25.2 C
Kottayam
Monday, September 30, 2024

CATEGORY

Crime

വീടിനുള്ളിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം :ഈരാറ്റുപേട്ടയിൽ പതിനാറുകാരിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുരിക്കോലില്‍ ലിയാ നൗഷാദിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തി പരിശോധന നടത്തി.പെണ്‍കുട്ടിയുമായി ഇന്ന് വഴക്കുണ്ടായതായി സഹോദരന്‍ മൊഴി നല്‍കി. മുറിയില്‍ കയറി വാതിലടച്ച...

സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; കൊല്ലം സ്വദേശി അറസ്റ്റില്‍

പെരുമ്പാവൂര്‍: സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട് ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കൊല്ലം കരുനാഗപ്പള്ളി ഐനിക്കുളങ്ങര സ്വദേശി സജീര്‍ (29) ആണ് പെരുമ്പാവൂര്‍ പോലീസിന്റെ പിടിയിലായത്. ഏഴു...

പോലീസുകാരനെന്ന് പരിചയപ്പെടുത്തി ഭര്‍ത്താവുമായി പിണങ്ങി കഴിഞ്ഞിരുന്ന വീട്ടമ്മയെ ബലാത്സംഗം ചെയ്ത യുവാവ് പിടിയില്‍

നെടുമങ്ങാട്: പോലീസുകാരനെന്ന് തെറ്റിധരിപ്പിച്ച് ഭര്‍ത്താവുമായി പിണങ്ങിക്കഴിഞ്ഞിരുന്ന വീട്ടമ്മയെ വീട്ടില്‍ കയറി ബലാത്സംഗം ചെയ്തതയാള്‍ പിടിയില്‍. പാലോട് പൗവത്തൂര്‍ സ്മിതാഭവനില്‍ ദീപു കൃഷ്ണന്‍ എന്ന മുപ്പത്തേഴുകാരനാണ് പിടിയിലായത്. ബലാത്സംഗം ചെയ്തശേഷം ഒളിവിലായിരുന്ന ഇയാളെ കഴിഞ്ഞദിവസമാണ്...

പ്രണയം നിരസിച്ച യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

ന്യുയോര്‍ക്ക്: പ്രണയം നിരസിച്ച പെണ്‍കുട്ടിയെ സമൂഹമാധ്യമങ്ങളിലൂടെ പിന്തുടരുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ഇന്ത്യക്കാരന്‍ അമേരിക്കയില്‍ അറസ്റ്റില്‍. ന്യുയോര്‍ക്കില്‍ താമസിക്കുന്ന ദേശ്മണ്ട് ബബ്ലൂ സിംഗ് എന്ന പത്തൊമ്പതുകാരനാണ് അറസ്റ്റിലായത്. വിവിധ സമൂഹമാധ്യമ അക്കൗണ്ടുകള്‍, ഇ-മെയില്‍ എന്നിവയിലൂടെ ഇയാള്‍...

മറ്റൊരാളുമായുള്ള പ്രണയബന്ധം സഹിച്ചില്ല; യുവതിയെ മുന്‍ കാമുകന്‍ കൊന്നു കത്തിച്ചു

ഹൈദരാബാദ്: എസ്.ബി.ഐ ജീവനക്കാരിയെ മുന്‍ കാമുകന്‍ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം കത്തിച്ചു. ആന്ധ്രാപ്രദേശിലെ അനന്ത്പുര്‍ ജില്ലയിലാണു ദാരുണ സംഭവം അരങ്ങേറിയത്. യുവതി മറ്റൊരാളുമായി ബന്ധം ആരംഭിച്ചതാണു കൊലപാതകത്തിന് പ്രതിയെ പ്രേരിപ്പിച്ചതെന്ന് പോലീസ്...

പതിനാറുകാരിയെ പീഡിപ്പിക്കാന്‍ കാമുകന് ഒത്താശ ചെയ്ത് 40കാരിയായ കാമുകി; ഒടുവില്‍ കാമുകനും യുവതിയും പിടിയില്‍

വയനാട്: കമ്പളക്കാട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവും കാമുകിയും പിടിയില്‍. പീഡനത്തിന് ഒത്താശ ചെയ്തതിനാണ് നാല്‍പതുകാരിയായ കാമുകിയെ അറസ്റ്റ് ചെയ്തത്. ഇവരുവര്‍ക്കുമെതിരെ പോക്‌സോ വകുപ്പുകള്‍ ചുമത്തി കേസെടുത്തതായി പോലീസ് അറിയിച്ചു. ബത്തേരി...

ഡി.വൈ.എഫ്.ഐ പ്രവർത്തകൻ്റേത് രാഷ്ട്രീയ കൊലപാതകമെന്ന് പൊലീസ്, ലീഗ് നേതാവുൾപ്പെടെ മൂന്നു പേർക്കെതിരെ കേസെടുത്തു

കാസർഗോഡ്: കാഞ്ഞങ്ങാട്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകൻ അബ്ദുൾ റഹ്മാന്റത് രാഷ്ട്രീയ കൊലപാതകമെന്ന് പൊലീസ് .യൂത്ത് ലീഗ് ഭാരവാഹി ഇർഷാദ് ഉൾപ്പടെ മൂന്നു പേർക്കെതിരെ കേസെടുത്തു. തെരഞ്ഞെടുപ്പിനേച്ചൊല്ലിയുള്ള തർക്കങ്ങളുടെ തുടർച്ചയായിരുന്നു സംഘർഷം.സംഭവത്തിനിടെ പരുക്കേറ്റ ഇർഷാദ് മംഗലാപുരത്തെ...

സ്വര്‍ണക്കടത്ത് കേസില്‍ എം ശിവശങ്കറിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടും : ത്വരിത നടപടികളുമായി ഇഡി

തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസില്‍ എം ശിവശങ്കറിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടും . ത്വരിത നടപടികളുമായി ഇഡി . എം. ശിവശങ്കറിന്റെ സ്വത്ത് കണ്ടു കെട്ടാന്‍ എന്‍ഫോഴ്മെന്റ് ഡയറക്ടറേറ്റ് ഉത്തരവിറക്കി. നാളെ കുറ്റപത്രം നല്‍കാനിരിക്കെയാണ്...

കട്ടപ്പനയില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ജീവനൊടുക്കിയ സംഭവം; രണ്ട് യുവാക്കൾ പിടിയിൽ

കട്ടപ്പന: പ്രായപൂർത്തിയാകാത്ത പെൺകുട്ടി ജീവനൊടുക്കിയ സംഭവത്തിൽ രണ്ട് യുവാക്കൾ ​പോലീസ് പിടിയിൽ. കിഴക്കേമാട്ടുക്കട്ട പുളിമൂട്ടിൽ ക്രിസ്​റ്റി പി. ചാക്കോ (18), വെള്ളിലാംകണ്ടം പുത്തൻപുരയ്ക്കൽ ജിക്കുമോൻ (19) എന്നിവരെയാണ് ഉപ്പുതറ സി.ഐയുടെ നേതൃത്വത്തിൽ അറസ്റ്റ്...

മതില്‍ ചാടിക്കടന്നു വന്ന തോമസുകുട്ടി എന്ന തന്റെ പ്രിയപ്പെട്ടവന്‍ തോമസ് കോട്ടൂരായിരുന്നുവെന്ന് സിസ്റ്റര്‍ സ്‌റ്റെഫി,സി.ബി.ഐയ്ക്ക് തുറുപ്പുചീട്ടായത് നാര്‍ക്കോ അനാലിസിസ്(വീഡിയോ ഇവിടെ കാണാം)

തിരുവനന്തപുരം: മതില്‍ ചാടിക്കടന്നു വന്ന തോമസുകുട്ടി എന്ന തന്റെ പ്രിയപ്പെട്ടവന്‍ തോമസ് കോട്ടൂരായിരുന്നുവെന്ന് സിസ്റ്റര്‍ സ്റ്റെഫിയുടെ വെളിപ്പെടുത്തലായിരുന്ന ഏറെ കോളിളക്കം സൃഷ്ടിച്ച സിസ്റ്റര്‍ അഭയ കേസില്‍ പ്രതികളെ കുടുക്കിയത് ബ്രെയിന്‍ മാപ്പിംഗ് ടെസ്റ്റ്...

Latest news