25.5 C
Kottayam
Friday, September 27, 2024

CATEGORY

Crime

അച്ചൻകോവിലാറ്റിൽ മീൻ പിടിക്കാൻ പോയ ആദിവാസി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി,മരണത്തിൽ ദുരൂഹത

കൊല്ലം:കൊല്ലത്ത് കൊല്ലം ചെമ്പരുവിയിൽ അച്ചൻകോവിലാറ്റിൽ മീൻ പിടിക്കാൻ പോയ ആദിവാസി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മുള്ളുമല ഗിരിജൻകോളനിയിൽ നീലകണ്ഠന്‍റെ മകൻ നസീറിന്‍റെ മൃതദേഹമാണ് അച്ചൻകോവിലാറ്റിൽ കണ്ടെത്തിയത്. ഞായറാഴ്ചയാണ് നസീർ അച്ചൻകോവിലാറ്റിൽ...

കടംവാങ്ങിയ 50 രൂപ തിരികെ നല്‍കിയില്ല; യുവാവ് സുഹൃത്തിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി

ആഗ്ര: കടംവാങ്ങിയ 50 രൂപ തിരികെ ചോദിച്ചിട്ടും നല്‍കാതിരുന്നതോടെ യുവാവ് സുഹൃത്തിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. ഫിറോസാബാദിലെ ബരോലി സ്വദേശിയായ ബ്രഹ്മാനന്ദാണ്(40) സുഹൃത്തായ വിജയ്പാലിനെ(30) കൊലപ്പെടുത്തിയത്. കൃത്യം നടത്തിയ ശേഷം ഒളിവില്‍പോയ ബ്രഹ്മാനന്ദിനെ കഴിഞ്ഞദിവസമാണ്...

വസ്ത്രങ്ങള്‍ കീറി മാറ്റി, മുഖം കല്ല് കൊണ്ട് അടിച്ചു വികൃതമാക്കി,കഴുത്തറുത്തു; യുവ ഗവേഷകന്‍ കൊല്ലപ്പെട്ട നിലയില്‍

മുംബൈ: പൂനെ നാഷണല്‍ കെമിക്കല്‍ ലബോറട്ടറിയിലെ യുവ ഗവേഷകനെ പഷാന്‍ പ്രദേശത്ത് കൊലപ്പെട്ട നിലയില്‍ കണ്ടെത്തി. കഴുത്ത് മുറിക്കുകയും കല്ലുകൊണ്ട് മുഖത്ത് അടിക്കുകയും വസ്ത്രങ്ങള്‍ കീറി മാറ്റുകയും ചെയ്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്....

ടി.വി അവതാരകന്‍ ബലാത്സംഗം ചെയ്തു; പരാതിയുമായി യുവതി

ന്യൂഡല്‍ഹി: ടി.വി അവതാരകന്‍ തന്നെ ബലാത്സംഗം ചെയ്തെന്ന പരാതിയുമായി 22 കാരിയായ യുവതി രംഗത്ത്. ഡല്‍ഹിയിലെ ചാണക്യപുരിയില്‍ കഴിഞ്ഞയാഴ്ചയാണ് പരാതിക്ക് ആസ്പദമായ സംഭവം. 28കാരനായ ടെലിവിഷന്‍ അവതാരകന്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍വെച്ച് ലൈംഗികാതിക്രമം...

മരടില്‍ 74കാരിയെ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: മരടിൽ വൃദ്ധയെ മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നു. മരട് തോമസപുരം സ്വദേശി കളപ്പുരയ്ക്കൽ തങ്കമ്മ ചാക്കോയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്. തലയ്ക്ക് പരിക്കേറ്റ് തറയിൽ വീണ് കിടക്കുകയായിരുന്നു ഇവർ. 74 വയസുകാരിയായ തങ്കമ്മ...

‘ഒരാളെ കൊല്ലുക, അല്ലെങ്കില്‍ ആത്മഹത്യ ചെയ്യുക’; ഓണ്‍ലൈന്‍ ടാസ്‌ക് നിറവേറ്റാന്‍ അയല്‍വാസിയായ സ്ത്രീയെ കുത്തി പരിക്കേല്‍പ്പിച്ച് 17കാരന്‍ മങ്ങി

ന്യൂഡല്‍ഹി: ഓണ്‍ലൈനായി കിട്ടിയ ടാസ്‌ക് പൂര്‍ത്തിയാക്കാന്‍ അയല്‍വാസി സ്ത്രീയെ 17കാരന്‍ കത്തികൊണ്ട് കുത്തി മാരകമായി പരിക്കേല്‍പിച്ചു. 12ാം ക്ലാസില്‍ പഠിക്കുന്ന പയ്യനാണ് അപരിചിതനായ ഒരാള്‍ ടാസ്‌കായി സ്ത്രീയെ കത്തികൊണ്ടു കുത്താന്‍ ഏല്‍പിച്ചത്. ഡെറാഡൂണിലെ...

പിതാവും മകനും ചേര്‍ന്ന് യുവതിയെ കൂട്ട ബലാത്സംഗം ചെയ്തശേഷം തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം; 30കാരി ഗുരുതരാവസ്ഥയില്‍

സീതാപുര്‍: ഉത്തര്‍പ്രദേശില്‍ വീണ്ടും കൊടുംക്രൂരത. പിതാവും മകനും ചേര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്തശേഷം തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു. അക്രമത്തില്‍ ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വ്യാഴാഴ്ച നടന്ന സംഭവത്തില്‍ പ്രതികളായ പിതാവിനെയും...

കോഴിക്കോട് പതിനാറുകാരിയെ കൗമാരക്കാരനായ സഹോദരന്‍ പീഡിപ്പിച്ചു

കോഴിക്കോട്: കുന്ദമംഗലത്ത് പതിനാറുകാരിയെ സഹോദരന്‍ പീഡിപ്പിച്ചതായി പരാതി. പ്രതി മാതാവിനെയും സഹോദരിയേയും സ്ഥിരമായി മര്‍ദിച്ചിരുന്നതായും പരാതിയുണ്ട്. മര്‍ദന വിവരം പോലീസില്‍ പറയാനെത്തിയെപ്പോഴാണ് സഹോദരന്‍ ലൈംഗികമായി പീഡിപ്പിച്ച കാര്യം പെണ്‍കുട്ടി പോലീസിനെ അറിയിക്കുന്നത്. പോലീസ്...

ട്യൂഷന്‍ പഠിക്കാനെത്തിയ പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെ 45കാരി ലൈംഗികപീഡനത്തിന് ഇരയാക്കി; മകളെ വിവാഹം കഴിക്കണമെന്ന് ഭീഷണി

ഉത്തര്‍പ്രദേശ്: പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ 45കാരിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ കോടതിയുടെ ഉത്തരവ്. ട്യൂഷന്‍ പഠിപ്പിക്കുന്ന അധ്യാപികയുടെ വീട്ടില്‍ വച്ചാണ് അയല്‍വാസിയായ സ്ത്രീ ആണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ചതെന്ന് പോലീസ് പറയുന്നു. സിദ്ധാര്‍ഥ...

അടിവസ്ത്രം മോഷ്ടിച്ച് ധരിച്ചു; യുവാവ് സഹപ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്തി

കാണ്‍പൂര്‍: അടിവസ്ത്രം മോഷ്ടിച്ച് ധരിച്ച സഹപ്രവര്‍ത്തകനെ യുവാവ് കുത്തിക്കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം. കാണ്‍പൂരിലെ ദേഹാത് ജില്ലയിലുള്ള ഫാക്ടറി ജീവനക്കാരനായബാന്ദ സ്വദേശിയായ അജയ് കുമാര്‍ എന്നയാളാണ് സഹപ്രവര്‍ത്തകനായ വിവേക് ശുക്ലയെ കൊലപ്പെടുത്തിയത്. ഇരുവരും...

Latest news