25.8 C
Kottayam
Monday, September 30, 2024

CATEGORY

Crime

ക്രിമിനൽ കേസിലെ പ്രതിയുടെ മൃതദേഹം വെള്ളക്കെട്ടിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

പത്തനംതിട്ട: ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ ആളുടെ മൃതദേഹം വെള്ളക്കെട്ടിൽ കണ്ടെത്തി. പന്തളം കുന്നിക്കുഴിയിലാണ് സംഭവം.മുട്ട വർഗീസ് എന്ന് വിളിപ്പേരുള്ള മങ്ങാരം സ്വദേശി വർഗീസ് ഫിലിപ്പ് ആണ് മരിച്ചത്. കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക...

ഐ എ എസ് ഉദ്യോഗസ്ഥയുടെ സഹായികളിൽ നിന്നും പിടിച്ചെടുത്തത് ഇരുപത് കോടിയോളം;പ്രമുഖ രാഷ്‌ട്രീയക്കാർക്കും പങ്കുണ്ടെന്ന് രേഖകൾ

റാഞ്ചി: ജാർഖണ്ഡ് മൈനിംഗ് സെക്രട്ടറി പൂജ സിംഗാളിന്റെയും സഹായികളുടെയും ഉൾപ്പെടെ വീടുകളിൽ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്‌ഡിൽ 19 കോടിയിലധികം പിടിച്ചെടുത്തു.എം.ജി.എൻ.ആർ.ഇ.ജി.എ (മഹാത്മാഗാന്ധി നാഷണൽ റൂറൽ എംപ്ലോയിമെന്റ് ആക്‌ട് ) പദ്ധതിയുടെ അഴിമതി...

‘എനിക്ക് നീതി വേണം’: പിതാവ് ബലാത്സംഗം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ച് മകൾ

പട്‌ന: പിതാവ് തന്നെ ബലാത്സംഗം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച് മകൾ. ബിഹാറിലെ സമസ്‌തിപുരിലാണ് സംഭവം. അമ്പതുകരാനായ പിതാവിനെതിരെയാണ് പതിനെട്ടുകാരിയായ പെൺകുട്ടി രംഗത്തെത്തിയത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അദ്ധ്യാപകനായ പിതാവ് തന്നെ...

Honey trap: പെൺകെണി ; 5 വിദ്യാർഥികൾ പിടിയിൽ

കലവൂര്‍: മാരാരിക്കുളത്ത് സ്വകാര്യ റിസോര്‍ട്ട് നടത്തിപ്പുകാരനെ ഭീഷണിപ്പെടുത്തി പെണ്‍കെണിയിലൂടെ 10 ലക്ഷം രൂപ കവരാന്‍ ശ്രമിച്ച കേസില്‍ അഞ്ചു സിവില്‍ ഡിപ്ലോമ വിദ്യാര്‍ഥികളെ അറസ്റ്റുചെയ്തു. തൃശ്ശൂര്‍ കീഴ്പള്ളിക്കര പോഴത്ത് എസ്. നിധീഷ് (22), ചോറുപാറ...

Vijay babu:സമ്പന്ന പ്രവാസികളെ സ്വാധീനിക്കാൻ വിജയ്ബാബു യുവതികളെ ദുരുപയോഗിച്ചതിന് തെളിവ്;സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കും

കൊച്ചി: ബലാത്സംഗ കേസില്‍ ദുബായില്‍ ഒളിവില്‍ കഴിയുന്ന വിജയ്ബാബുവിനെ ഇന്ത്യയിലെത്തിക്കാനുള്ള ബ്ലൂ കോര്‍ണര്‍ നോട്ടീസ് ഇന്റര്‍പോള്‍ പുറപ്പെടുവിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ വിജയ് ബാബുവിനെ കണ്ടെത്താന്‍ ദുബായ് പോലീസ് അന്വേഷണം...

കെ.ജി.എഫ് ഷോയ്ക്കിടെ സീറ്റിനായി സംഘർഷം, യുവാക്കൾ അറസ്റ്റിൽ

നെടുങ്കണ്ടം: സിനിമാ തിയറ്ററിൽ സീറ്റിനെ തര്‍ക്കത്തെ തുടര്‍ന്ന് യൂവാക്കള്‍ തമ്മില്‍ സംഘര്‍ഷം. പരിക്കേറ്റ പാറത്തോട് സ്വദേശി പറപ്പള്ളില്‍ സുമേഷ് (31)ന്റെ പരാതിയെ തുടര്‍ന്ന് നെടുങ്കണ്ടം കുളത്തുരാത്ത് അമല്‍, മഞ്ഞപ്പാറ പ്ലാത്തോട്ടത്തില്‍ ബിബിന്‍, നെടുങ്കണ്ടം...

സഞ്ജിത്ത് വധക്കേസ്; മുഖ്യ സൂത്രധാരൻ അറസ്റ്റിൽ

പാലക്കാട്: പാലക്കാട് ആർഎസ്എസ് (RSS) നേതാവ് സ‌ഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ (Sanjith Murder Case) മുഖ്യ സൂത്രധാരൻ അറസ്റ്റിൽ. ആലത്തൂർ സർക്കാർ എൽ പി സ്കൂൾ അധ്യാപകനും പോപ്പുലര്‍ ഫ്രണ്ട് ആലത്തൂർ ഡിവിഷണൽ...

പിടിയിലായത് സർക്കാരിന്റെ ബ്ലാക് ലിസ്റ്റിലുള്ള ഉദ്യോഗസ്ഥ; ഭൂമിയെക്കുറിച്ചും ഇടപാടുകളെക്കുറിച്ചും അന്വേഷിക്കാൻ വിജിലൻസ്

കോട്ടയം: കോട്ടയത്ത് കരാറുകാരനിൽ നിന്ന് പതിനായിരം രൂപ കൈക്കൂലി വാങ്ങവേ പിടിയിലായ മൈനർ ഇറിഗേഷൻ  അസി.എക്സിക്യൂട്ടീവ് എൻജിനീയർ ബിനു ജോസ് സർക്കാരിന്റെ ബ്ലാക് ലിസ്റ്റിലുള്ള ഉദ്യോഗസ്ഥയെന്ന് വിജിലൻസ്.  പാന്പാടി ജനസേചന പദ്ധതിയുമായി ബന്ധപ്പെട്ട് തോട്...

കൺമുന്നിൽ എന്റെ ഭർത്താവിനെ തലയ്ക്കടിച്ചു കൊന്നു;മുസ്ലീം യുവതിയെ വിവാഹം ചെയ്ത ഹിന്ദു യുവാവിന്റെ കൊലപാതക ദൃശ്യങ്ങൾ പുറത്ത്,വീഡിയോ

ഹൈദരാബാദ്∙ തിരക്കേറിയ നടുറോഡിൽ ഇരുമ്പ് വടികൾകൊണ്ട് മുഖത്തിന് അടിയേറ്റ് ജീവനു വേണ്ടി കേഴുന്ന ഭർത്താവും, യുവാവിനെ രക്ഷിക്കാൻ അക്രമികളോടു മല്ലിടുന്ന ഭാര്യയും – ഹൈദരാബാദിൽനിന്നുള്ള ഈ ദൃശ്യങ്ങളടങ്ങിയ വിഡിയോ സമൂഹമാധ്യമങ്ങളിൽ വലിയരീതിയിൽ പ്രചരിക്കുന്നു....

Dharmajan Bolgatti: നടൻ ധര്‍മജന്‍ ബോള്‍ഗാട്ടിക്കെതിരെ കേസ്

കൊച്ചി∙ നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിക്കെതിരെ വഞ്ചനാക്കുറ്റത്തിനു പൊലീസ് കേസ്. ധര്‍മൂസ് ഫിഷ് ഹബ് എന്ന ബിസിനസ് സ്ഥാപനത്തിന്‍റെ മറവില്‍ 43 ലക്ഷം രൂപയിലേറെ തട്ടിയെടുത്തെന്നു കാണിച്ച് മൂവാറ്റുപുഴ മാനാരി ആസിഫ് പുതുക്കാട്ടില്‍ ആലിയാര്‍...

Latest news