31.7 C
Kottayam
Monday, July 27, 2026

CATEGORY

Crime

കോഴിക്കോട്  ഡോക്ടറെ രോഗിയുടെ ബന്ധുക്കൾ മർദ്ദിച്ച സംഭവത്തിൽ 6 പേർക്കെതിരെ കേസ്

കോഴിക്കോട്: ഫാത്തിമ ആശുപത്രിയിൽ ഡോക്ടറെ, രോഗിയുടെ ബന്ധുക്കൾ മർദ്ദിച്ച സംഭവത്തിൽ 6 പേർക്കെതിരെ കേസ്. ചികിത്സ വൈകിയെന്നാരോപിച്ച് ഡോ. അശോകനെ മർദ്ദിച്ച സംഭവത്തിലാണ് നടപടി. സംഭവത്തിൽ കർശന നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ജില്ലയിൽ...

റൂഫ് വർക്കിന് വിളിച്ചു വരുത്തി; റൂമിൽ ഇരുന്നപ്പോൾ കടന്നു വന്നത് നഗ്നയായ രഞ്ജിനി,ബ്ലാക്ക്‌മെയിലിംഗിനായി വീഡിയോ പിടിച്ചു,50 ലക്ഷം പിന്നീട് ആറു ലക്ഷമായി കുറച്ചു,കൂടുതല്‍ ഇരകളുണ്ടോയെന്ന് പരിശോധന

കോട്ടയം: മധ്യവയസ്‌കനെ ഹണി ട്രാപ്പിൽ കുടുക്കി പണം തട്ടാൻ ശ്രമിച്ച കേസിൽ രണ്ട് യുവതികൾ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിലാകുമ്പോൾ പൊലീസ് ലക്ഷ്യമിടുന്നത് വിശദ അന്വേഷണം. മധ്യവയസ്‌കന്റെ പരാതിയിൽ വൈക്കം എസ്‌ഐ അജ്മൽ...

കൊലക്കേസ് പ്രതിയുടെ ഭാര്യയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി

ആലപ്പുഴ: മാവേലിക്കര ഉമ്പർനാട് കൊലപാതകക്കേസിലെ പ്രതിയുടെ ഭാര്യയെ കായംകുളം ചിറക്കടവത്തെ കുടുംബ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഉമ്പർനാട് വിഷ്ണുഭവനത്തിൽ കെ.വിനോദിന്റെ ഭാര്യ സോമിനിയാണ് (37) മരിച്ചത്. കല്ലുമല ഉമ്പർനാട് ചക്കാല കിഴക്കതിൽ...

മാരിയോൺ ബയോടെക്കിന്റെ ഉല്‍പാദന ലൈസന്‍സ് റദ്ദാക്കും,36 സാംപിളുകളില്‍ 22ലും വിഷാംശം

ന്യൂഡൽഹി: ഇന്ത്യൻ നിർമിത ചുമ മരുന്ന് കഴിച്ച് ഉസ്ബെക്കിസ്ഥാനിൽ 18 കുട്ടികൾ മരിച്ചെന്ന ആരോപണത്തിൽ മരുന്നു നിർമാതാക്കൾക്കെതിരെ നടപടിക്ക് നിർദേശം. നോയിഡ കേന്ദ്രമായ മാരിയോൺ ബയോടെക് ഉൽപാദിപ്പിക്കുന്ന ‘ഡോക്–1–മാക്സ്’ (Dok-1-Max) എന്ന കഫ്...

കട കത്തിക്കുമെന്ന് ഫേസ്ബുക്കില്‍ ലൈവിട്ടശേഷം ലോട്ടറിക്കടയ്ക്ക് പെട്രോളൊഴിച്ച് തീയിട്ട് യുവാവ്

കൊച്ചി: കട കത്തിക്കുമെന്ന് ഫേസ്ബുക്കില്‍ ലൈവിട്ടശേഷം ലോട്ടറിക്കടയ്ക്ക് പെട്രോളൊഴിച്ച് തീയിട്ട യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം തൃപ്പുണിത്തുറയില്‍ ഇന്നലെ വൈകിട്ടാണ് ലോട്ടറിക്കടക്ക് തീവച്ചത്. തൃപ്പുണിത്തുറ സ്വദേശി രാജേഷാണ് പിടിയിലായത്. മീനാക്ഷി ലക്കി  ലോട്ടറി...

മധ്യവയസ്കനെ വിളിച്ചു വരുത്തി, നഗ്നയായി മുറിയിലെത്തി വീഡിയോ പകർത്തി, പണത്തിനായി ബ്ലാക്ക് മെയിൽ, വൈക്കത്ത് രണ്ട് യുവതിയടക്കം മൂന്നുപേർ പിടിയിൽ

കോട്ടയം:വൈക്കത്ത് യുവാവിനെ ഹണി ട്രാപ്പിൽ പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വെച്ചൂർ ശാസ്തക്കുളം ഭാഗത്ത് കുന്നപ്പള്ളിൽ വീട്ടിൽ വിജയന്റെ ഭാര്യ ഷീബ എന്ന് വിളിക്കുന്ന...

ഇന്ത്യൻ സിറപ്പ് കുടിച്ച് ഉസ്ബെക്കിസ്ഥാനിൽ കുട്ടികൾ മരിച്ച സംഭവം: 3 പേരെ അറസ്റ്റ് ചെയ്ത് പോലീസ്

നോയിഡ:∙ ഉസ്ബെക്കിസ്ഥാനിൽ കഫ് സിറപ്പ് കുടിച്ച് 18 കുട്ടികൾ മരിച്ച സംഭവത്തിൽ മരിയോൺ ബയോടെക്കിലെ മൂന്ന് ജീവനക്കാർ അറസ്റ്റിൽ. കേന്ദ്രസർക്കാരും ഉത്തർപ്രദേശ് ഡ്രഗ് അതോറിറ്റിയും കമ്പനിയിൽ പരിശോധന നടത്തിയിരുന്നു. മരിയോൺ ബയോടെക്കിന്റെ ഉത്പന്നങ്ങൾ...

അരക്കോടിയോളം രൂപയുടെ കഞ്ചാവുമായി മലപ്പുറത്ത് രണ്ടു പേർ

മലപ്പുറം: അരക്കോടിയോളം രൂപയുടെ കഞ്ചാവുമായി മലപ്പുറത്ത് രണ്ടു പേർ പൊലീസ് പിടിയിൽ. ആന്ധ്രയിൽ നിന്നെത്തിച്ച 62 കിലോ കഞ്ചാവുമായി പാലാ സ്വദേശി ജോസി സെബാസ്റ്റ്യൻ, തൊടുപുഴ സ്വദേശി പ്രകാശ് ജോസ് എന്നിവരാണ് അറസ്റ്റിലായത്....

കൈക്കൂലി വാങ്ങുന്നതിനിടെ തിരുവല്ല മുനിസിപ്പൽ സെക്രട്ടറിയെയും ഓഫീസ് അസിസ്റ്റന്റിനെയും പിടികൂടി

പത്തനംതിട്ട: കൈക്കൂലി വാങ്ങുന്നതിനിടെ തിരുവല്ല മുനിസിപ്പല്‍ സെക്രട്ടറിയെ വിജിലന്‍സ് പിടികൂടി. തിരുവല്ല നഗരസഭ സെക്രട്ടറി നാരായണന്‍ സ്റ്റാലിന്‍, ഓഫീസ് അസിസ്റ്റന്റ് ഹസീന എന്നിവരെയാണ് വിജിലന്‍സ് സംഘം പിടികൂടിയത്. മാലിന്യ സംസ്‌കരണത്തിന് കരാറെടുത്ത ആളില്‍നിന്ന്...

പോക്സോ കേസിൽ 41 കാരൻ അറസ്റ്റിൽ

കോട്ടയം:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. വിജയപുരം ആനത്താനം ഭാഗത്ത് കാഞ്ഞിരത്തുംമൂട് വീട്ടിൽ ഷിബു കെ.കുരുവിള (41) എന്നയാളെയാണ് ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ അതിജീവിതയുടെ നേരെ...

Latest news