31.3 C
Kottayam
Wednesday, October 2, 2024

CATEGORY

Crime

എട്ടു വര്‍ഷം മുമ്പ് ഭാര്യയെ കുത്തിക്കൊന്നയാളുടെ അമ്മയെ വീട്ടില്‍ കയറി കുത്തിക്കൊന്ന് പ്രതികാരം,പള്ളുരുത്തിയില്‍ നടന്നത്

പള്ളുരുത്തി: എട്ടു വർഷം മുമ്പ് ഭാര്യയെ കുത്തിക്കൊന്നയാളുടെ അമ്മയെ വീട്ടിൽ കയറി കുത്തിക്കൊന്ന് പ്രതികാരം. കുത്തേറ്റ അച്ഛൻ ഗുരുതരാവസ്ഥയിൽ. അക്രമി പള്ളുരുത്തി കാട്ടിശേരി വീട്ടിൽ ജയൻ (57) പള്ളുരുത്തി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി....

ഇൻകം ടാക്സ് ഉദ്യോഗസ്ഥർ ചമഞ്ഞ് കവർച്ച; സ്വർണ പണിക്കാരനെയും കുടുംബത്തെയും ബന്ദിയാക്കി സ്വർണവും പണവും കവർന്നു

കൊച്ചി: ആലുവയിൽ ആദായ നികുതി ഉദ്യോഗസ്ഥരെന്ന വ്യാജേന എത്തിയ സംഘം സ്വർണ പണിക്കാരനെയും കുടുംബത്തെയും ബന്ദിയാക്കി സ്വർണവും പണവും കവർന്നു. ആലുവ ബാങ്ക് കവലയിൽ താമസിക്കുന്ന സ‍ഞ്ജയിയുടെ വീട്ടിൽ നിന്നും  37.5 പവൻ...

മലപ്പുറത്ത് വീണ്ടും പോക്സോ കേസിൽ അദ്ധ്യാപകനെ അറസ്റ്റ് ചെയ്തു; നടപടി 15 കാരിയുടെ പരാതിയിൽ

മലപ്പുറം: മലപ്പുറത്ത് പോക്സോ കേസിൽ അദ്ധ്യാപകനെ പൊലീസ് അറസ്റ്റുചെയ്തു. മമ്പാട് സ്വദേശിയായ അബ്ദുൾ സലാമാണ് 15 കാരിയുടെ പരാതിയിൽ അറസ്റ്റിലായത്. അദ്ധ്യാപകൻ തന്നെ പല തവണ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് കുട്ടി മൊഴി നൽകിയിരിക്കുന്നത്. ചൈൽഡ്‌ലൈൻ...

കൊച്ചിയിൽ പകപോക്കൽ കൊലപാതകം: 61 കാരിയെ വെട്ടിക്കൊന്നു, പ്രതി കസ്റ്റഡിയിൽ

കൊച്ചി: പള്ളുരുത്തിയാൽ 61കാരിയെ വെട്ടിക്കൊന്നു. കടയഭാഗം സ്വദേശി സരസ്വതിയാണ് കൊല്ലപ്പെട്ടത്. പ്രതികാര കൊലപാതകമെന്നാണ് സംശയം. കൊലപാതകവുമായി ബന്ധപ്പെട്ട് ജയൻ എന്നയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. 2014ൽ ജയൻ്റെ ഭാര്യയെ  കൊലപ്പെടുത്തിയ കേസിൽ പ്രതിയായ...

Murder Palakkad : പാലക്കാട് ഭര്‍ത്താവിനെ വിറക് കൊള്ളികൊണ്ട് തലയ്ക്കടിച്ച് കൊന്നു; ഭാര്യ കസ്റ്റഡിയില്‍

പാലക്കാട്: പാലക്കാട് (Palakkad) കല്ലടിക്കോട് ഭാര്യ ഭർത്താവിനെ തലയ്ക്കടിച്ചു കൊന്നു (Murder). ചുങ്കം സ്വദേശി ചന്ദ്രനാണ് കൊല്ലപ്പെട്ടത്. 58 വയസ്സായിരുന്നു. വിറക് കൊള്ളികൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഭാര്യ ശാന്തയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന്...

Assam lady singham junmoni rabha:തട്ടിപ്പുകേസിൽ പ്രതിശ്രുത വരനെ അറസ്റ്റ് ചെയ്ത് വാർത്തകളിൽ നിറഞ്ഞു,ലേഡി സിങ്കം ജൻമണി റാഭ അതേ കേസിൽ അറസ്റ്റിൽ

​ഗുവാഹത്തി: തട്ടിപ്പുകേസിൽ പ്രതിശ്രുത വരനെ അറസ്റ്റ് ചെയ്ത് വാര്‍ത്തകളിൽ നിറ‌ഞ്ഞ അസ്സം പൊലീസ് ഓഫീസര്‍ ജൻമണി റാഭ അതേ കേസിൽ അറസ്റ്റിൽ. അസ്സമിലെ നഗോണിലെ സബ് ഇൻസ്പെക്ടറായ റാഭയെ രണ്ട് ദിവസം നീണ്ടുനിന്ന്...

സ്ത്രീധന പീഡനം: കോട്ടയം സ്വദേശി അർച്ചനയുടെ മരണത്തിൽ ഭർത്താവ് അറസ്റ്റിൽ 

കോട്ടയം : കോട്ടയം മണർകാട് സ്വദേശി അർച്ചനയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ ഭർത്താവ് ബിനു അറസ്റ്റിൽ. സ്ത്രീധന പീഡനമടക്കമുള്ള വകുപ്പുകൾ ചേർത്താണ് ബിനുവിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏപ്രിൽ 3 നാണ്...

മാല പൊട്ടിക്കാൻ വാടകമോഷ്ടാക്കൾ ദമ്പതികളടക്കം അറസ്റ്റിൽ, ഭാര്യയെ പ്രതിയാക്കിയതിന് ആത്മഹത്യാ ശ്രമം!

ആര്യനാട്: ചൂഴ ചെറുകുന്നിൽ അന്നപൂർണേശ്വരി ദേവീ ക്ഷേത്രത്തിന് സമീപം സ്റ്റേഷനറി കട ഉടമയുടെ ആറ് പവന്റെ മാല പിടിച്ചുപറിച്ച കേസിൽ ദമ്പതികൾ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ. ദമ്പതികൾ മറ്റു രണ്ടു കുറ്റവാളികളെ...

കൂട്ടബലാത്സംഗം:ആഭ്യന്തര മന്ത്രിയുടെ കൊച്ചുമകനടക്കം ആരോപണ നിഴലിൽ, ഒന്നും മിണ്ടാതെ തെലുങ്കാന പോലീസ്

ഹൈദരാബാദ്: ഹൈദരാബാദിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ (Hyderabad Minor Girl)  ആഢംബര കാറില്‍ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. 18 വയസുള്ള രണ്ട് പ്ലസ് ടു വിദ്യാര്‍ത്ഥികളും പ്രായപൂര്‍ത്തിയാകാത്ത ഒരാളുമാണ് അറസ്റ്റിലായിട്ടുള്ളത്. പ്രായപൂര്‍ത്തിയാകാത്ത...

ആൺകുട്ടിക്ക് ജന്മം നൽകിയില്ലെന്ന് ആരോപിച്ച് യുവതിക്ക് ഭർതൃവീട്ടുകാരുടെ ക്രൂരമർദനം

ലഖ്‌നൗ: ആണ്‍കുഞ്ഞിന് ജന്മം നല്‍കിയില്ലെന്ന് ആരോപിച്ച് യുവതിക്ക് ഭര്‍തൃവീട്ടുകാരുടെ ക്രൂരമര്‍ദനം. ഉത്തര്‍പ്രദേശിലെ മഹോബയില്‍ രാംനഗര്‍ ജുക്കയിലാണ് സംഭവം. ക്രൂരമര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. യുവതിയുടെ മുടി പിടിച്ച് വലിക്കുന്നതും ചവിട്ടുന്നതുമെല്ലാം ദൃശ്യങ്ങളില്‍ കാണാം. യുവതിയെ അസഭ്യം...

Latest news