24.3 C
Kottayam
Saturday, September 28, 2024

CATEGORY

Crime

പിപിഇ കിറ്റ് ധരിച്ച് ജ്വല്ലറിയില്‍ നിന്ന് കോടികളുടെ സ്വര്‍ണം കവര്‍ന്നു ; മോഷ്ടാവ് കുടുങ്ങിയത് ഇങ്ങനെ

ന്യൂഡല്‍ഹി : പിപിഇ കിറ്റ് ധരിച്ച് ജ്വല്ലറിയില്‍ നിന്ന് കോടികളുടെ സ്വര്‍ണം കവര്‍ന്നയാള്‍ പിടിയില്‍. ജ്വല്ലറിയില്‍ നിന്ന് 13 കോടി രൂപ മൂല്യമുള്ള 25 കിലോഗ്രാം സ്വര്‍ണമാണ് പ്രതി കവര്‍ന്നത്. ഡല്‍ഹിയില്‍ കഴിഞ്ഞ...

12 കാരിയെ ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം തല വെട്ടിമാറ്റി; ബന്ധുക്കൾക്ക് വധശിക്ഷ

ഭോപ്പാല്‍: മധ്യപ്രദേശില്‍ ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം തല വെട്ടിമാറ്റി 12 വയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ സഹോദരനും അമ്മാവനും വധശിക്ഷ നൽകിയിരിക്കുന്നു. വധശിക്ഷയില്‍ കുറഞ്ഞ് ഒന്നിനും 21 വയസുകാരനായ സഹോദരനും 42 വയസുകാരനായ അമ്മാവനും...

മകനെ കൊല്ലാൻ കൊട്ടേഷൻ നൽകിയ പിതാവ് പിടിയിൽ

ബംഗളുരു : സ്വത്തുതർക്കത്തെ തുടർന്ന് മകനെ കൊല്ലാൻ 3 ലക്ഷം രൂപ കൊട്ടേഷൻ നൽകിയ പിതാവ് അറസ്റ്റിൽ. ബംഗളൂരുവിലാണ് സംഭവം. മകൻ കൗശൽ പ്രസാദ് എപ്പോഴും സ്വത്തിനു വേണ്ടി പ്രശ്നം ഉണ്ടാക്കുമായിരുന്നു എന്നും...

മലപ്പുറത്ത് 17കാരിയെ മൂന്ന് തവണ പീഡിപ്പിച്ച സംഭവം; മൂന്ന് പേർ കൂടി അറസ്റ്റിൽ, മൊത്തം പ്രതികൾ 24 പേർ

മലപ്പുറം:പാണ്ടിക്കാട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തുടർച്ചയായി മൂന്ന് തവണ പീഡിപ്പിച്ച കേസിൽ മൂന്ന് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കീഴാറ്റൂർ സ്വദേശികളായ മുഹമ്മദ് അൻസാർ (21), ഷഫീഖ് (21), അബ്ദുറഹീം എന്നിവരാണ് അറസ്റ്റിലായത്....

പൊലീസ് വേഷത്തിലെത്തി വന്‍ തട്ടിപ്പ് ; ജൂവലറി ജീവനക്കാരില്‍ നിന്ന് തട്ടിയെടുത്തത് ലക്ഷങ്ങള്‍

നാഗര്‍കോവില്‍ : പൊലീസ് വേഷത്തിലെത്തി ജൂവലറി ജീവനക്കാരില്‍ നിന്ന് 80 ലക്ഷം തട്ടിയെടുത്ത അഞ്ചംഗ സംഘം 24 മണിക്കൂറിനുള്ളില്‍ പിടിയില്‍. തൊഴുകല്‍, മാവര്‍ത്തല സ്വദേശി ഗോപകുമാര്‍ (37), ആനാവൂര്‍ പാരക്കോണം സ്വദേശി സുരേഷ്...

‘യേശു വിളിക്കുന്നു…’; കെപി യോഹന്നാന് പിന്നാലെ റെയ്‌ഡിൽ കുരുങ്ങി സുവിശേഷ പ്രാസംഗികന്‍

ചെന്നൈ: സുവിശേഷ പ്രസംഗങ്ങൾ കൊണ്ട് വിശ്വാസം കൈലെടുക്കുന്ന പ്രാസംഗികൻ പോള്‍ ദിനകരനേയും കുരുക്കാനൊരുങ്ങി ആദായ നികുതി വകുപ്പ്. പോള്‍ ദിനകരന്‍ നേതൃത്വം നല്‍കുന്ന ജീസസ് കോള്‍സ് മിനിസ്ട്രിക്കു കീഴിലുള്ള 28 ഇടങ്ങളില്‍ ആദായ...

മദ്യപ്രദേശിൽ പതിനാല്കാരിക്ക് ക്രൂര പീഡനം

ഭോപ്പാൽ : മധ്യപ്രദേശിലെ ബൈതുലില്‍ പതിന്നാലുകാരിയെ ബലാല്‍സംഗം ചെയ്തശേഷം കുഴിച്ചുമൂടി. മുപ്പത്തിയാറുകാരനായ പ്രതി സുഹ‍ൃത്തിന്റെ മകളെയാണ് പീഡിപ്പിച്ചത്. അതിനുശേഷം കൃഷിയിടത്തിൽ കല്ല് സ്ലാബിനടിയിൽ കുഴിച്ചിടുകയായിരുന്നു. അബോധാവസ്ഥയിൽ കണ്ടെത്തിയ പെൺകുട്ടിയെ നാഗ്പൂരിലെ ആശുപത്രിയിലേക്കു മാറ്റിയെന്നും...

കൊല്ലത്ത് 10 വയസുകാരിക്ക് പിതാവിന്റെ നിരന്തര പീഡനം; പിഡനത്തിന് ഇരയാക്കിയിരുന്നത് മാതാവ് ജോലിക്ക് പോകുന്ന അവസരത്തില്‍

കൊല്ലം: അഞ്ചലില്‍ 10 വയസുകാരിക്ക് നേരെ പിതാവിന്റെ ലൈംഗിക അതിക്രമം. കൊല്ലം ഏറം സ്വദേശിയായ പിതാവിന് നേരെയാണ് കുട്ടിയുടെ മാതാവിന്റെ പരാതിയില്‍ പോലീസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ കുറേ മാസങ്ങളായി മാതാവ് ജോലിക്ക് പോകുന്ന...

സ്ത്രീകള്‍ മാത്രം താമസിച്ചിരുന്ന വാടകവീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിക്കാന്‍ ശ്രമം; രണ്ടു പേര്‍ പിടിയില്‍

ചാരുംമൂട്: സ്ത്രീകള്‍ മാത്രം താമസിച്ചിരുന്ന വാടകവീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ രണ്ടുപേര്‍ അറസ്റ്റില്‍. താമരക്കുളം മേക്കുംമുറി സിനില്‍ ഭവനത്തില്‍ സനല്‍രാജ് (38), താമരക്കുളം മേക്കുംമുറി വല്യത്ത്മന്‍സില്‍ സുലൈമാന്‍കുട്ടി (50) എന്നിവരെയാണ്...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം ജീവനോടെ കുഴിച്ചു മൂടി

ഭോപ്പാല്‍: പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് ശേഷം ജീവനോടെ കുഴിച്ചു മൂടി. മധ്യപ്രദേശിലെ ബൈതുല്‍ ജില്ലയിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. മോട്ടോര്‍ പമ്പ് ഓഫ് ചെയ്യാന്‍ കൃഷിയിടത്തിലേക്കു പോയ 13കാരിയായ കുട്ടിയെ...

Latest news