28.7 C
Kottayam
Saturday, September 28, 2024

CATEGORY

Crime

ഐഎസിൽ പ്രവർത്തിച്ച കണ്ണൂർ സ്വദേശിക്ക് ഏഴുവർഷം കഠിന തടവ് ശിക്ഷ

ന്യൂഡൽഹി:ഐഎസിൽ പ്രവർത്തിച്ച കണ്ണൂർ സ്വദേശിക്ക് ഏഴുവർഷം കഠിന തടവ് ശിക്ഷ വിധിച്ച് ദില്ലി എൻഐഎ കോടതി. കണ്ണൂർ സ്വദേശി ഷാജഹാനെയാണ് ദില്ലി എൻഐഎ കോടതി ഏഴു വർഷം കഠിനതടവിന് ശിക്ഷിച്ചത്. കണ്ണൂരിൽ നിന്ന്...

കൊല്ലത്ത് ഒമ്പതാം ക്ലാസുകാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി; ബിരുദ വിദ്യാര്‍ത്ഥി പിടിയില്‍

കൊല്ലം: ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ ബിരുദ വിദ്യാര്‍ഥി അറസ്റ്റില്‍. പ്രാക്കുളം സ്വദേശി നിഖിലിനെ (20) യാണ് പോക്‌സോ നിയമ പ്രകാരം അഞ്ചാലുംമൂട് പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച സ്വകാര്യ...

വിവാഹത്തിന് ഒരാഴ്ച മാത്രം ബാക്കി നില്‍ക്കെ യുവതി മരിച്ച നിലയില്‍; പ്രതിശ്രുത വരന്‍ അറസ്റ്റില്‍

റാഞ്ചി: വിവാഹത്തിന് ഒരാഴ്ച മാത്രം ബാക്കി നില്‍ക്കെ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ പ്രതിശ്രുത വരന്‍ അറസ്റ്റില്‍. ജാര്‍ഖണ്ഡിലെ സിനെഡ്ഗ ജില്ലയിലാണ് സംഭവം. വീട്ടില്‍ നിന്ന് 300 മീറ്റര്‍ അകലെയുള്ള കൃഷിയിടത്തില്‍...

നവജാത ശിശുവിനെ ഇയർഫോൺ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ പിടിയിൽ

കാസർകോഡ്: ഭർത്താവിനോടുള്ള വൈരാഗ്യത്തിന് നവജാത ശിശുവിനെ ഇയർഫോൺ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ യുവതി പിടിയിൽ.കാസർകോഡ് ചെടേക്കാലിൽ ആണ് സംഭവം നടന്നത്. ചെറിയ വയർ കഴുത്തിൽ കുരുങ്ങിയതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ...

പ്രണയബന്ധം എതിര്‍ത്തു; മകള്‍ അമ്മയുടെ സഹായത്തോടെ അച്ഛനെ തീകൊളുത്തി

ബറേലി: പ്രണയബന്ധം എതിര്‍ത്ത പിതാവിനെ മകള്‍ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു. ഉത്തര്‍പ്രദേശിലെ വസീരഗഞ്ചിലാണ് സംഭവം. സാരമായി പൊള്ളലേറ്റ 55 കാരന്റെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. കുടുംബത്തിലെ മറ്റുള്ളവരെ പിന്തുണയോടെയാണ് തീ...

പതിനൊന്നുകാരന് പീഡനം, മദ്രസ അധ്യാപകൻ പിടിയിൽ

തിരുവനന്തപുരം : തിരുവനന്തപുരത്ത് പതിനൊന്നുകാരനായ വിദ്യാർത്ഥിയെ പീഡിപ്പിച്ച മദ്രസ അധ്യാപകൻ അറസ്റ്റിൽ. കൊയ്ത്തൂർക്കോണം കുന്നുകാട് ദാറുസ്സലാമിൽ അബ്ദുൽ ജബ്ബാർ ആണ് പിടിയിലായത്. കൊറോണ വ്യാപനത്തെ തുടർന്ന് അബ്ദുൽ ജബ്ബാറിന്റെ വീട്ടിലെത്തിയാണ് വിദ്യാർത്ഥി മതപഠനം...

പിറവത്ത് വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തി; കൂടെ താമസിക്കുന്നയാള്‍ അറസ്റ്റില്‍

കൊച്ചി: പിറവത്ത് വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തി. പിറവം സ്വദേശിനി ശ്യാമള കുമാരി (53) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ ഇവര്‍ക്കൊപ്പം താമസിക്കുന്ന ശിവരാമനെ പോലീസ് അറസ്റ്റ് ചെയ്തു. ഓട്ടോ ഡ്രൈവറായ ശിവരാമനൊപ്പമായിരുന്നു ശ്യാമള താമസിച്ചിരുന്നത്. സംശയ...

ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മറവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്ക് പീഡനം; നടത്തിപ്പുകാരന്‍ പിടിയില്‍, പരാതിയുമായി കൂടുതല്‍ പേര്‍ രംഗത്ത്

കോഴിക്കോട്: കുന്ദമംഗലത്ത് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മറവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ട്രസ്റ്റ് നടത്തിപ്പുകാരന്‍ അറസ്റ്റില്‍. കേസില്‍ അന്വേഷണം നടക്കവേ പൂവാട്ടുപറമ്പ് സ്വദേശി ബഷീറാണ് കോഴിക്കോട് പോക്‌സോ കോടതിയില്‍ കീഴടങ്ങിയത്. കുന്ദമംഗലം സ്റ്റേഷനില്‍...

സ്വകാര്യ ഭാഗങ്ങളിലടക്കം ഇരുമ്പു ദണ്ഡുപയോഗിച്ച് പരിക്കേല്‍പ്പിച്ചു, വാരിയെല്ലുകളും കാലുകളും ഒടിഞ്ഞ നിലയില്‍; യു.പിയില്‍ വീണ്ടും കൂട്ടബലാത്സംഗം

ലക്‌നൗ: മധ്യവയസ്‌കയായ സ്ത്രീയെ ക്രൂരമായി കൂട്ട ബലാത്സംഗത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബദൗന്‍ ജില്ലയിലാണ് അതിദാരുണ സംഭവം അരങ്ങേറിയത്. ഞായറാഴ്ച വൈകിട്ടോടെ ക്ഷേത്രത്തിലേക്ക് പോയ സ്ത്രീ പിന്നീട് മടങ്ങിയെത്തിയിരുന്നില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്ക് പീഡനം; അമ്മയും കാമുകനും പിടിയില്‍

ശാസ്താംകോട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അമ്മയും കാമുകനും പിടിയില്‍. തിരുവല്ല നിരണം സ്വദേശി അഭിലാഷ് (40) ആണു പെണ്‍കുട്ടിയുടെ അമ്മയ്‌ക്കൊപ്പം അറസ്റ്റിലായത്. ക്ഷേത്രങ്ങളിലും വീടുകളിലും പൂജാരി ചമഞ്ഞു പൂജ നടത്തുന്ന അഭിലാഷിനെ...

Latest news