24.3 C
Kottayam
Friday, October 4, 2024

CATEGORY

Crime

വിവാഹ വാഗ്ദാനം നൽകി പീഡനം,  യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ

പത്തനംതിട്ട: അഭിഭാഷക വിദ്യാർത്ഥിനിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിയിൽ യൂത്ത് കോൺഗ്രസ് ആറന്മുള നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് അറസ്റ്റിൽ കുമ്പഴ സ്വദേശി അഭിജിത്ത് സോമനാണ് അറസ്റ്റിലായത്. പത്തനംതിട്ടയിലെ സ്വകാര്യ ലോ കോളേജിൽ...

ലക്ഷങ്ങളുടെ ചീട്ടുകളി സംഘം അവരെ സംരക്ഷിക്കാൻ ഗുണ്ടാനേതാവും പോലീസും;ചങ്ങനാശ്ശേരി DYSP ക്കും ബന്ധം അച്ചടക്ക നടപടിയ്ക്ക് ശുപാർശ

തിരുവനന്തപുരം: പോലീസിന്റെ ഗുണ്ടാപ്പട്ടികയിൽ ഉൾപ്പെട്ടയാളുമായി ചങ്ങനാശ്ശേരി ഡിവൈ.എസ്.പി. ആർ.ശ്രീകുമാർ ഉൾപ്പെടെ നാല്‌ പോലീസുകാർക്ക് ബന്ധമെന്ന് കണ്ടെത്തൽ. ഡിവൈ.എസ്.പി.ക്കെതിരേ നടപടിക്ക്‌ ശുപാർശചെയ്ത് ദക്ഷിണമേഖലാ ഐ.ജി. പി.പ്രകാശ് പോലീസ് മേധാവിക്ക് റിപ്പോർട്ട് നൽകി. പോലീസ് രഹസ്യങ്ങൾ...

ചെമ്മണ്ണാറിൽ മോഷ്ടാവിനെ കൊലപ്പെടുത്തിയ കേസ്, മോഷണം നടന്ന വീട്ടുടമയെ റിമാൻഡിൽ

ഇടുക്കി: ഉടുമ്പൻചോലക്ക് സമീപം ചെമ്മണ്ണാറിൽ മോഷ്ടാവിനെ കൊലപ്പെടുത്തിയ കേസിൽ മോഷണം നടന്ന വീട്ടുടമയെ പോലീസ്  അറസ്റ്റ് ചെയ്തു. ചെമ്മണ്ണാറിൽ ഓട്ടോ ഡ്രൈവറായ കൊന്നക്കാപ്പള്ളിൽ രാജേന്ദ്രനെയാണ് പോലീസ് അറസ്റ്റു ചെയ്തത്. സേനാപതി വട്ടപ്പാറ സ്വദേശി...

ഒൻപത്‌ വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ക്ഷേത്രം പൂജാരിയെ പൊലീസ് അറസ്റ്റ് ചെയ്തു

ഇടുക്കി: വണ്ടിപ്പെരിയാറിൽ ഒൻപത്‌ വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ക്ഷേത്രം പൂജാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആറൻമുള സ്വദേശി വിബിനാണ് പിടിയിലായത്. വണ്ടിപ്പെരിയാർ വള്ളക്കടവ് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ പൂജാരിയായി കഴിഞ്ഞ പതിനഞ്ചു ദിവസമായി ജോലി...

കിടക്കപങ്കിടാൻ ആവശ്യപ്പെട്ടെന്ന് ആരോപണം; ചിന്തൻ ശിബിർ പീഡനപരാതി പോലീസിന് കൈമാറിയില്ല

തിരുവനന്തപുരം: പാലക്കാട് നടന്ന യൂത്ത് കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരത്തില്‍ വെച്ച്, വനിതാ നേതാവിനോട് സംസ്ഥാന നിര്‍വാഹക സമിതി അംഗം അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ യുവതിയുടെ പരാതി പുറത്ത്. മദ്യപിച്ചെത്തി കിടക്ക പങ്കിടാന്‍ ആവശ്യപ്പെട്ടെന്നും...

തന്റേത് ഒരു രോഗം, മരുന്ന് കഴിക്കാത്തത് കൊണ്ടുണ്ടായ പ്രശ്‌നമെന്ന് ശ്രീജിത്ത് രവി പൊലീസിനോട്,നടനെ കുടുക്കിയത് സഫാരിക്കാറും സി.സി.ടി. വി.യും

തൃശ്ശൂർ: കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ അറസ്റ്റിലായ നടൻ ശ്രീജിത്ത് രവിയെ കുടുക്കിയത് സിസിടിവി ക്യാമറയും സഫാരി കാറും. കറുത്ത സഫാരി കാറിലെത്തിയ ആളാണ് നഗ്നതാ പ്രദ‍ശനം നടത്തിയതെന്ന് കുട്ടികൾ...

കൈക്കൂലിയുമായി അപേക്ഷകനൊപ്പം വിജിലൻസും, പണം കൈപ്പറ്റിയതിന് പിന്നാലെ അറസ്റ്റ്, പഞ്ചായത്ത് ഓവർസിയർ അറസ്റ്റിലായത് നാടകീയ നീക്കങ്ങൾക്കൊടുവിൽ

തിരുവനന്തപുരം: കെട്ടിടം നവീകരിക്കാന്‍ നിയമപരമായി അനുമതി നല്‍കാനാകില്ലെന്നും കൈക്കൂലി നല്‍കണമെന്നും ആവശ്യപ്പെട്ട പഞ്ചായത്ത് ഓവ‌ര്‍സിയര്‍ വിജിലന്‍സ് പിടിയില്‍. വിളപ്പില്‍ പഞ്ചായത്ത് ഓവര്‍സിയറായ ശ്രീലത കൈക്കൂലിയായ 10000 രൂപ വാങ്ങുന്നതിനിടെയാണ് അപേക്ഷകനൊപ്പം എത്തിയ വിജിലന്‍സ് സംഘത്തിന്റെ...

ഇടുക്കിയില്‍ മോഷ്ടാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകം, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

നെടുങ്കണ്ടം: ഉടുമ്പന്‍ചോലയ്ക്കു സമീപം ചെമ്മണ്ണാറില്‍ മോഷണശ്രമത്തിനിടെ കടന്നുകളഞ്ഞയാളെ സമീപത്തെ വീട്ടുമുറ്റത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്നു പൊലീസ്. സേനാപതി വട്ടപ്പാറ സ്വദേശി ജോസഫിനെയാണു കഴിഞ്ഞദിവസം മരിച്ചനിലയില്‍ കണ്ടെത്തിയത്. ജോസഫിന്റെ കഴുത്തിലെ എല്ലുകള്‍ പൊട്ടി...

നടൻ ശ്രീജിത്ത് രവി അറസ്റ്റിൽ

തൃശൂർ∙ കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ കേസില്‍ നടൻ ശ്രീജിത്ത് രവി അറസ്റ്റിൽ. സംഭവത്തിൽ തൃശൂർ വെസ്റ്റ് പൊലീസ് പോക്സോ കേസ് റജിസ്റ്റർ ചെയ്തു. രണ്ടു ദിവസം മുൻപ് തൃശൂരിലെ ഒരു...

കോളേജിലെ ഇലക്ട്രോണിക് ഉപകരണങ്ങൾ മോഷ്ടിച്ചു; മലപ്പുറത്ത് എസ് എഫ് ഐ, കെ എസ് യു നേതാക്കൾ അറസ്റ്റിൽ

മലപ്പുറം: ഗവ. കോളേജിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ മോഷണം പോയ കേസിൽ എസ് എഫ് ഐ , കെ എസ് യു നേതാക്കൾ അറസ്റ്റിൽ. മൂന്ന് ഡിപ്പാർട്ട്മെന്റുകളിൽ നിന്നായി 11 ബാറ്ററികളും 2 പ്രൊജക്ടറുകളുമാണ്...

Latest news