CrimeKeralaNews

ശുചിമുറിയ്ക്കുള്ളിലെ ടാപ്പില്‍ മകളെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു

കണ്ണൂര്‍: എട്ടു വയസുകാരിയായ മകളെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു. പുലിക്കുരുമ്പ പുല്ലംവനത്തെ പ്രാന്‍ മനോജിന്റെ ഭാര്യ സജിത (34) ആണ് ആത്മഹത്യ ചെയ്തത്.

ശുചിമുറിയ്ക്കുള്ളിലെ ടാപ്പില്‍ കെട്ടിത്തൂക്കിയാണ് എട്ടു വയസുള്ള മകള്‍ മാളൂട്ടി എന്ന അഭിനന്ദനയെ കൊലപ്പെടുത്തിയത്. ശുചിമുറിയില്‍ തന്നെയാണ് സജിതയും തൂങ്ങി മരിച്ചത്. കുടുംബ പ്രശ്‌നങ്ങളാണ് കാരണമെന്ന ആത്മഹത്യാക്കുറിപ്പ് ലഭിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker