതളപാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി റഷ്യന്‍ യുവതിയെ ബലാല്‍സംഗം ചെയ്തു; കേണല്‍ ഒളിവില്‍

കാണ്‍പൂര്‍: ശീതളപാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി റഷ്യന്‍ യുവതിയെ കരസേന ഉദ്യോഗസ്ഥന്‍ ബലാല്‍സംഗം ചെയ്തതായി പരാതി. കരസേനയിലെ കേണല്‍ ആയ നീരജ് ഗെഹലോട്ടിനെതിരെയാണ് റഷ്യന്‍ യുവതി പരാതി നല്‍കിയിരിക്കുന്നത്. പോലീസ് കേസെടുത്തതിന് പിന്നാലെ...

കാമുകി വിളിച്ചു; അര്‍ധരാത്രി വീട്ടില്‍ നിന്ന് പോയ 16കാരന്‍ കൊല്ലപ്പെട്ട നിലയില്‍

പട്ന: കാമുകി വിളിച്ചതിന് പിന്നാലെ വീട്ടില്‍ നിന്ന് പോയ പതിനാറുകാരന്‍ കൊല്ലപ്പെട്ട നിലയില്‍. ബീഹാറിലെ പട്നയിലെ ന്യൂ അസിമാബാദ് കോളനിയില്‍ ഇന്നലെയാണ് സംഭവം. ഡെലിവറി ബോയ് ആയി ജോലി ചെയ്തിരുന്ന അന്‍ഷു കുമാര്‍...

മരുമകളുമായി അവിഹിത ബന്ധം; 55കാരനെ ഭാര്യ കഴുത്തറുത്ത് കൊന്നു

ലക്‌നൗ: മരുമകളുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് ഭാര്യയും മൂത്ത മരുമകളും ചേര്‍ന്ന് 55 വയസുകാരനെ കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഭാദോഹി ജില്ലയിലെ ഒരു ഗ്രാമത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ശനിയാഴ്ച രാത്രിയില്‍ കൊയ്രാന പോലീസ്...

കരിപ്പൂരിൽ വൻ സ്വർണ്ണ വേട്ട

കോഴിക്കോട്: കരിപ്പൂരിൽ വീണ്ടും സ്വർണം പിടിച്ചു. അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 1117 ഗ്രാം സ്വർണം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി. ഷാർജയിൽ നിന്നും എയർ അറേബ്യയുടെ...

നടിയെ വീഡിയോ കോള്‍ ചെയ്ത് സ്വയംഭോഗം ; പൊലീസില്‍ പരാതി നല്‍കി

മുംബൈ: അജ്ഞാതനായ ആള്‍ വാട്സാപ്പ് വീഡിയോ കോളില്‍ വിളിച്ചു സ്വയംഭോഗം ചെയ്തെന്ന പരാതിയുമായി നടി. മുംബൈ പൊലീസിലാണ് നടി പരാതി നല്‍കിയത്. അജ്ഞാത നമ്ബരുകളില്‍ തുടര്‍ച്ചയായി വീഡിയോ കോള്‍ വരാറുണ്ടെന്ന് നടി പരാതിയില്‍...

കൊല്ലത്ത് എട്ടുവയസുകാരിയെ പീഡിപ്പിച്ച 93കാരന്‍ അറസ്റ്റില്‍

കൊല്ലം: കൊട്ടിയത്ത് എട്ടുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ 93 കാരനെ പോക്‌സോ വകുപ്പു ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. മുഖത്തല കിഴവൂര്‍ കുന്നുവിള വീട്ടില്‍ കാസിംകുഞ്ഞാണ് അറസ്റ്റിലായത്. കൊവിഡ് പരിശോധനയ്ക്ക് ശേഷം ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ...

Latest news