25 C
Kottayam
Friday, October 4, 2024

CATEGORY

Crime

നടി രശ്മിരേഖയുടെ ആത്മഹത്യയ്ക്കു പിന്നാലെ കാമുകൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

ഭുവനേശ്വർ: അടുത്തിടെ ആത്മഹത്യ ചെയ്‌ത ഒഡിയ ടെലിവിഷൻ നടി രശ്മിരേഖ ഓജയുടെ ഒപ്പം താമസിച്ചിരുന്ന കാമുകൻ സന്തോഷ് പാത്രയെ ദൂരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. റൂർക്കലയിലെ സന്തോഷിന്റെ വീട്ടിൽ തൂങ്ങിയ നിലയിൽ...

കുന്നംകുളത്ത് യുവതിയെ കാറിൽ നിന്ന് തള്ളിയിട്ട് കൊല്ലാൻ ശ്രമം, സുഹൃത്ത് പിടിയിൽ

തൃശ്ശൂർ: കുന്നംകുളത്ത് യുവതിയെ കാറിൽ നിന്ന് തള്ളിയിട്ട് കൊല്ലാൻ ശ്രമം. കാറിൽ നിന്ന് വീണ് പരിക്കേറ്റ ചെറായി സ്വദേശി പ്രതീക്ഷയെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതീക്ഷയെ കാറിൽ നിന്ന് തള്ളിയിട്ട ശ്രമിച്ച...

വിജയ് ബാബുവിനെ ആവശ്യമുള്ളപ്പോള്‍ പോലീസിന് ചോദ്യം ചെയ്യാം,ഹൈക്കോടതി വിധിയില്‍ സുപ്രീംകോടതി ഇടപെടല്‍,ജാമ്യം റദ്ദാക്കില്ല

തിരുവനന്തപുരം: ലൈംഗിക പീഡന കേസില്‍ വിജയ് ബാബുവിന് ഹൈക്കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കുന്നില്ലെന്ന് സുപ്രീംകോടതി. സംസ്ഥാന സര്‍ക്കാരിന്‍റെ അപ്പീലില്‍ ശക്തമായ വാദ പ്രതിവാദങ്ങള്‍ക്ക് ശേഷമാണ് സുപ്രീംകോടതിയുടെ ഉത്തരവ്.ദുബായിലേക്ക് കടന്ന വിജയ് ബാബു...

മേക്കപ്പിലൂടെ 20 വയസ് കുറച്ച് വിവാഹത്തട്ടിപ്പു നടത്തി; 54 കാരിയെ ആധാർകാർഡ് കുടുക്കി

തിരുപ്പതി:പുനര്‍ വിവാഹത്തിന് തയാറായ പുരുഷന്‍മാരെ വിവാഹം ചെയ്തു സ്വത്തും ആഭരണങ്ങളുമായി മുങ്ങുന്ന തട്ടിപ്പുകാരി അറസ്റ്റില്‍. തിരുപ്പതി സ്വദേശിയായ സുകന്യ എന്ന 54കാരിയാണ് പിടിയിലായത്. രണ്ട് പെണ്‍കുട്ടികളുടെ അമ്മയായ ഇവര്‍ ആവഡി സ്വദേശി ഗണേഷ്...

വാസ്തു വിദഗ്ധന്‍ ചന്ദ്രശേഖര്‍ ഗുരുജിയെ കുത്തിക്കൊന്നു; ദൃശ്യങ്ങള്‍ പുറത്ത്‌

ബെംഗളൂരു: പ്രമുഖ വാസ്തു വിദഗ്ധൻ ചന്ദ്രശേഖര്‍ ഗുരുജി കുത്തിക്കൊന്നു. കർണാടകയിൽ ഹുബ്ബള്ളി ജില്ലയിലെ ഒരു ഹോട്ടലിൽ വെച്ചാണ് ഗുരുജിക്ക് കുത്തേറ്റത്. ആളുകൾ നോക്കി നിൽക്കവെയാണ് രണ്ടംഗസംഘം അദ്ദേഹത്തെ ആക്രമിച്ചത്. ചന്ദ്രശേഖര്‍ ഗുരുജിക്കു കുത്തേല്‍ക്കുന്നതിന്‍റെ...

പതിനാറുവയസുകാരനുമായി കറങ്ങാനിറങ്ങി,കാണാതായ അഞ്ചാം ക്ലാസുകാരിയെ കണ്ടെത്തി

കണ്ണൂർ: കണ്ണൂർ ജില്ലയിലെ പ്രമുഖ വിദ്യാലയത്തിൽ നിന്നും കാണാതായ അഞ്ചാം ക്ലാസുകാരിയെ പൊലിസ് നടത്തിയ തെരച്ചിലിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് സംഭവം. സ്‌കൂളിലേക്ക് രക്ഷിതാക്കൾ വാഹനത്തിൽ കയറ്റി അയച്ച പെൺകുട്ടി ബസിറങ്ങിയതിനു ശേഷം...

ബൈക്കുകളിൽ കറങ്ങി സ്ത്രീകളുടെ മാല പൊട്ടിക്കുന്ന അന്തർജില്ലാ മോഷണ സംഘം പിടിയിൽ

തൃശൂർ : ബൈക്കുകളിൽ കറങ്ങി നടന്ന് സ്ത്രീകളുടെ മാല പൊട്ടിക്കുന്ന അന്തർജില്ലാ മോഷണ സംഘം പിടിയിൽ. തൃശ്ശൂർ സിറ്റി പൊലീസ് കമ്മീഷണറുടെ മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് നാലംഗ സംഘത്തെ പിടികൂടിയത്. നൂറ്റിയമ്പതിലകം...

തലശേരി പാര്‍ക്കിലെ ഒളിക്യാമറാദൃശ്യങ്ങള്‍ പോയത് വിദേശ പോണ്‍ സൈറ്റുകളിലേക്ക്,രണ്ടുപേര്‍ കൂടി അറസ്റ്റില്‍

കണ്ണൂര്‍: തലശേരിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിന്നു കമിതാക്കളുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. വടക്കുമ്പാട് പാറക്കെട്ട് സ്വദേശി അനീഷ് കുമാർ, പാനൂർ പന്ന്യന്നൂരിലെ വിജേഷ് എന്നിവരാണ് അറസ്റ്റിലായത്. വടകര സ്വദേശികളുടെ പരാതിയിലാണ്...

നീണ്ടൂര്‍ സ്‌കൂളിലെ ലാപ്‌ടോപ്പ് മോഷണം പോയി,24 മണിക്കൂറിനുള്ളില്‍ പ്രതികളെ പിടിച്ചു,താരമായി പോലീസ് നായ

ഏറ്റുമാനൂര്‍ :എസ്‌കെവി സ്‌കൂളിൽ മോഷണം നടത്തിയ പ്രതികളെ 24 മണിക്കൂരിനുള്ളില്‍ പ്രതികളെ പിടികൂടി ഏറ്റുമാനൂര്‍ പൊലീസ്. ഡോഗ് സ്ക്വാഡിലെ ട്രാക്കർ വിഭാഗത്തിലെ ലാബ്രഡോർ നായ അപ്പു എന്ന രവിയുടെ മിടുക്കാണ് കള്ളന്മാരെ പൊക്കി...

കീഴടങ്ങാൻ എത്തിയ പ്രതിയെ എസ്എച്ച്ഒ കോടതി മുറിയിൽ കയറി പിടികൂടാൻ ശ്രമിച്ചു, അഭിഭാഷകർ എതിർത്ത് തിരിച്ചയച്ചു

തിരുവനന്തപുരം: കീഴടങ്ങാൻ എത്തിയ പ്രതിയെ കോടതി മുറിയിൽ കയറി എസ്എച്ച്ഒ പിടികൂടാൻ ശ്രമിച്ചു. എതിർത്ത അഭിഭാഷകരോട് പൊലീസ് ഉദ്യോഗസ്ഥന്റെ ആക്രോശം. നടപടിക്ക് വിധേയനായി മലായിൻകീഴിലേക്ക് മാറ്റം വന്ന എസ്എച്ച്ഒ ആണ് കാട്ടാക്കട കോടതി...

Latest news